Kerala Kerala Mex Kerala mx Pravasi
1 min read
52

ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ​ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

January 26, 2025
0

മ​നാ​മ: ഓൺലൈനിൽ നിന്നെത്തിയ ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ​ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗം. ക​ളി​മ​ണ്ണു​നി​റ​ച്ച നി​ല​യി​ൽ ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മയക്കുമരുന്ന്. 439 ലഹരി ഗുളികകളാണ് പിടികൂടിയത്. വി​ദേ​ശ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് ഓ​ർ​ഡ​ർ ചെ​യ്ത​താ​യി​രു​ന്നു ഇ​ത്. വി​ലാ​സം മാ​റി ബ​ഹ്റൈ​ൻ ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച വ​സ്തു അ​ഴി​ച്ചു​ നോ​ക്കി‍യ​പ്പോ​ഴാ​ണ് നൈ​ലോ​ൺ ക​വ​റു​ക​ളി​ലാ​ക്കി ക​ളി​മ​ണ്ണ് നി​റ​ച്ച ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
46

വാ​യു ​മ​ലി​നീ​ക​ര​ണം: വ്യവസായി സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ന​ട​പ​ടി​യെ​ടു​ത്ത്​ അബുദാബി

January 25, 2025
0

അബുദാബി: പരിസ്ഥിതി പ്രശ്നങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ വാ​യു ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ അബുദാബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ ര​ണ്ട് വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം പ​രി​സ്ഥി​തി ഏ​ജ​ന്‍സി റദ്ദാക്കുകയും മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന് പി​ഴ ചുമത്തുകയും ചെയ്തു. വാ​യു ഗു​ണ​നി​ല​വാ​ര നി​രീ​ക്ഷ​ണ നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും പരിശോധനകളുടെയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. അബുദാബിയിലെ പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ചാ​ണോ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്ന്​ ഏ​ജ​ന്‍സി​ക്ക് കീ​ഴി​ലു​ള്ള എ​ന്‍വ​യ​ണ്‍മെ​ന്‍റ​ല്‍ ക്വാ​ളി​റ്റി

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
56

സഞ്ചാരികൾക്കായി അ​ബ്​​ഹു​റി​ൽ ആ​ദ്യ​ത്തെ പ​ബ്ലി​ക്​ സാ​ൻ​ഡ്​ ബീ​ച്ച് തു​റ​ന്നു

January 25, 2025
0

ജി​ദ്ദ: സഞ്ചാരികൾക്കായി ജി​ദ്ദ നോ​ർ​ത്ത് അ​ബ്​​ഹു​റി​ൽ ആ​ദ്യ​ത്തെ പ​ബ്ലി​ക്​ സാ​ൻ​ഡ്​ ബീ​ച്ച് തു​റ​ന്നു. 17,640 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ ‘ഫ്യൂ​ച്ച​ർ ബീ​ച്ച്’ എ​ന്ന പേ​രി​ലാ​ണ്​ ഈ ​ബീ​ച്ച്​ തു​റ​ന്ന​ത്. ബീ​ച്ച്​ തു​റ​ന്ന​തു മു​ത​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ​നി​ന്ന്​ ബീ​ച്ചി​ന് വ​ലി​യ ഡി​മാ​ൻ​ഡാ​ണെ​ന്ന്​ മ​റൈ​ൻ ക​ൺ​ട്രോ​ൾ അ​ണ്ട​ർ​സെ​ക്ര​ട്ട​റി സാ​മി​ർ ന​ഹാ​സ് പ​റ​ഞ്ഞു. അതേസമയം എ​ല്ലാ അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ളോ​ടും കൂ​ടി​യ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി മ​ണ​ൽ നി​റ​ഞ്ഞ ബീ​ച്ചു​ക​ളു​ടെ സം​സ്​​കാ​രം വ​ർ​ധി​പ്പി​ക്കാ​ൻ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
50

ഭാര്യക്ക് ഗര്‍ഭധാരണം സാധ്യമല്ലാത്തതിനാൽ ഐവിഎഫ് നടത്തി; ജനിച്ച മൂന്ന് കുട്ടികളുടെ രക്ഷാകർതൃ അവകാശം നിരസിച്ച് കുവൈത്ത്

January 25, 2025
0

കുവൈത്ത് സിറ്റി: ഐവിഎഫ് മുഖേന വാടക ഗർഭപാത്രത്തിൽ ജനിച്ച മൂന്ന് കുട്ടികളുടെ രക്ഷാകർതൃ അവകാശം നിരസിച്ച് കുവൈത്ത് അപ്പീല്‍ കോടതി. പിതാവ് എന്ന അവകാശം സ്ഥാപിക്കുവാന്‍ കുവൈത്ത് സ്വദേശി നല്‍കിയ ഹര്‍ജിയാണ് അപ്പീല്‍ കോടതി ജഡ്ജി ഖലീദ് അബ്ദുല്‍ അസീസ് അല്‍ വലീദ് തള്ളിയത്. ഗള്‍ഫ് സ്വദേശിയായ ഭാര്യക്ക് ഗര്‍ഭധാരണം ഉണ്ടാകില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതിനാല്‍ മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്ക്ക് ഒരു ഏഷ്യന്‍ രാജ്യത്ത് വച്ചാണ് ഐവിഎഫ് നടത്തിയത്. ഈ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
51

ഭക്ഷണം പ്രേമികൾക്ക് ആശ്വാസം; പെ​പ്പ​റോ​ണി ബീ​ഫി​ൽ ബാ​ക്ടീ​രി​യ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം

January 25, 2025
0

ദുബായ്: യു.​എ.​ഇയിൽ വി​പ​ണി​യി​ലു​ള്ള പെ​പ്പ​റോ​ണി ബീ​ഫി​ൽ അ​പ​ക​ട​ക​ര​മാ​യ ബാ​ക്ടീ​രി​യ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. അതേസമയം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ലി​സ്റ്റീ​രി​യ മോ​ണോ​സൈ​റ്റോ​ജ​ൻ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഉത്പന്നം ക​ഴി​ഞ്ഞ​യാ​ഴ്ച യു.​എ.​ഇ വി​പ​ണി​യി​ൽ​നി​ന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. യു.​എ.​ഇ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ക്ടീ​രി​യ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ​ഉത്പന്നം സു​ര​ക്ഷി​ത​മാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
67

ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; ഒരുക്കം തുടങ്ങി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി

January 24, 2025
0

ദോ​ഹ: ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി) എം​ബ​സി നേ​തൃ​ത്വ​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​കും.ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ൽ, രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദേ​ശം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം മാ​തൃ​രാ​ജ്യ​ത്തി​ന്റെ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഫേ​സ്ബു​ക്ക്, യു​ട്യൂ​ബ് പേ​ജു​ക​ളി​ൽ ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​കും.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
53

എമിറേറ്റ്‌സിന്റെ എ350 വിമാനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും

January 24, 2025
0

ദുബൈ: റിപ്പബ്ലിക് ദിനത്തില്‍ എമിറേറ്റ്‌സിന്റെ എയര്‍ബസ് എ ത്രീ ഫിഫ്റ്റി (എ350) വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും. അതിവേഗ വൈഫൈ ഉള്‍പ്പെടെ അത്യാധുനിക സൗകര്യമുള്ള യാത്രാവിമാനങ്ങളാണ് എയര്‍ബസിന്റെ എ350.മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റിസിന്റെ ആദ്യ എ 350 വിമാനങ്ങള്‍ പറക്കുക. ഇകെ502, ഇകെ503 വിമാനങ്ങള്‍ മുംബൈക്കും ദുബൈക്കുമിടയില്‍ എല്ലാദിവസവും സര്‍വീസ് നടത്തും. ഉച്ചക്ക് 1.15 ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഇന്ത്യന്‍ സമയം 5.50 ന് മുംബൈയിലെത്തും.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
51

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുഎഇ: കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി

January 24, 2025
0

ദുബായ്: സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി യുഎഇ. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോ​ഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ് അമേരിക്കയിലെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
63

നിർബന്ധിത തൊഴിൽ ഇല്ലാതാകും: പുതിയ നടപടിയുമായി സൗദി

January 23, 2025
0

റിയാദ്: സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടി നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ നയം അവതരിപ്പിച്ച് സൗദി അറേബ്യ. മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ദേശീയ നയം പ്രഖ്യാപിച്ചത്. ഇതോടെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെ (ഐഎൽഒ) നിർബന്ധിത തൊഴിൽ കൺവൻഷന്‍റെ 2014 ലെ പ്രോട്ടോക്കോൾ അംഗീകരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ആദ്യ രാജ്യം, നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ദേശീയ നയം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
65

2024ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നടന്നത് 29,000 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ: നടപടിയുമായി ദുബായ്

January 23, 2025
0

ദുബായ്: കഴിഞ്ഞവർഷം ദുബായിലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 29,000 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ൽ 6,88,000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യും, ഇ​തി​ൽ 12,509 സ്ഥാ​പ​ന​ങ്ങ​ൾ തൊ​ഴി​ൽ, ആ​രോ​ഗ്യ, തൊ​ഴി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂടാതെ ലൈ​സ​ൻ​സി​ല്ലാ​തെ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ 20 നി​യ​മ​ലം​ഘ​ന​ങ്ങ​ളും മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി. വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം(​ഡ​ബ്ല്യു.​പി.​എ​സ്) പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട​ൽ, തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്റ് ഫീ​സ് ഈ​ടാ​ക്ക​ൽ,

Continue Reading