Your Image Description Your Image Description

ബഹ്റൈനിൽ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖം വ​ഴി ബ​ഹ്റൈ​നി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത കാ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ. 2025 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 8497 ആ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 25.3 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വ​മാ​ണു​ണ്ടാ​യ​ത്. 2023ൽ 36875 ​കാ​റു​ക​ളും 2024ൽ 44216 ​കാ​റു​ക​ളു​മാ​യി​രു​ന്നു ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. 2023 ജ​നു​വ​രി മു​ത​ൽ 2025 ഫെ​ബ്രു​വ​രി വ​രെ ആ​കെ 89588 വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തേ​ക്കെ​ത്തി​ച്ച​ത്. ഇ​ത് രാ​ജ്യ​ത്തെ കാ​ർ ഇ​റ​ക്കു​മ​തി​യു​ണ്ടാ​യ വ​ർ​ധ​ന​വി​നെസൂ​ചി​പ്പി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *