Kerala Kerala Mex Kerala mx Pravasi
0 min read
52

ടാക്സി ഡ്രൈവറുമായി വഴക്കിട്ടതിന് സ്റ്റേഷനിലെത്തിച്ചപ്പോൾ പൊലീസുകാരെയും ആക്രമിച്ചു; ദുബായിൽ രണ്ട് പ്രവാസി യുവതികളെ കോടതി ശിക്ഷിച്ചു

February 2, 2025
0

ദുബായ്: പൊലീസ് ഉദ്യോ​ഗസ്ഥരുടെ വീഡിയോ പകർത്തുകയും തടയാൻ ശ്രമിച്ചപ്പോൾ പൊലീസുദ്യോ​ഗസ്ഥരെ ആക്രമിക്കുകയും ചെയ്ത പ്രവാസി യുവതികളെ ദുബായ് കോടതി ശിക്ഷിച്ചു. കസഖിസ്ഥാൻ സ്വദേശിനികളെയാണ് ദുബായ് കോടതി ശി​ക്ഷിച്ചത്. കേസിലെ ഒന്നാംപ്രതിയായ യുവതിക്ക് മൂന്ന് മാസം തടവുശിക്ഷയാണ്. ശിക്ഷാകാലാവധി കഴിയുന്നതോടെ നാടുകടത്തുകയും ചെയ്യും. രണ്ടാംപ്രതിയായ യുവതി പിഴയൊടുക്കിയാൽ മതിയാകുമെന്നും കോടതി വിധിയിൽ പറയുന്നു. 2000 ദിർഹമാണ് പിഴ. ഇതിന് പുറമേ റെക്കോർഡിങ്ങിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ സ്വകാര്യതാ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
54

ഏഴാം തവണയും മാറ്റി വച്ച് അബ്ദുല്‍ റഹീമിന്റെ മോചന കേസ്

February 2, 2025
0

റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന കേസിൽ ഏഴാം തവണയും വിധിയായില്ല. റിയാദ് ക്രിമിനൽ കോടതി മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. സാങ്കേതിക പ്രശ്നം മൂലമാണ് കേസ് മാറ്റിയതെന്നാണ് വിവരം. കേസ് വീണ്ടും മാറ്റി വച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രാവിലെ 8 മണിക്ക് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടിയെന്ന് റിയാദ്

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
48

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; അജിത് കുമാറിന് ലഭിച്ചത് രണ്ടര കോടി രൂപ

February 2, 2025
0

ദുബായ്: ബി​ഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി കോടിപതിയായി. ഖത്തറിൽ ജോലി ചെയ്യുന്ന അജിത് കുമാറി(53)നെയാണ് അറേബ്യൻ ഭാ​ഗ്യദേവത അപ്രതീക്ഷിതമായി കടാക്ഷിച്ചത്. ബിഗ് ടിക്കറ്റ് ജനുവരി മില്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹമാണ് ഇദ്ദേ​​​ഹത്തിന് ലഭിച്ചത്. അതായത് രണ്ടര കോടിയോളം ഇന്ത്യൻ രൂപ! വർഷങ്ങളായി കൂട്ടുകാരുമൊത്ത് ബി​​ഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു അജിത് കുമാർ. എന്നാൽ, കഴിഞ്ഞ മാസം തനിച്ച് എടുത്ത ടിക്കറ്റിനാണ് കോടികൾ സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ച വിവരം

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
53

ഒമാനി​ലെ ഹൈമയിൽ വാഹനാപകടം; 3 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

February 1, 2025
0

മസ്കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച മൂവരും. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ് മകളായ ദിക്ഷ, റാം മോഹൻ ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ അമ്മ രാധാറാണി തുടങ്ങിയവരെ പരിക്കുകളോടെ ഹൈമ ആശുപ​ത്രിയിൽ പ്രവശേിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
55

സഹ തടവുകാരന് നേരെ ആക്രമണം; കൊലക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് വീണ്ടും ശിക്ഷ

February 1, 2025
0

മനാമ: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി സഹ തടവുകാരനെ ആക്രമിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് സഹ തടവുകാരൻ ക്രൂരമായി ആക്രമിച്ചത്. ഇതോടെയാണ് കൊലയാളിക്ക് വീണ്ടും ജയിൽ ശിക്ഷ ലഭിച്ചത്. സ്ഥി​ര​വൈ​ക​ല്യം വ​രു​ന്ന രീ​തി‍യി​ലാ​ണ് പ്ര​തി സഹതടവുകാരനെ മ​ർ​ദി​ച്ച​ത്. ആ​ക്ര​മ​ണ​ത്തെ വി​ല​യി​രു​ത്തി​യ ഫ​സ്റ്റ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി പ്രതിയേയും മ​റ്റു നാ​ലു​പേ​രെ​യും മൂ​ന്ന് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു. 2022 ജൂ​ണി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആക്രമണത്തിൽ ത​ല​ക്കും താ​ടി​യെ​ല്ലി​നും പ​രി​ക്കേ​റ്റ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
54

അഞ്ച് ദിവസത്തിനിടെ 505 നിയമലംഘകരെ നാടുകടത്തി കുവൈത്ത്

February 1, 2025
0

കുവൈത്ത് : അഞ്ച് ദിവസത്തിനിടെ 505 നിയമലംഘകരെ നാടുകടത്തി കുവൈത്ത്. ജനുവരി 19 മുതൽ 23 വരെ നീണ്ട 24 സുരക്ഷാ പരിശോധനകളിൽ 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സുരക്ഷ നിലനിർത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിനുകൾ തുടരുന്നത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
77

ന്യൂനമര്‍ദ്ദം: ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

January 29, 2025
0

മസ്കറ്റ്: ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് പുറത്തു വന്നിട്ടുണ്ട് . മുസന്ദം, വടക്കൻ ബത്തിന, ഒമാന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ലഭിച്ചേക്കാം. അല്‍ ഹാജര്‍ മലനിരകളും മേഘാവൃതമായിരിക്കും. ഇടവിട്ടുള്ള മഴയും വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
59

എ.​ഐ ക്യാമറയുടെ വരവ്; ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 25 ശ​ത​മാ​നം കുറഞ്ഞെന്ന് റിപ്പോർട്ട്

January 29, 2025
0

കു​വൈ​ത്ത് സി​റ്റി: നഗരത്തിൽ 20 ദി​വ​സ​ത്തി​നി​ടെ എ.ഐ ക്യാമറകൾ ക​ണ്ടെ​ത്തി​യ​ത് 40,000ത്തി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങളെന്ന് റിപ്പോർട്ട്. ഡ്രൈ​വി​ങ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തും ഉൾപ്പെടെയുള്ള ലം​ഘ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ എ.ഐ ക്യാമറകൾക്കു ക​ഴി​യു​ന്നുണ്ട്. അ​തി​നി​ടെ എ.​ഐ ക്യാമറകൾ സ​ജീ​വ​മാ​യ​ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 25 ശ​ത​മാ​നം കുറയാൻ വ​ഴി​യൊ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.2023 ഡി​സം​ബ​റു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 2024 ഡി​സം​ബ​റി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ൻ തോ​തി​ൽ കുറഞ്ഞതായാണ് കണ്ടെത്തൽ. ട്രാ​ഫി​ക്

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
61

ഖത്തറിൽ മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് ഉ​പ​യോ​ക്താ​ക്കളുടെ ഉയർന്ന സം​തൃ​പ്തി; റിപ്പോർട്ടുകൾ പുറത്ത്

January 29, 2025
0

ദോഹ: കോവിഡ് കാലത്ത് ഖത്തർ ആരോഗ്യമേഖലയിൽ പരീക്ഷിച്ച മരുന്നുകളുടെ ഹോം ഡെലിവറിക്ക് ഇപ്പോഴും ജ​ന​പ്രീ​തി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2024ൽ ​മാ​ത്രം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നും (എ​ച്ച്.​എം.​സി) പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​നും (പി.​എ​ച്ച്.​സി.​സി) ഏ​ക​ദേ​ശം 60,000 മ​രു​ന്നു​ക​ളാ​ണ് രോ​ഗി​ക​ൾ​ക്ക് ഹോം ​ഡെ​ലി​വ​റി വ​ഴി എ​ത്തി​ച്ച​ത്. കോവിഡ് 19 ഘട്ടത്തിൽ തുടർചികിത്സയും മരുന്നും ആവശ്യമുള്ള രോഗികൾക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെലിവറി ആരംഭിച്ചത്. 2020 ഏപ്രിലിലാണ് ഈ സേവനം ഖത്തറിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
58

സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം; ഫെബ്രുവരി 10ന് മുൻപ് അപേക്ഷിക്കാം

January 29, 2025
0

തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് തിരഞ്ഞെടുക്കുന്നത്. നഴ്സിങ്ങിൽ ബിരുദവും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ളവരും ഡാറ്റാഫ്ലോ കഴിഞ്ഞിട്ടുള്ളവരുമായ വനിതാ ഉദ്യോഗാർഥികൾക്കാണ് അവസരം. പ്രോമെടിക് പരീക്ഷ പാസായവർക്ക് മുൻഗണന ലഭിക്കും. പ്രായം 40 വയസിൽ താഴെ ആവണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, ആധാർ, തൊഴിൽ പരിചയം, രജിസ്ട്രേഷൻ, പാസ്പോർട്ട് (6

Continue Reading