Kerala Kerala Mex Kerala mx Kollam
1 min read
50

ന്യൂയർ ദിനത്തിൽ കൊല്ലം ബീച്ചിലെത്തിയ കുടുംബത്തിന് നേരെ പോലീസിന്റെ അതിക്രമം

4 months ago
0

കൊല്ലം: കൊല്ലം ബീച്ചിൽ നടന്ന ന്യൂയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രി 12.30ന് ബീച്ചിൽ നിന്ന് വഴിയോര കച്ചവടക്കാരെയും പൊതുജനങ്ങളെയും പോലീസ് ഒഴിപ്പിച്ചു. ഈസ്‌റ്റ് പോലീസിന്റെ നിർദേശാനുസരണം വ്യാപാരികൾ അവരുടെ കച്ചവട സാമഗ്രഹികൾ മാറ്റുന്നതിനിടയിൽ സമയം വൈകിയെന്ന് ആരോപിച്ച് പോലീസ് ഇവരുടെ കച്ചവട സാധനങ്ങൾ അടിച്ച് നശിപ്പിക്കുകയും ഭക്ഷ്യവസ്ക്കൾ നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്‌ത കച്ചവടക്കാരെ അകാരണമായി മർദിക്കുകയും അവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും

Continue Reading