അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ;യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
23

അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ;യുവാവ് പിടിയിൽ

March 18, 2025
0

അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കരുവാക്കുന്നിൽ വീട്ടിൽ ഗീതക്കാണ് വെട്ടേറ്റത്.പിടവൂർ മുത്തൻകാവ് ഗിരീഷ് ഭവനിൽ നിതിൻ (34) ആണ് കൊലപാതക ശ്രമത്തിന് അറസ്റ്റിലായത്. ഇരുവരും തമ്മിൽ ഭൂമി സംബന്ധമായ തർക്കം നിലനിൽക്കെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിപ്പിച്ച വെട്ടുകത്തിയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെ വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. ഷെഡ്ഡിൽ തനിച്ചു കിടന്നുറങ്ങിയ

Continue Reading
കൊ​ല്ല​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​തകം ; വി​വാ​ഹ​ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​ത് വൈ​രാ​ഗ്യ​മാ​യി
Kerala Kerala Mex Kerala mx Kollam Top News
1 min read
35

കൊ​ല്ല​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​തകം ; വി​വാ​ഹ​ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​ത് വൈ​രാ​ഗ്യ​മാ​യി

March 18, 2025
0

കൊ​ല്ലം: വീ​ട്ടി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. തേ​ജ​സു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ നി​ന്നും ഫെ​ബി​ന്‍റെ സ​ഹോ​ദ​രി പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തിന് കാരണം. കൊ​ല്ല​പ്പെ​ട്ട ഫെ​ബി​ന്‍റെ സ​ഹോ​ദ​രി​യും തേ​ജ​സും ത​മ്മി​ൽ സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന് കു​ടും​ബ​ങ്ങ​ൾ സ​മ്മ​തി​ച്ചി​രു​ന്നു. പി​ന്നീ​ട് യു​വ​തി തേ​ജ​സു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റി. എ​ന്നാ​ൽ ബ​ന്ധം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ തേ​ജ​സ് പ​തി​വാ​യി ശ​ല്യം ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ

Continue Reading
ര​ണ്ട് വ​യ​സു​കാ​ര​ന്‌ നേ​രെ തെ​രി​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം
Kerala Kerala Mex Kerala mx Kollam Top News
1 min read
33

ര​ണ്ട് വ​യ​സു​കാ​ര​ന്‌ നേ​രെ തെ​രി​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം

March 17, 2025
0

കൊ​ല്ലം: ഓ​ട​നാ​വ​ട്ട​ത്ത് ര​ണ്ട് വ​യ​സു​കാ​ര​ന്‌ നേ​രെ തെ​രി​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. ഏ​രൂ​ർ പ​ത്ത​ടി കൊ​ച്ചു​വി​ള​വീ​ട്ടി​ൽ ഷൈ​ൻ​ഷാ​യു​ടെ​യും അ​രു​ണി​മ​യു​ടെ​യും മ​ക​ൻ ആ​ദം റ​ഹാ​നാ​ണ് ക​ടി​യേ​റ്റ​ത്. കു​ട്ടി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും ക​ണ്ണി​നും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. മു​ഖ​ത്തെ ര​ണ്ട് എ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ട്. ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​ക്കാ​ണ് പ​രി​ക്ക്. കു​ട്ടി ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ വീ​ടാ​യ ഓ​ട​നാ​വ​ട്ടം ക​ള​പ്പി​ല കു​ള​ത്തൂ​ര​ഴി​ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ്‌ സം​ഭ​വം. അ​മ്മ​യോ​ടൊ​പ്പം വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​ത്ത് ആ​ഹാ​രം

Continue Reading
ഭാ​ര്യാ മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ച​ശേ​ഷം മ​രു​മ​ക​ൻ വീ​ടി​നു തീ​യി​ട്ടു
Kerala Kerala Mex Kerala mx Kollam Top News
1 min read
34

ഭാ​ര്യാ മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ച​ശേ​ഷം മ​രു​മ​ക​ൻ വീ​ടി​നു തീ​യി​ട്ടു

March 17, 2025
0

കൊ​ല്ലം: പാ​രി​പ്പ​ള്ളി മീ​ന​മ്പ​ല​ത്ത് ഭാ​ര്യാ മാ​താ​വി​നെ ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം മ​രു​മ​ക​ൻ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ട് വീ​ട് ക​ത്തി​ച്ചു. പി​ന്നാ​ലെ മ​രു​മ​ക​ൻ മ​ണി​യ​പ്പ​ൻ (60) ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ഴു​ത്തും കൈ ​ഞ​ര​മ്പും മു​റി​ച്ചാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്. ഇന്നലെയാണ് സം​ഭ​വം ഉണ്ടായത്. ഭാ​ര്യാ മാ​താ​വ് ര​ത്ന​മ്മ (80) ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.മ​ണി​യ​പ്പ​ന്‍റെ ആ​രോ​ഗ്യ​നി​ല​യും ഗു​രു​ത​ര​മാ​ണ്.

Continue Reading
വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം
Kerala Kerala Mex Kerala mx Kollam Top News
1 min read
30

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

March 16, 2025
0

കൊല്ലം : വിദേശത്തേക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര. ഇതുപ്രകാരം ബന്ധപ്പെട്ട പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളില്‍ അറിയിക്കാം. അല്ലെങ്കില്‍ www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയോ ഹെല്‍പ്പ്ലൈന്‍ നമ്പറായ

Continue Reading
ഉല്ലാസ, തീര്‍ത്ഥാടന യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
34

ഉല്ലാസ, തീര്‍ത്ഥാടന യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെല്‍

March 16, 2025
0

കൊല്ലം : കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മാര്‍ച്ച് മാസം അവധിക്കാല യാത്രകളൊരുക്കി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. മാര്‍ച്ച് 23 ന് രാവിലെ ഏഴിന് അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, പുത്തന്‍കുളം കാവേരി പാര്‍ക്ക്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉള്‍പ്പെട്ട കടല്‍ തീര ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്. മാര്‍ച്ച് 23രാവിലെ അഞ്ചിന്

Continue Reading
ഉല്ലാസ, തീര്‍ത്ഥാടന യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
46

ഉല്ലാസ, തീര്‍ത്ഥാടന യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെല്‍

March 15, 2025
0

കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മാര്‍ച്ച് മാസം അവധിക്കാല യാത്രകളൊരുക്കി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. മാര്‍ച്ച് 23 ന് രാവിലെ ഏഴിന് അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, പുത്തന്‍കുളം കാവേരി പാര്‍ക്ക്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ  ഉള്‍പ്പെട്ട കടല്‍ തീര ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്. മാര്‍ച്ച് 23രാവിലെ അഞ്ചിന്  അനന്തപുരിയിലെ ക്ഷേത്രങ്ങളിലേക്ക്

Continue Reading
കൊല്ലം പൂരം: വെടിക്കെട്ട് പ്രകടനത്തിന് അനുമതിയില്ല
Kerala Kerala Mex Kerala mx Kollam Top News
1 min read
41

കൊല്ലം പൂരം: വെടിക്കെട്ട് പ്രകടനത്തിന് അനുമതിയില്ല

March 15, 2025
0

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന്  നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രകടനം നടത്തുന്നതിനുള്ള  അപേക്ഷ നിരസിച്ചു.  അന്നേദിവസം രാത്രി ഏഴ് മുതല്‍ ഒമ്പത് വരെ വെടിക്കെട്ട് നടത്തുന്നതിനാണ് ക്ഷേത്ര ഉപദേശ സമിതിക്ക് വേണ്ടി സെക്രട്ടറി അനില്‍കുമാര്‍ അപേക്ഷ  സമര്‍പ്പിച്ചത്. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ട്, വെടിക്കെട്ടിനുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഈ സ്ഥലത്ത് പെസോ

Continue Reading
കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് അപകടം ; പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
41

കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് അപകടം ; പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു

March 15, 2025
0

കൊ​ല്ലം: ക​ട​യ്ക്ക​ലി​ല്‍ കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു. കോ​വൂ​ര്‍ സ്വ​ദേ​ശി ബാ​ബു(54) ആ​ണ് മരണപ്പെട്ടത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സംഭവിച്ചത്. മാ​ര്‍​ച്ച് നാ​ലി​ന് രാ​ത്രി​ ബാ​ബു​വും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​നം ദൂ​രേ​യ്ക്ക് തെ​റി​ച്ചു​വീ​ണു. അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ബു​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​യാ​ളു​ടെ പ​രി​ക്ക്

Continue Reading
എം​ഡി​എം​എ​യു​മാ​യി ബോ​ക്സിം​ഗ് പ​രി​ശീ​ല​ക​ൻ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Kollam Top News
1 min read
50

എം​ഡി​എം​എ​യു​മാ​യി ബോ​ക്സിം​ഗ് പ​രി​ശീ​ല​ക​ൻ പി​ടി​യി​ൽ

March 14, 2025
0

കൊ​ല്ലം: ച​വ​റ​യി​ൽ 17 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ബോ​ക്സിം​ഗ് പ​രി​ശീ​ല​ക​ൻ പി​ടി​യി​ൽ. പ​ൻ​മ​ന വ​ടു​ത​ല സ്വ​ദേ​ശി ഗോ​കു​ൽ(28) ആ​ണ് അറസ്റ്റിലായത്. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് പ്ര​തി​യെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഗ്രാ​മ​മേ​ഖ​ല​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് എം​ഡി​എം​എ എ​ത്തി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സിന്‍റെ നിഗമനം.  

Continue Reading