ഗവർണർ ഈദ് ആശംസകൾ നേർന്നു
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
0 min read
18

ഗവർണർ ഈദ് ആശംസകൾ നേർന്നു

March 31, 2025
0

തിരുവനന്തപുരം : ഈദുൽ ഫിത്തർ പ്രമാണിച്ച് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ലോകമെമ്പാടും ഉള്ള കേരളീയർക്ക് ആശംസകൾ നേർന്നു. ‘എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ’. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. കൂടുതൽ സന്തോഷകരവും ദാരിദ്ര്യമുക്തവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് റംസാൻ വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ ഗവർണർ ആശംസിച്ചു.

Continue Reading
ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Eid al-Fitr 2025 Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
18

ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

March 31, 2025
0

തിരുവനന്തപുരം : സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ. വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന

Continue Reading
ഈദുൽ ഫിത്ർ ആശംസകൾ നേർന്ന് കുവൈത്ത് അമീര്‍
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ഈദുൽ ഫിത്ർ ആശംസകൾ നേർന്ന് കുവൈത്ത് അമീര്‍

March 30, 2025
0

സ്വദേശികൾക്കും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ. ജനങ്ങള്‍ക്ക് ഐശ്വര്യവും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അമീരി ദിവാന്‍ ഇറക്കിയ പ്രസ്താവനയില്‍ ആശംസിച്ചു. അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബര്‍ അല്‍ സബാഹിന് ആശംസകള്‍ നേര്‍ന്ന് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്. ജനങ്ങള്‍ക്ക് സമധാനവും,സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ദിവന്‍ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.

Continue Reading
ഒമാനിൽ ചെറിയ പെരുന്നാൾ നാളെ
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ഒമാനിൽ ചെറിയ പെരുന്നാൾ നാളെ

March 30, 2025
0

ഒമാനിൽ മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ എന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മസ്​ജിദുകളിലും ഈദ്​ ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന്​ വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക്​ നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ്​ പലയിടത്തും നേതൃത്വം നൽകുന്നത്​.

Continue Reading
ശവ്വാലൊളി തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
1 min read
25

ശവ്വാലൊളി തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

March 30, 2025
0

ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

Continue Reading
നോമ്പുതുറക്ക് ഒരു സിമ്പിൾ സൂപ്പർ റെസിപ്പി; തയ്യാറാക്കാം പെട്ടി പത്തിരി
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
1 min read
19

നോമ്പുതുറക്ക് ഒരു സിമ്പിൾ സൂപ്പർ റെസിപ്പി; തയ്യാറാക്കാം പെട്ടി പത്തിരി

March 30, 2025
0

നോമ്പ് തുറക്കൊരു സ്പെഷ്യൽ പലഹാരമായാലോ? വീട്ടിൽ തന്നെ സിംപിളായൊരു പെട്ടി പത്തിരി തയ്യാറാക്കാം. ചേരുവകൾ ചിക്കൻ/ഇറച്ചി- 250 ഗ്രാം സവാള- 3 എണ്ണം ഉപ്പ്- പാകത്തിന് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത് -2 സ്പൂൺ മഞ്ഞള്‍പ്പൊടി- 1/2 സ്പൂൺ കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍ ഗരംമസാല പൊടി-1സ്പൂൺ പുഴുങ്ങിയ മുട്ട-2 എണ്ണം മല്ലിയില – അൽപം ഗോതമ്പ്‌പൊടി -3 കപ്പ്‌ തയ്യാറാക്കുന്ന വിധം ഇറച്ചി ഉപ്പും മഞ്ഞളും ഗരംമസാല പൊടിയും ചേർത്ത്

Continue Reading
നോമ്പുതുറയ്ക്ക് തയ്യാറാക്കാം രുചികരമായ ബ്രെഡ് റോൾ; ഈ സിമ്പിൾ റെസിപ്പി പരീക്ഷിച്ചു നോക്കൂ
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
1 min read
33

നോമ്പുതുറയ്ക്ക് തയ്യാറാക്കാം രുചികരമായ ബ്രെഡ് റോൾ; ഈ സിമ്പിൾ റെസിപ്പി പരീക്ഷിച്ചു നോക്കൂ

March 28, 2025
0

നോമ്പ് തുറയ്ക്ക് വിളമ്പാൻ ഒരു ബ്രെഡ് റോൾ തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകളും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ബ്രെഡ് – 4 എണ്ണം ഉരുളക്കിഴങ്ങ് – 2 എണ്ണം ഉള്ളി – 1 എണ്ണം സ്വീറ്റ് കോൺ – 4 ടേബിൾ സ്‌പൂൺ പയർ – 3 ടേബിൾ സ്‌പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

Continue Reading
ഈദ് ദിനത്തിൽ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും നടത്തുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്
Eid al-Fitr 2025 Kerala Kerala Mex Kerala mx National Top News
1 min read
31

ഈദ് ദിനത്തിൽ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും നടത്തുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്

March 28, 2025
0

മുംബൈ: മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയ്ക്കുള്ള ഈദ് ആഘോഷവേളയിൽ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി. എക്സ് പോസ്റ്റിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതെത്തുടർന്ന് മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കി. മുംബൈയിലെ ഡോങ്റി മേഖലയിലാണ് സംഘർഷമുണ്ടാകുമെന്ന് ഭീഷണി ഉയർത്തിയിരിക്കുന്നത്. നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ

Continue Reading
ഈദിന് അവധിയില്ല; 29,30,31 തീയതികൾ നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
0 min read
27

ഈദിന് അവധിയില്ല; 29,30,31 തീയതികൾ നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ

March 28, 2025
0

കോഴിക്കോട്: ഈദിന് അവധി നൽകാതെ നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ. 29,30,31 ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണമെന്നാണ് കമ്മീഷണറുടെ നിർദ്ദേശം. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഉദ്യോഗസ്ഥർ. ആർക്കും അവധി നൽകരുത് എന്നാണ് സൂപ്പർവൈസറുടെ നിർദ്ദേശം. ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകി. സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം. ഇത്

Continue Reading
സൗദിയിൽ ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ  സുപ്രീംകോടതി ആഹ്വാനം
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
0 min read
30

സൗദിയിൽ ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീംകോടതി ആഹ്വാനം

March 28, 2025
0

സൗദിയിൽ ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീംകോടതി ആഹ്വാനം. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം അന്ന് റമദാൻ 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ അഭ്യർഥിച്ചത്. നഗ്ന നേത്രങ്ങളിലൂടെയോ, ടെലിസ്കോപ്പിലൂടെയോ അന്നേദിവസം മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ ഹാജറായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Continue Reading