Kerala Kerala Mex Kerala mx Pravasi
0 min read
56

ഇനി സുരക്ഷിത യാത്ര: ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത്

January 21, 2025
0

കു​വൈ​ത്ത് സി​റ്റി: വാഹനാപകടങ്ങൾ കുറയ്ക്കുവാനായി ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വാ​ഹ​ന ലൈ​സ​ൻ​സു​ക​ളും അ​നു​വ​ദ​നീ​യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും, വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ, ഗ​താ​ഗ​ത​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വ്യ​വ​സ്ഥ​കൾ എന്നിവ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കും.വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന​തും വാ​ഹ​നാ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. വാ​ഹ​നാ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​വ​ർ​ക്ക് മൂ​ന്നു മാ​സം ത​ട​വും 150 ദീ​നാ​ർ പി​ഴ​യും ല​ഭി​ക്കും. അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
47

പ്രഫഷണൽ വെരിഫിക്കേഷൻ: എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കി സൗദി

January 21, 2025
0

റിയാദ്: പ്രവാസികളുടെ യോഗ്യതയും തൊഴിൽ പ്രാവീണ്യവും ഉറപ്പുവരുത്തുന്ന പ്രഫഷണൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കിയതായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സൗദിയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന 160 രാജ്യങ്ങളിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി മന്ത്രാലയം വ്യക്തമാക്കി. 1007 തസ്തികകളാണ് പ്രഫഷണൽ വെരിഫിക്കേഷൻ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
55

ഹൃ​ദയാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ബഹ്റൈനില്‍ മലയാളി മരിച്ചു

January 21, 2025
0

മ​നാ​മ: ഹൃ​ദയാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മലയാളി ബഹ്റൈനില്‍ മരിച്ചു. പാ​ല​ക്കാ​ട്​ എ​ട​വ​ക്കാ​ട്​ ത​ട്ട​ത്താ​യ​ത്ത​തി​ൽ മു​ഹ​മ്മ​ദ്​ മു​സ്ത​ഫ ആണ്​ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യത്. 43 വയസായിരുന്നു. പ​തി​ന​ഞ്ച്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ​ഹ്​​റൈ​നി​ല്‍ താമസിച്ച് വരികയാണ്. ബ​ഹ്​​റൈ​നി​ലെ അ​ൽ നൂ​ർ സ്കൂ​ളി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​നാ​ണ്​ ഇ​ദ്ദേ​ഹം. പി​താ​വ്​ മു​ഹ​മ്മ​ദ്​ കു​ട്ടി, മാ​താ​വ്​ സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​രീ​ഫ് (​അ​ബൂ​ദ​ബി), സാ​ജി​ദ, ശ​ബ്​​നൂ​ർ. ഭാ​ര്യ: അ​ഫ്​​റ.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
61

മണി എക്സ്ചേഞ്ചിൽ കൊള്ളയടി; തോക്കു ചൂണ്ടി പണം കവർന്നു

January 21, 2025
0

കുവൈത്ത് സിറ്റി: അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ മണി എക്സ്ചേഞ്ചിൽ കൊള്ളയടി. കാറിലെത്തിയ രണ്ടുപേര്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് തോക്കു ചൂണ്ടി കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി അവിടെ നിന്നും രക്ഷപ്പെട്ടു. പതിനായിരം കുവൈത്തി ദിനാറാണ് മണി എക്സ്ചേഞ്ചില്‍ നിന്ന് സംഘം കൈക്കലാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ തോക്കുമായി മണി എക്സ്ചേഞ്ചില്‍ കയറുന്നതും പണം തട്ടിയെടുത്ത് രക്ഷപ്പെടുന്നതും സിസിടിവി ക്യാമറയില്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
51

ഹൃദയാഘാതം; ഖത്തറിൽ പ്രവാസി മലയാളി നിര്യാതനായി

January 20, 2025
0

ദോഹ: ഹൃദയാഘാതത്തെത്തുടർന്ന് ഖത്തറില്‍ പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം തിരുനാവായ സ്വദേശി രാങ്ങാട്ടൂർ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് 48 കാരനായ മുഹമ്മദ് ഷാഫി ആണ് ദോഹയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. പരേതനായ മമ്മുക്കുട്ടി ഗുരുക്കളാണ് പിതാവ്. മാതാവ് പാത്തുട്ടി. ഭാര്യ: റാഹില. മകൻ അസിം ഇസ്മായിൽ. സഹോദരങ്ങൾ: ഖദീജ, സഫിയ, നഫീസ, സാബിറ, ഫൗസിയ.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
62

ലോകത്തിൽ ഏറ്റവും കൂടുതൽ കടൽജലം ശുദ്ധീകരിക്കുന്ന രാജ്യം; റെക്കോർഡ് സ്വന്തമാക്കി സൗദി

January 20, 2025
0

റി​യാ​ദ്​: ഏറ്റവും കുറഞ്ഞ ഊർജ്ജം ഉപയോ​ഗിച്ച് ഏറ്റവും കൂടുതൽ കടൽ ജലം ശുദ്ധീകരിക്കുന്ന രാജ്യമായി സൗദി അറേബ്യ. ക​ട​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ൽ​പാ​ദ​ക​രെ​ന്ന നി​ല​യി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ മു​ന്നിലെ​ത്തി​യ​താ​യി പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​വ​ർ​ഷം 41.9 ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ ശേ​ഷി സൗ​ദി​ക്കു​ണ്ട്. ഇ​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ൽ​ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന രാ​ജ്യം എന്ന റെക്കോർഡ് സ്വന്തമാക്കി സൗ​ദി. 14,210 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഏ​റ്റ​വും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
47

ഒമാനിൽ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

January 20, 2025
0

മസ്കറ്റ്: ഒമാനില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റുവി, വാദി കബീര്‍, മത്ര, സിദാബ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 02:43നാണ് ഭൂചലനം ഉണ്ടായത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ ഭൂചലനമുണ്ടാകുന്നത് റുവി, വാദി കബീര്‍, മത്ര, സിദാബ് പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു. മസ്കറ്റിന് മൂന്ന് കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
59

പ്രേക്ഷകരുടെ പ്രാ​യം അ​നു​സ​രി​ച്ച് സി​നി​മ; ക്ലാസിഫിക്കേഷൻ നടത്തുമെന്ന് കു​വൈ​ത്ത്

January 20, 2025
0

കു​വൈ​ത്ത് സി​റ്റി: പ്രേക്ഷകരുടെ പ്രാ​യം അ​നു​സ​രി​ച്ച് സി​നി​മ​യെ ത​രം​തി​രി​ക്കു​മെ​ന്ന് കു​വൈ​ത്ത് വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ പ്രാ​യ​വി​ഭാ​ഗ​ക്കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ സി​നി​മ​ക​ളെ ‘ജി’ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തും. കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്രം കാ​ണേ​ണ്ട സി​നി​മ​ക​ൾ ‘പി.​ജി’ വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തുക. ‘പി.​ജി 12’ എ​ന്ന​ത് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം മാ​ത്രം സിനിമ കാ​ണു​ക എ​ന്നാ​ണ്. 15 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ മാ​ത്രം ‘പി.​ജി 15’ സി​നി​മ​ക​ൾ കാ​ണു​ക. പതിനെട്ട് വ​യ​സ്സി​ന്

Continue Reading
Kerala Kerala Budget Kerala Mex Pravasi
1 min read
43

കുവൈത്തില്‍ ജനുവരി 25 വരെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

January 19, 2025
0

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി 25 വരെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. സെക്കന്‍ഡറി സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം. ആറ് ഗവര്‍ണറേറ്റുകളിലും അറ്റകുറ്റപ്പണി ഇന്നലെ മുതല്‍ തുടങ്ങുമെന്ന് വൈദ്യുതി, ജല പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ജനുവരി 25 വരെ അറ്റകുറ്റപ്പണികള്‍ നീളും. ഇത് മൂലം ചില സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണിയുടെ ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ എട്ടു മണി മുതല്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
60

‘ഗൂഗിൾ പേ’ സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു; കരാറിൽ ഒപ്പുവച്ചു

January 17, 2025
0

റിയാദ്: പേയ്‌മെന്‍റ് സംവിധാനമായ ‘ഗൂഗിൾ പേ’ സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചു. ദേശീയ പേയ്‌മെൻറ് സംവിധാനമായ ‘mada’ വഴി 2025ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.സൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിെൻറ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിെൻറ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സൗദിയിലെത്തുന്നത്. ഷോപ്പുകളിലും

Continue Reading