നവസംരംഭകര്‍ക്ക് കൈത്താങ്ങായി ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍
Kerala Kerala Mex Kerala mx Kollam
1 min read
48

നവസംരംഭകര്‍ക്ക് കൈത്താങ്ങായി ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍

February 2, 2024
0

സംരംഭക മേഖലയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംരംഭക വര്‍ഷം 2.0യുടെ ഭാഗമായി വിവിധ പദ്ധതികള്‍, വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സേവനങ്ങള്‍ എന്നിവയക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു. 2023-2024 സാമ്പത്തിക വര്‍ഷം ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 103 പുതുസംരംഭങ്ങള്‍ ആരംഭിച്ച് 213 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സംരംഭകര്‍ക്ക്

Continue Reading
സോഷ്യല്‍ ഓഡിറ്റ്, പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
54

സോഷ്യല്‍ ഓഡിറ്റ്, പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു

February 1, 2024
0

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാത സോഷ്യല്‍ ഓഡിറ്റ്, പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി തോമസ് അധ്യക്ഷയായി. സമയക്രമീകരണം, കെ ഐ പി കനാലുകളുടെ ശുചീകരണം തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഹിയറിങില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്

Continue Reading
പള്ളിത്തോട്ടം-താമരക്കുളം സ്വീവറേജ് നിര്‍മാണോദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx Kollam
1 min read
50

പള്ളിത്തോട്ടം-താമരക്കുളം സ്വീവറേജ് നിര്‍മാണോദ്ഘാടനം നടന്നു

February 1, 2024
0

കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ മാലിന്യനിര്‍മാര്‍ജനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വീവറേജ് സംവിധാനത്തിന്റെ ഭാഗമായി പള്ളിത്തോട്ടം-താമരക്കുളം സ്വീവറേജ് ലൈനിന്റെ നിര്‍മാണോദ്ഘാടനം പള്ളിത്തോട്ടം പമ്പ് ഹൗസില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. മാലിന്യസംസ്‌കരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നതെന്നും സിവറേജ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറഞ്ഞു. അമൃത്-2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44.89 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച പള്ളിത്തോട്ടം താമരക്കുളം മേഖലയിലെ പമ്പിങ് സ്റ്റേഷനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും

Continue Reading
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kollam
1 min read
27

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

February 1, 2024
0

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാ കര്‍ഷകര്‍ക്കും സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണമായാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ പഞ്ചായത്തിലെ 200-ലധികം ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. ക്ഷിരോത്പാദക സംഘം പ്രസിഡന്റ് മാണി ജെ ബാബു അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സജയകുമാര്‍, ഡയറി ഇന്‍സ്ട്രക്ടര്‍

Continue Reading
പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർക്ക് ത​ട​വും പി​ഴ​യും
Kerala Kerala Mex Kerala mx Kollam
1 min read
32

പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർക്ക് ത​ട​വും പി​ഴ​യും

January 31, 2024
0

പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി​ക്ക് ആ​റു​വ​ര്‍ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മേ​ലാ​റ്റൂ​ർ പേ​ഴും​ത​റ പാ​തി​രി​ക്കോ​ട് കു​ന്ന​നാ​ത്ത് സു​ബൈ​റി​നെ​യാ​ണ് (43)  പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 10,000 രൂ​പ പി​ഴ​യ​ട​ക്കാ​നുമാണ് ഉത്തരവ്.    പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വി​നും 354 എ ​പ്ര​കാ​രം ഒ​രു​വ​ർ​ഷം

Continue Reading
ലഹരി പരിശോധനക്കെത്തിയ പൊലീസ്​ ഉദ്യോഗസ്ഥയെ ആക്രമിച്ച സ്​ത്രീകൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam
1 min read
52

ലഹരി പരിശോധനക്കെത്തിയ പൊലീസ്​ ഉദ്യോഗസ്ഥയെ ആക്രമിച്ച സ്​ത്രീകൾ പിടിയിൽ

January 31, 2024
0

ച​വ​റ: ല​ഹ​രി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ച മൂ​ന്ന് സ്​​ത്രീ​ക​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് വൈ​ങ്ങോ​ലി​ൽ വീ​ട്ടി​ൽ സു​ല​ജ പാ​പ്പ​ച്ച​ൻ (51), ഇ​വ​രു​ടെ മ​രു​മ​ക്ക​ളാ​യ ല​യ ദാ​സ് (24), ര​ശ്മി (28) എന്നിവരെയാണ് ച​വ​റ പോലീസ് പിടികൂടിയത്. ച​വ​റ ​പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​സി.​പി.​ഒ ആ​യ ബി. ​ഉ​ഷ​യെ​യാ​ണ് ഇ​വ​ർ സം​ഘം​ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ച്ച​ത്. ശ​നി​യാ​ഴ്ച പൊ​ലീ​സ്​ ന​ട​ത്തി​യ സ്​​പെ​ഷ​ൽ ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള പൊ​ലീ​സ്​ സം​ഘം

Continue Reading
കാ​വ​ടി ഘോ​ഷ​യാ​ത്ര​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതിക്ക്​ അഞ്ചുവർഷം കഠിനതടവ്​
Kerala Kerala Mex Kerala mx Kollam
0 min read
37

കാ​വ​ടി ഘോ​ഷ​യാ​ത്ര​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതിക്ക്​ അഞ്ചുവർഷം കഠിനതടവ്​

January 31, 2024
0

പ​റ​വൂ​ർ: കാ​വ​ടി ഘോ​ഷ​യാ​ത്ര​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും. പു​തു​വൈ​പ്പ് കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​സ്‌​റ്റി​നെ​യാ​ണ്​ (53)​ പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്‌​ജി ടി.​കെ. സു​രേ​ഷ്​ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി ഉത്തരവിട്ടിട്ടുണ്ട്. 2023 ഫെ​ബ്രു​വ​രി 22ന് ​പു​തു​വൈ​പ്പി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം നടന്നത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​വി​ത ഗി​രീ​ഷ്‌​കു​മാ​ർ, അ​ഡ്വ. നി​വ്യ ജോ​ർ​ജ് എ​ന്നി​വ​ർ

Continue Reading
തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്
Health Kerala Kerala Mex Kerala mx Kollam
1 min read
38

തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

January 31, 2024
0

തണുപ്പുകാലത്ത് ഭക്ഷണകാര്യത്തിൽ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർ തണുപ്പുകാലത്ത് ചിവ പഴവർ​ഗങ്ങൾ വേണ്ടെന്നു വയ്ക്കാറുണ്ട്. തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കുന്നതിൽ പ്രശ്നമുണ്ടോ എന്നതിനെ സംബന്ധിച്ച് പലർക്കും അറിയാൻ താൽപര്യം ഉണ്ടാകും. ഓറഞ്ച് വിറ്റാമിൻ സിയാൽ സമ്പന്നമാണ്. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തണുപ്പുകാലത്ത് ദിവസവും രണ്ട് ഓറഞ്ചുകൾ കഴിക്കുന്നത് ശൈത്യകാല രോഗങ്ങളിൽ നിന്ന് ശരീരത്തെ ശക്തിപ്പെടുത്തുന്നതായി ജാർഖണ്ഡിലെ നിന്നുള്ള  ആയുർവേദ വിദ​ഗ്ധനായ ഡോ.വി കെ പാണ്ഡെ പറയുന്നു. ഓറഞ്ചുകൾ

Continue Reading
രക്തസാക്ഷിത്വ ദിനം ആചരിച്ചു
Kerala Kerala Mex Kerala mx Kollam
0 min read
23

രക്തസാക്ഷിത്വ ദിനം ആചരിച്ചു

January 30, 2024
0

ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക്കേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ,കൊല്ലം കോർപറേഷൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുകത അഭിമുഖ്യത്തിൽ മഹത്മഗാന്ധിയുടെ 76 മത് സമാധി ദിനത്തോട് അനുബന്ധിച്ചുള്ള രക്തസാക്ഷിത്വ ദിനം ആചരിച്ചു . ഗാന്ധി പാർക്കിൽ മേയർ പ്രസന്ന ഏണസ്‌റ്റ് യോഗം ഉദ്ഘാടനം ചെയ്തു . മതാധിഷ്ഠിത രാജ്യസങ്കല്പനം ശക്തിപ്രാപിക്കുന്ന ഈ നാട്ടിൽ മഹാത്മാഗാന്ധിയെ വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് മേയർ പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്ന മുഖമുദ്രയുള്ള രാജ്യത്തോട് “എന്റെ

Continue Reading
ആദായനികുതിയൊടുക്കല്‍ ഓരോ പൗരന്റെയും കടമ : ജില്ലാ കലക്ടര്‍
Kerala Kerala Mex Kerala mx Kollam
1 min read
35

ആദായനികുതിയൊടുക്കല്‍ ഓരോ പൗരന്റെയും കടമ : ജില്ലാ കലക്ടര്‍

January 30, 2024
0

കൃത്യമായി നികുതി ഓടിക്കുന്നത് പൗരന്റെ കടമയും നാടിനോടുള്ള പ്രതിബദ്ധതയുമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് . ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍കം ടാക്സ് ഓഫീസ് (ടി ഡി എസ് ) കൊല്ലത്തിന്റെയും സംയുക്ത അഭിമുഘ്യത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദായനികുതി നിയമത്തില്‍ വന്ന പ്രധാന മാറ്റങ്ങള്‍ ,ആദായനികുതി നിയമത്തിലെ ഇളവുകള്‍ കിഴിവുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബാബു രാജന്‍ ,ഇന്‍കം ടാക്സ് ഓഫീസര്‍ ജോര്‍ജ്

Continue Reading