Your Image Description Your Image Description

തെന്മല : അച്ചൻകോവിൽ ഡിവിഷനിൽ കല്ലാർ റെയ്‌ഞ്ചിൽ തുളുമല സെക്‌ഷനിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് 14 വയസ്സോളമുള്ള പെൺകടുവയെ ചത്തനിലയിൽ കണ്ടെത്തിയത്.

കടുവയുടെ ശരീരത്ത് മുറിവുകൾ ഒന്നുംതന്നെയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശരീരപരിശോധന നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *