Kerala Kerala Mex Kerala mx Kollam
0 min read
56

സിനിമ തിയേറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 13, 2025
0

കൊല്ലം: ചിതറയിൽ സിനിമ തിയേറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരിയാട് സ്വദേശിയായ 22കാരൻ അൻസറാണ് മരിച്ചത്. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് അൻസാർ. ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെ തിയേറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ചിതറ പൊലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
39

കുഴിയിൽ വീണ് ടാങ്കർ ലോറി മറിഞ്ഞു

January 12, 2025
0

ചവറ : ദേശീയപാതയ്ക്കു സമീപം ടാങ്കർലോറി മറിഞ്ഞു. ശനിയാഴ്ച 11.30-ഓടെ ശങ്കരമംഗലം കെ.എം.എം.എൽ. കമ്പനിക്ക് സമീപത്തായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തു നിന്ന് പെയിന്റിങ്ങ് പൂർത്തിയാക്കി കൊണ്ടുവന്ന ലോറി കെ.എം.എം.എല്ലിനു സമീപത്ത് നിർത്തിയിട്ടതായിരുന്നു.ലോറി പുറകോട്ടെടുക്കുന്നതിനിടെ ദേശീയപാത വികസനത്തിനായി എടുത്ത കുഴിയിൽവീണ് മറിയുകയുമായിരുന്നു. അഗ്നിരക്ഷാസേനയെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി.അപകടത്തിൽ ആർക്കും പരിക്കില്ല.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
62

വാഹനത്തിൽ നിന്ന്‌ ഇന്ധനം ചോർന്നു

January 11, 2025
0

കുളത്തൂപ്പുഴ : വാഹനങ്ങളിൽ നിന്നുള്ള ഇന്ധനം ചോർന്നൊഴുകി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുളത്തൂപ്പുഴ ചോഴിയക്കോട് ജങ്ഷനു സമീപത്തെ വളവിലാണ് വാഹനത്തിൽ നിന്നുള്ള ഇന്ധനം റോഡിലേക്ക് ചോർന്നൊഴുകിയത്. റോഡിൽ ഓയിൽ കിടക്കുന്നതറിയാതെ എത്തിയ ചോഴിയക്കോട് സ്വദേശികളായ ഇരുചക്രവാഹന യാത്രികർ തെന്നിവീണതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. ഇരുവരെയും ആശുപത്രിയിലെത്തിച്ച നാട്ടുകാർ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കടയ്ക്കലിൽനിന്നെത്തിയ അഗ്നിരക്ഷാസേന ഇന്ധനം രാത്രിതന്നെ കഴുകി വൃത്തിയാക്കി. തമിഴ്നാട്ടിൽ നിന്നു ചരക്കുമായെത്തുന്ന വാഹനങ്ങളിൽ നിന്ന്‌ ചെറിയ തോതിൽ ഇന്ധനം

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
72

കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു ; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

January 11, 2025
0

കൊ​ല്ലം: നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു. കൊ​ല്ലം മീ​യ​ണ്ണൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കൊ​ല്ല​ത്ത് നി​ന്ന് കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ൽ നാ​ൽ​പ​തോ​ളം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു.ബ​സി​ന്‍റെ ആ​ക്സി​ൽ ഒ​ടി​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
66

ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

January 9, 2025
0

കൊ​ല്ലം: പ​ന്നി​ക്കു​വ​ച്ച കെ​ണി​യി​ൽ ​നി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം. പോ​രു​വ​ഴി സ്വ​ദേ​ശി സോ​മ​ൻ (52) ആ​ണ് മരണപ്പെട്ടത്. പ​ന്നി​യെ തു​രു​ത്താ​നു​ള്ള വൈ​ദ്യു​തി​ക്കെ​ണി​യി​ൽ​പെ​ട്ടാണ് സോ​മ​ൻ മരിച്ചത്.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്ഥി​രീ​ക​രി​ച്ചു.

Continue Reading
Cinema Kerala Kerala mx Kollam Look back New year entertainment
1 min read
73

നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം വരുന്നു; നിർമ്മാണം ഗോകുലം ഗോപാലൻ

January 9, 2025
0

നിവിന്‍ പോളി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റില്‍ ചിത്രത്തില്‍ നായകനാവുന്നു. 2025 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. അതേസമയം, കഴിഞ്ഞ വര്‍ഷം രണ്ടു ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി തിയറ്ററുകളിലെത്തിയത്. മലയാളി ഫ്രം ഇന്ത്യയും വര്‍ഷങ്ങള്‍ക്കു ശേഷവും. നിവിന്‍ അതിഥിവേഷത്തിലെത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം ബോക്‌സ്ഓഫിസില്‍

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
49

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പരിഹാരം അദാലത്തുകളുടെ ലക്ഷ്യം ; ജെ. ചിഞ്ചുറാണി

January 8, 2025
0

കൊല്ലം : അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളിൽ പരിഹാര നിർദ്ദേശങ്ങൾ നൽകുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കരുനാഗപ്പള്ളി താലൂക്ക്തല അദാലത്ത് ലോർഡ്സ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭൂരിപക്ഷം പരാതികളിലും നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു. അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളിൽ നിശ്ചിത സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മുൻഗണന റേഷൻ കാർഡ് വിഭാഗത്തിലേക്ക് മാറ്റിയ 75 റേഷൻ

Continue Reading
Kerala Mex Kerala mx Kollam
0 min read
57

കൊല്ലത്ത് സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയുമായി പോലീസ്

January 7, 2025
0

കൊല്ലം: വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും. സ്കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലും വാഹന പരിശോധന കർശനമാക്കി കൊല്ലം പോലീസ്. കുട്ടികളുടെ യാത്ര സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താനും ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുണ്ടോ, വാഹനങ്ങൾക്ക് ലൈസൻസും മതിയായ സുരക്ഷ സർട്ടിഫിക്കറ്റുകളുമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിനായി കൊല്ലം സിറ്റി പൊലീസ് ഇന്നലെ രാവിലെ 8 മുതൽ 10 വരെ കൊല്ലം സിറ്റി പിരിധിയിലെ 33 സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി. കൊല്ലം സിറ്റി

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
46

നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞു

January 7, 2025
0

ചാത്തന്നൂർ : ദേശീയപാതയിൽ നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞു. ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ തടികയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഓയൂർ സ്വദേശി ബിനു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7.15-ഓടെയായിരുന്നു അപകടം. പാതയോരത്ത് നിർത്തിയിരുന്ന ബൈക്കിനു മുകളിലേക്കാണ് ലോറി വീണത്. അടുത്ത് നിൽക്കുകയായിരുന്ന ബൈക്കുടമ കാര്യമായ പരിക്കുകളില്ലാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.അപകടത്തിൽ ബൈക്ക് തകർന്നു. ലോറി ദേശീയപാതയിൽ തലകീഴായി മറിഞ്ഞതോടെ കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
54

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു ; രണ്ട് മരണം

January 5, 2025
0

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം . ശ​നി​യാ​ഴ്ച രാ​ത്രി 11.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ട​യ​മം​ഗ​ലം നെ​ട്ടേ​ത്ത​റ​യി​ൽ വ​ച്ച് മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​ണ് മ​രി​ച്ചു. മ​രി​ച്ച​വരുടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading