Kerala Kerala Mex Kerala mx Pravasi
1 min read
54

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുഎഇ: കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി

January 24, 2025
0

ദുബായ്: സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി യുഎഇ. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോ​ഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ് അമേരിക്കയിലെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
64

നിർബന്ധിത തൊഴിൽ ഇല്ലാതാകും: പുതിയ നടപടിയുമായി സൗദി

January 23, 2025
0

റിയാദ്: സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടി നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ നയം അവതരിപ്പിച്ച് സൗദി അറേബ്യ. മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ദേശീയ നയം പ്രഖ്യാപിച്ചത്. ഇതോടെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെ (ഐഎൽഒ) നിർബന്ധിത തൊഴിൽ കൺവൻഷന്‍റെ 2014 ലെ പ്രോട്ടോക്കോൾ അംഗീകരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ആദ്യ രാജ്യം, നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ദേശീയ നയം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
66

2024ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നടന്നത് 29,000 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ: നടപടിയുമായി ദുബായ്

January 23, 2025
0

ദുബായ്: കഴിഞ്ഞവർഷം ദുബായിലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 29,000 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ൽ 6,88,000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യും, ഇ​തി​ൽ 12,509 സ്ഥാ​പ​ന​ങ്ങ​ൾ തൊ​ഴി​ൽ, ആ​രോ​ഗ്യ, തൊ​ഴി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂടാതെ ലൈ​സ​ൻ​സി​ല്ലാ​തെ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ 20 നി​യ​മ​ലം​ഘ​ന​ങ്ങ​ളും മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി. വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം(​ഡ​ബ്ല്യു.​പി.​എ​സ്) പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട​ൽ, തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്റ് ഫീ​സ് ഈ​ടാ​ക്ക​ൽ,

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
56

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു

January 23, 2025
0

കുവൈറ്റ്‌ : നവതിയുടെ നിറവിൽ നിൽക്കുന്ന അഹമ്മദി, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ 2024 – 25 വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ “സാന്തോം ഫെസ്റ്റ് 2024” അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം, മൈദാൻ ഹവല്ലിയിൽ വെച്ച് ആഘോഷമായി നടത്തപ്പെട്ടു. പഴയപള്ളി വികാരി ഫാ. എബ്രഹാം പി. ജെ. അധ്യക്ഷത വഹിച്ച പൊതു സാമ്മേളനത്തിൽ സാന്തോം ഫെസ്റ്റ് 2024 ന്റെ ജനറൽ കൺവീനർ മനോജ്‌ സി തങ്കച്ചൻ സ്വാഗതം ആശംസിച്ചു.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
56

സമ്പന്നരുടെ ഇഷ്ട രാജ്യമായി യുഎഇ: കൂടിയേറുന്നവരുടെ എണ്ണത്തിൽ വർദ്ധന

January 23, 2025
0

അബുദാബി: യുഎഇയിലേക്ക് കുടിയിരുന്ന സമ്പന്നരുടെ എണ്ണത്തിൽ വർദ്ധന.കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് താമസം മാറിയ അതിസമ്പന്നരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. നിക്ഷേപ കുടിയേറ്റ അഡ്വൈസര്‍മാരായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് 6,700ത്തിലേറെ അതിസമ്പന്നരാണ് കുടിയേറിയതെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം അതിസമ്പന്നരെ ആകര്‍ഷിച്ച 10 രാജ്യങ്ങളില്‍ യുഎഇ മുന്നിലെത്തി. പട്ടികയില്‍ അമേരിക്കയെയും പിന്തള്ളിയാണ് യുഎഇ ഒന്നാമതെത്തിയത്. 3,800 പേരാണ് കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് കുടിയേറിയത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
51

ഖത്തർ മധ്യസ്ഥത വീണ്ടും ഫലം കണ്ടു; അ​ഫ്ഗാ​ൻ, അ​മേ​രി​ക്ക​ൻ ത​ട​വു​കാ​ർ​ക്ക് മോ​ച​നം

January 23, 2025
0

ദോ​ഹ:  ത്തി​ച്ച​തി​ന് പി​ന്നാ​ലെ അ​മേ​രി​ക്ക​യിലും അ​ഫ്ഗാ​നിലുമുള്ള ത​ട​വു​കാ​രു​ടെ മോ​ച​ന​വും യാ​ഥാ​ർ​ത്ഥമാ​ക്കി ഖത്തറിന്റെ ഇടപെടൽ. അ​ഫ്ഗാ​നി​ൽ ത​ട​വി​ലാ​യി​രു​ന്ന ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രും, അ​മേ​രി​ക്ക​യി​ൽ ത​ട​വി​ലാ​യി​രു​ന്ന അ​ഫ്ഗാ​ൻ പൗ​ര​നു​മാ​ണ് മോ​ചി​ത​രാ​യ​ത്.അ​മേ​രി​ക്ക​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ട​യി​ല്‍ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളാ​ണ് ഫ​ലം ക​ണ്ട​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ണ്ടാ​യി​രു​ന്ന ധാ​ര​ണ പ്ര​കാ​രം മൂ​ന്നു ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൂ​ന്നു പേ​രും സുരക്ഷിതമായി ദോ​ഹ​യി​ലെ​ത്തി​യ​താ​യും ഖ​ത്ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
57

100 കോ​ടി പേ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​നം: പദ്ധതിയുമായി ദുബായ്

January 22, 2025
0

ദുബായ്: ലോ​ക​ത്താ​ക​മാ​നം 100 കോ​ടി പേ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ‘വ​ൺ ബി​ല്യ​ൺ റെ​ഡി​ന​സ്​’ പ​ദ്ധ​തി​യ്ക്ക് ര​ജി​സ്​​ട്രേ​ഷ​ൻ ആരംഭിച്ച് ദുബായ്. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം വ​രെ​യും നി​സാ​ൻ പ​ട്രോ​ൾ കാ​റും സ​മ്മാ​നവും നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. 100കോ​ടി പേ​രെ​ അ​ഗ്നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കാ​നും ബോ​ധ​വ​ത്ക​രി​ക്കാ​നുമാണ് പദ്ധതി​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദുബായ് ദു​ര​ന്ത​നി​വാ​ര​ണ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ ഷൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പ​ദ്ധ​തി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
48

എ.​ഐ ക​മ്പ​നി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​ദ്ര; നടപടിയുമായി ദുബായ്

January 22, 2025
0

ദുബായ്: എ.​ഐ ക​മ്പ​നി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​ദ്ര അ​വ​ത​രി​പ്പി​ച്ച്​ എ​മി​റേ​റ്റ് അ​ധി​കൃ​ത​ർ. ദു​ബൈ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​തും എ.​ഐ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി ബി​സി​ന​സു​ക​ൾ​ക്ക് ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ ക​മ്പ​നി​ക​ളെ തി​രി​ച്ച​റി​യാ​ൻ ഈ മു​ദ്ര സ​ഹാ​യി​ക്കും. പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി യു.​എ.​ഇ, ദു​ബൈ സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്തം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ എ.​ഐ മു​ദ്ര​യു​ണ്ടാ​യി​രി​ക്ക​ണം എ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളോ സേ​വ​ന​ങ്ങ​ളോ ന​ൽ​കു​ന്ന ദു​ബൈ​യി​ൽ ലൈ​സ​ൻ​സു​ള്ള എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും www.dub.ai വെ​ബ്‌​സൈ​റ്റി​ൽ സൗ​ജ​ന്യ​മാ​യി മു​ദ്ര ല​ഭി​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷി​ക്കാം.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
59

ഇനി സുരക്ഷിത യാത്ര: ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത്

January 21, 2025
0

കു​വൈ​ത്ത് സി​റ്റി: വാഹനാപകടങ്ങൾ കുറയ്ക്കുവാനായി ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വാ​ഹ​ന ലൈ​സ​ൻ​സു​ക​ളും അ​നു​വ​ദ​നീ​യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും, വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ, ഗ​താ​ഗ​ത​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വ്യ​വ​സ്ഥ​കൾ എന്നിവ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കും.വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന​തും വാ​ഹ​നാ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. വാ​ഹ​നാ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​വ​ർ​ക്ക് മൂ​ന്നു മാ​സം ത​ട​വും 150 ദീ​നാ​ർ പി​ഴ​യും ല​ഭി​ക്കും. അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
50

പ്രഫഷണൽ വെരിഫിക്കേഷൻ: എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കി സൗദി

January 21, 2025
0

റിയാദ്: പ്രവാസികളുടെ യോഗ്യതയും തൊഴിൽ പ്രാവീണ്യവും ഉറപ്പുവരുത്തുന്ന പ്രഫഷണൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കിയതായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സൗദിയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന 160 രാജ്യങ്ങളിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി മന്ത്രാലയം വ്യക്തമാക്കി. 1007 തസ്തികകളാണ് പ്രഫഷണൽ വെരിഫിക്കേഷൻ

Continue Reading