Your Image Description Your Image Description

എറണാകുളം : എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താത്കാലിക ഒഴിവ് നിലവിലുണ്ട്. ഒഴിവുകളുടെ എണ്ണം ഒന്ന് .

യോഗ്യത: ബിരുദവും അസ്സോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും (എല്‍. എല്‍. ബി അഭിലഷണീയം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.പ്രായപരിധി 18നും 40 നും മധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 10നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *