Kerala Mex Kerala mx Kollam
0 min read
68

കൊല്ലത്ത് സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയുമായി പോലീസ്

4 months ago
0

കൊല്ലം: വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും. സ്കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലും വാഹന പരിശോധന കർശനമാക്കി കൊല്ലം പോലീസ്. കുട്ടികളുടെ യാത്ര സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താനും ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുണ്ടോ, വാഹനങ്ങൾക്ക് ലൈസൻസും മതിയായ സുരക്ഷ സർട്ടിഫിക്കറ്റുകളുമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിനായി കൊല്ലം സിറ്റി പൊലീസ് ഇന്നലെ രാവിലെ 8 മുതൽ 10 വരെ കൊല്ലം സിറ്റി പിരിധിയിലെ 33 സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി. കൊല്ലം സിറ്റി

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
56

നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞു

4 months ago
0

ചാത്തന്നൂർ : ദേശീയപാതയിൽ നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞു. ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ തടികയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഓയൂർ സ്വദേശി ബിനു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7.15-ഓടെയായിരുന്നു അപകടം. പാതയോരത്ത് നിർത്തിയിരുന്ന ബൈക്കിനു മുകളിലേക്കാണ് ലോറി വീണത്. അടുത്ത് നിൽക്കുകയായിരുന്ന ബൈക്കുടമ കാര്യമായ പരിക്കുകളില്ലാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.അപകടത്തിൽ ബൈക്ക് തകർന്നു. ലോറി ദേശീയപാതയിൽ തലകീഴായി മറിഞ്ഞതോടെ കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
56

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു ; രണ്ട് മരണം

4 months ago
0

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം . ശ​നി​യാ​ഴ്ച രാ​ത്രി 11.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ട​യ​മം​ഗ​ലം നെ​ട്ടേ​ത്ത​റ​യി​ൽ വ​ച്ച് മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​ണ് മ​രി​ച്ചു. മ​രി​ച്ച​വരുടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
65

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ബോഗികൾ വേർപെട്ടു

4 months ago
0

കൊല്ലം: ഓട്ടത്തിനിടെ ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നാണ് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
49

പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

4 months ago
0

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു സ​മീ​പം വി​റ​കു ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. അ​മ്പ​ല​പ്പു​റം പാ​ങ്ങോ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശാ​ന്ത​മ്മ(52) മരിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. അ​യ​ല്‍​പ​ക്ക​ത്ത് റ​ബ​ര്‍​മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന പു​ര​യി​ട​ത്തി​ല്‍ വി​റ​കു ശേ​ഖ​രി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു ശാ​ന്ത​മ്മ.ഒ​രു കെ​ട്ട് വി​റ​കു​മാ​യി വീ​ട്ടി​ല്‍ എ​ത്തു​ക​യും ര​ണ്ടാ​മ​ത്തെ കെ​ട്ട് എ​ടു​ക്കാ​നാ​യി പോ​ക​വെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. കാ​ല്‍​വി​ര​ലി​ലെ മു​റി​വു ക​ണ്ടാ​ണ് പാ​മ്പ് ക​ടി​ച്ച​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
51

സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

4 months ago
0

ചാ​ത്ത​ന്നൂ​ർ: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. അപകടത്തിൽ ര​ണ്ട് പേ​ർ​ക്ക് പരിക്കേറ്റു. ആ​ല​പ്പു​ഴ കാ​വാ​ലം സ്വ​ദേ​ശി വി​നാ​യ​ക​ൻ (24),പു​ന​ലൂ​ർ സ്വ​ദേ​ശി ശം​ഭു (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചാ​ത്ത​ന്നൂ​ർ – കോ​തേ​രി റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ശ്രീ​ന​ഗ​റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ പോ​ലി​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
49

കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

4 months ago
0

കൊ​ല്ലം: കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം.അ​ഞ്ച​ൽ ഒ​ഴു​കു​പാ​റ​യ്ക്ക​ലിലാണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. കാ​റും താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ക​ത്തി​യ​നി​ല​യി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
98

അച്ചൻകോവിലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

4 months ago
0

തെന്മല : അച്ചൻകോവിൽ ഡിവിഷനിൽ കല്ലാർ റെയ്‌ഞ്ചിൽ തുളുമല സെക്‌ഷനിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് 14 വയസ്സോളമുള്ള പെൺകടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്ത് മുറിവുകൾ ഒന്നുംതന്നെയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശരീരപരിശോധന നടത്തി.  

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
61

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകി

4 months ago
0

കൊല്ലം: വികസന പ്രവർത്തനങ്ങൾക്കായുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നൂതന പദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള ജില്ലാതല വിദഗ്ധ സമിതി യോഗത്തിൽ 23 പദ്ധതികൾക്ക് അംഗീകാരം. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളാണിവ. പ്രാദേശിക വികസന പ്രത്യേകതകൾ വിശകലനം ചെയ്തു രൂപംകൊടുത്ത പദ്ധതികൾക്കാണ് അംഗീകാരം. ജില്ലാ പഞ്ചായത്തിന്റെ്റെ 10 പദ്ധതികൾ, പത്തനാപുരം, അഞ്ചൽ, ചിറ്റുമല, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുകൾ ഒന്ന് വീതം, കുളക്കട, പിറവന്തൂർ ഗ്രാമപഞ്ചായത്തുകൾ രണ്ട് വീതം, ഓച്ചിറ, തെന്മല, കരീപ്ര,

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
73

കിടപ്പ് രോഗികൾക്കായി മേഘസ്പർശം ടെലി മെഡിസിൻ കാമ്പയിന് തുടക്കം

4 months ago
0

കൊല്ലം: കിടപ്പ് രോഗികൾക്കായി കൊല്ലം ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കൽ ഓഫീസ്, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌ അസോസിയേഷൻ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേഘസ്പർശം ഇ സഞ്ജീവനി ടെലി മെഡിസിൻ കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന കാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്‌തു. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ യു. പവിത്ര

Continue Reading