Kerala Kerala Mex Kerala mx Pravasi
1 min read
54

സൗദിയിൽ കനത്ത മഴ; ജാഗ്രത നിർദേശം

January 8, 2025
0

റിയാദ്: സൗദി അറേബ്യയില്‍ മഴ കനക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മക്ക, മദീന മേഖലകളില്‍ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി. വലിയ തീവ്രതയിലുള്ള മഴയാണ് സൗദിയില്‍ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്. മദീനയിലെ ബാദര്‍ ഗവര്‍ണറേറ്റിലെ അല്‍ ഷഫിയയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് 49.2 മില്ലിമീറ്റര്‍. ജിദ്ദ നഗരത്തിലെ അല്‍ ബസതീനില്‍ 38 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാവസ്ഥ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
56

സൗദിയിൽ വാഹനാപകടം; ഇടുക്കി സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്

January 8, 2025
0

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഇടുക്കി സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്. സൗദിയിലെ ടൂറിസം കേന്ദ്രമായ അബഹയിലെ അൽസുദ പർവതനിരയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയിൽ വാഹനം പൂർണമായി തകർന്നു. ബുറൈദയിലെ സുലൈമാൻ അൽഹബീബ് ആശുപത്രി ജീവനക്കാരൻ അനീഷ് ജോർജ്, കിങ് ഫഹദ് ആശുപത്രിയിൽ ഐ.സി.യു സ്റ്റാഫ് നഴ്സ് അബി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. അനീഷ് ജോർജിന് കാലിനും അബിമോൾക്ക് കൈക്കുമാണ് പരിക്ക്. അപകടത്തെ തുടർന്ന്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
62

മക്കയിലും മദീനയിലും കനത്ത മഴ; വൻ നാശനഷ്ടം

January 8, 2025
0

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയിലെ മക്കയിൽ പെയ്തത് കനത്ത മഴ. ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി വാഹനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. മദീനയിലും സമാനമായ രീതിയിൽ കനത്ത മഴയാണ് പെയ്തത്. വെള്ളപ്പൊക്കത്തിൽ കാറുകൾ മുതൽ ബസുകൾ വരെ കുടുങ്ങിയ നിലയിലായിരുന്നു. മക്കയുടെ തെക്ക് കിഴക്കുള്ള അൽ-അവാലി പ്രദേശത്ത് നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രദേശത്ത്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
56

താമസവിസ നിയമലംഘകര്‍ക്ക് കനത്ത പിഴ; നടപടിയുമായി കുവൈത്ത്

January 8, 2025
0

കുവൈത്ത് സിറ്റി: താമസവിസ നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്താൻ നടപടിയെടുത്ത് കുവൈത്ത്. റെസിഡന്‍സി നിയമലംഘകര്‍ക്ക് കര്‍ശന പിഴ ഏര്‍പ്പെടുത്തുന്നത് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. താമസ നിയമലംഘകര്‍, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്കാണ് കനത്ത പിഴ ചുമത്തും. കുടുംബത്തെ സന്ദര്‍ശിക്കാന്‍, സ്‌കൂളില്‍ ചേര്‍ക്കല്‍, ഗവണ്‍മെന്റ് വര്‍ക്ക്, സ്വകാര്യ മേഖലയിലെ ജോലി, വാണിജ്യ, വ്യാവസായിക ജോലി, ചികിത്സ, താല്‍ക്കാലിക സര്‍ക്കാര്‍ കരാര്‍ എന്നിവക്കായി രാജ്യത്തേക്ക് പ്രവേശന വിസ ലഭിച്ചെത്തിയ ശേഷം റെസിഡന്‍സി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
60

തൊഴിൽ രംഗത്ത് വനിതാ മുന്നേറ്റം; സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകി കുവൈറ്റ്

January 8, 2025
0

കു​വൈ​ത്ത് സി​റ്റി: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലും ലിം​ഗ​സ​മ​ത്വ​ത്തി​ലും ശ്ര​ദ്ധ ന​ൽ​കി കുവൈറ്റ്‌. ജോ​ർ​ജ് ടൗ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ വി​മ​ൻ പീ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി റിപ്പോർട്ട് പ്ര​കാ​രം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ൽ 177 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് 61ാം സ്ഥാ​ന​ത്താ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും ഭ​ര​ണ​ഘ​ട​ന തു​ല്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ, സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് വി​പു​ലീ​ക​രി​ക്കു​ക​യും അ​വ​രെ പ്ര​ത്യേ​ക​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചെയ്യുന്നുണ്ട്. രാജ്യത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 48

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
79

സ​ലാ​ല-​​കോ​ഴി​​​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ

January 7, 2025
0

മ​സ്ക​ത്ത്: ​സലാ​ല-​​കോ​ഴി​​​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​യർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. വെ​ബ്‌​സൈ​റ്റ് വ​ഴി​യും ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​കും. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. സ​ലാ​ല​യി​ൽ​ നി​ന്ന് രാ​വി​ലെ 10.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.15ന് ​കോ​ഴി​ക്കോ​ടെ​ത്തും. ഇ​വി​ടെ​നി​ന്നും പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പ​ത്ത് മ​ണി​യോ​ടെ​യാ​ണ് സ​ലാ​ല​യി​ലെ​ത്തു​ക. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​ത​ന്നെ​യാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന സ​മ​യം. നിലവിൽ 44 റി​യാ​ല്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
55

സൗദിയിൽ ബീഹാർ സ്വദേശി ഹൃദയസ്തംഭനത്തെത്തുടർന്ന് മരിച്ചു

January 7, 2025
0

റിയാദ്:ബീഹാർ സ്വദേശി ഹൃദയാഘാത്തെത്തുടർന്ന് സൗദിയിൽ നിര്യാതനായി. ബീഹാർ സിവാൻ സ്വദേശി 57 കാരനായ അസീസുൽ റഹ്മാൻ ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒരു നിർമ്മാണക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മുവാസാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: മഞ്ചൂർ ആലം, മാതാവ്: നജ്‌മ ഖാത്തൂൻ,

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
62

റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവര്‍ത്തനം ആരംഭിച്ചു; ഓറഞ്ച് ലൈനിലും ട്രെയിനുകള്‍ ഓടിത്തുടങ്ങി

January 7, 2025
0

റിയാദ്: റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പര്‍പ്പിള്‍, റെഡ്, ഗ്രീന്‍ എന്നീ ലൈനുകള്‍ക്ക് ശേഷം ഓറഞ്ച് ലൈനിലും ഞായറാഴ്ച മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി.നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ജിദ്ദ റോഡില്‍ നിന്ന് ഏറ്റവും കിഴക്കുള്ള ഖഷം അല്‍ആന്‍ വരെ 41.1 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഓറഞ്ച് ട്രാക്കാണ് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ ആറിന് ആദ്യ ഓറഞ്ച് ട്രെയിന്‍ ചലിച്ചു തുടങ്ങി. ഏറ്റവും കിഴക്കുഭാഗത്ത് കൂടെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
58

ജനങ്ങളെ ആകർഷിക്കുന്ന നഗരം; ‘പ​വ​ർ സി​റ്റി സൂ​ചി​ക’​യി​ൽ ഒ​ന്നാ​മ​തെത്തി ദു​ബൈ

January 7, 2025
0

ദു​ബൈ:​ ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ ക​രു​ത്ത്​ വി​ല​യി​രു​ത്തി ത​യാ​റാ​ക്കു​ന്ന ‘പ​വ​ർ സി​റ്റി സൂ​ചി​ക’​യി​ൽ ഒന്നാമതെത്തി ദു​ബൈ. 2024ലെ ​ഗ്ലോ​ബ​ൽ പ​വ​ർ സി​റ്റി ഇ​ൻ​ഡ​ക്‌​സി​ൽ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ആ​ഗോ​ള​ത​ല​ത്തി​ൽ എ​ട്ടാം സ്ഥാ​ന​വു​മാ​ണ്​ ദു​ബൈ ക​ര​സ്ഥ​മാ​ക്കി​യ​ത്.തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ന​ഗ​രം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ മോ​റി മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ അ​ർ​ബ​ൻ സ്ട്രാ​റ്റ​ജീ​സ് പു​റ​ത്തി​റ​ക്കി​യ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ പ​ത്തി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ​ത്തെ പ​ശ്ചി​മേ​ഷ്യ​ൻ ന​ഗ​ര​മാ​യും ദു​ബൈ മാ​റി.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
57

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു ; അബുദാബിയിൽ 23 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

January 6, 2025
0

അബുദാബി: നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. വീണ്ടും അത് ആവർത്തിക്കുന്നവർക്ക് കർശന താക്കീത് നൽകും. എന്നാൽ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ശുചിത്വമില്ലായ്മ, ഭക്ഷണം സൂക്ഷിക്കുന്നിടത്ത്

Continue Reading