പഞ്ചാരക്കൂട്ടം’ പ്രമേഹ രോഗീക്കൂട്ടായ്മ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
34

പഞ്ചാരക്കൂട്ടം’ പ്രമേഹ രോഗീക്കൂട്ടായ്മ സംഘടിപ്പിച്ചു

January 29, 2024
0

തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘പഞ്ചാരക്കൂട്ടം’ പ്രമേഹ രോഗീക്കൂട്ടായ്മ സംഘടിപ്പിച്ചു. മഞ്ഞക്കാല ഭാസ്‌കര വിലാസം എന്‍ എസ് എസ് കരയോഗ മന്ദിരത്തില്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ നിഷമോള്‍ അധ്യക്ഷയായി. ജീവിതശൈലി രോഗത്തെക്കുറിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എസ് അജയകുമാര്‍, ഡയബറ്റിക് ന്യുറോപ്പതിയെക്കുറിച്ച് വിപിന്‍ വിജയ്, നീന, പ്രമേഹ രോഗികളുടെ ഭക്ഷണക്രമം, ഇന്‍സുലിന്റെ ശരിയായ ഉപയോഗം

Continue Reading
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി
Kerala Kerala Mex Kerala mx Kollam
1 min read
33

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി

January 28, 2024
0

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് തുടക്കമായി. മീനാട് ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസംഘം പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അംഗം എന്‍ ശര്‍മ, വെറ്റിനറി സര്‍ജന്‍ വിനോദ് കെ ചെറിയാന്‍, ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍

Continue Reading
വരള്‍ച്ചാക്കാലം  മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കും : ജില്ലാ വികസന സമിതി
Kerala Kerala Mex Kerala mx Kollam
1 min read
35

വരള്‍ച്ചാക്കാലം മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കും : ജില്ലാ വികസന സമിതി

January 28, 2024
0

വരള്‍ച്ചാക്കാലം മുന്നില്‍ കണ്ടു ജില്ലയില്‍ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ജലസേചനം ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ട്രേറ്റ് കോണ്‍ഫെറെന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവിക ജലസ്രോതസ്സുകള്‍ പുനരുജീവിപ്പിക്കും. നീര്‍ച്ചാലുകളുടെ ഒഴുക്ക് തടയുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. പൊതു കിണറുകള്‍, കുഴല്‍ കിണറുകള്‍ തുടങ്ങിയവ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കണമെന്നും

Continue Reading
ദേശീയ സമ്മതിദായക ദിനമാചരിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
25

ദേശീയ സമ്മതിദായക ദിനമാചരിച്ചു

January 26, 2024
0

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദാന ദിനമാചരിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷ ഉദ്ഘാടനം ചെയ്തു. സമ്മതിദായകദിനമാചരിക്കുന്നതിലൂടെ ലോകത്തിന് തന്നെ മാതൃകയായകുകയാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു. പങ്കുചേരലാണ് സമ്മതിദാന അവകാശ വിനിയോഗത്തിലൂടെ സാധ്യമാകുന്നത്. ജനാധിപത്യം സാര്‍ഥമാകുന്നതിനായി വരുംതലമുറകളെല്ലാം വോട്ടെന്ന അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവിനിര്‍ണയത്തിലെ പങ്കാളിത്തമാണ് ഉറപ്പിക്കാനാകുന്നതെന്ന്

Continue Reading
പൂതക്കുളം  ഗ്രാമപഞ്ചായത്തില്‍  സംരംഭകത്വ ഫെസിലിറ്റെഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
27

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ഫെസിലിറ്റെഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

January 26, 2024
0

സംരംഭകവര്‍ഷം 2.0യുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ഫെസിലിറ്റെഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ അധ്യക്ഷയായി. ”സംരംഭക സാധ്യതകളും വ്യവസായ വകുപ്പ് പദ്ധതികളും” വിഷയത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ സി ഐ ശശികല ക്ലാസ്സ് നയിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍മാര്‍, മെമ്പര്‍മാര്‍,

Continue Reading
അനീഷ്യയുടെ ആത്മഹത്യ ; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതല്‍ ആരംഭിക്കും
Kerala Kerala Mex Kerala mx Kollam
1 min read
28

അനീഷ്യയുടെ ആത്മഹത്യ ; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതല്‍ ആരംഭിക്കും

January 25, 2024
0

കൊല്ലം: പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. സിറ്റി ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും 19 പേജുകള്‍ ഉള്ള ഡയറിക്കുറിപ്പ് തുടങ്ങിയ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടി എടുക്കുക. ജനുവരി 21ന് ആണ് അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ വിടവാങ്ങല്‍ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു അനീഷ്യ ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥനും സഹപ്രവര്‍ത്തകനും മാനസികമായി പീഡിപ്പിച്ചെന്നാണ്

Continue Reading
നൂതനകൃഷി രീതി പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
20

നൂതനകൃഷി രീതി പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു

January 25, 2024
0

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നൂതനകൃഷി രീതിയായ പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു. മടത്തിയറയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അഭിജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ അനില്‍, ബിന്ദു, എം ജി എന്‍ ആര്‍ ഇ ജി എസ് ഓവര്‍സിയര്‍ ജിനു, ഗ്രാമപഞ്ചായത്ത് അംഗം രാമചന്ദ്രന്‍ പിള്ള, സി ഡി എസ് അംഗം മിനി രാധാകൃഷ്ണന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 50 സെന്റ്

Continue Reading
ദേശീയ ബാലിക ദിനം ആഘോഷിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
26

ദേശീയ ബാലിക ദിനം ആഘോഷിച്ചു

January 25, 2024
0

വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ബാലിക ദിനം ആഘോഷിച്ചു. നീണ്ടകര സെന്റ് ആഗ്‌നസ് ജിഎച്ച്എസ് സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ‘അവള്‍ പറക്കട്ടെ ഉയരങ്ങളിലേയ്ക്ക്’ ആശയത്തിലൂന്നിയായിരുന്നു പരിപാടികള്‍. പോക്‌സോ, ശൈശവവിവാഹം, കുട്ടികളുടെഅവകാശങ്ങള്‍ എന്നിവയെകുറിച്ചുള്ള ബോധവത്ക്കരണക്ലാസും ചര്‍ച്ചകളും നടത്തി. സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിങും അനീമിയ സ്‌ക്രീനിങും അനുബന്ധമായുണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അനീമിക് ആയിട്ടുള്ള കുട്ടികളുടെ വിവരങ്ങള്‍ ഐ സി ഡി എസിലെ സൂപ്പര്‍വൈസര്‍ക്ക് കൈമാറി. ജില്ലാ

Continue Reading
കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കരയില്‍
Kerala Kerala Mex Kerala mx Kollam
1 min read
33

കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കരയില്‍

January 25, 2024
0

കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കര ഗ്രാമപഞ്ചായത്ത് പുന്നമുക്കില്‍ തുടങ്ങി. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീജ ബാലചന്ദ്രന്‍ അധ്യക്ഷയായി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി സജില, വൈസ് പ്രസിഡന്റ് ദേവദാസ്, വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
പേവിഷബാധ: പുതിയ അറിവുകള്‍ പങ്കുവച്ച് സെമിനാര്‍
Kerala Kerala Mex Kerala mx Kollam
1 min read
34

പേവിഷബാധ: പുതിയ അറിവുകള്‍ പങ്കുവച്ച് സെമിനാര്‍

January 24, 2024
0

പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട,് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ എടുത്താല്‍ ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകില്ല എന്നീ വസ്തുതകളും നീലമോ നാരങ്ങാ വെള്ളമോ കൊടുത്താല്‍ പേയിളകും എന്ന തെറ്റിധാരണയിലെ അപകടവും എലിയും കീരിയുമൊക്കെ രോഗവാഹകരാകാം തുടങ്ങിയ അറിവുകളുമാണ് വിദഗ്ധര്‍ പങ്കുവച്ചത്.

Continue Reading