Kerala Kerala Mex Kerala mx Pravasi
0 min read
66

വാട്ടർ ​ഗണ്ണുകൾക്കും വാട്ടർ ബലൂണിനും നിരോധനം; മാർച്ച് 31വരെ നിരോധനമുണ്ടാകുമെന്ന് അധികൃതർ

February 7, 2025
0

കുവൈത്ത് സിറ്റി: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്. വാ​ണി​ജ്യ വ്യ​വ​സാ​യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കാനിരിക്കുന്ന ദേ​ശീ​യ ദി​നാ​ഘോ​ഷവുമായി ബന്ധപ്പെട്ടാണ് നടപടി. ആഘോഷങ്ങളുടെ ഭാഗമായി ക​ളി​ത്തോ​ക്കി​ൽ വെ​ള്ളം ചീ​റ്റു​ന്ന​തും വാ​ട്ട​ർ ബ​ലൂ​ൺ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​​രെ എ​റി​യു​ന്ന​തും പ​തി​വാ​ണ്. ഇത്തരം പ്രവണതകൾ യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടുണ്ടാക്കാനിടയുണ്ട്. അതിനാലാണ് വാ​ട്ട​ർ ബ​ലൂ​ൺ വി​ൽ​പ​ന​ക്ക് അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​കമായി വി​ല​ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
48

മദീനയിലേക്ക് പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പാലക്കാട് സ്വദേശിനിയായ ഉംറ തീർഥാടക നിര്യാതയായി

February 6, 2025
0

റിയാദ്: മക്കയിൽ നിന്ന് മദീനയിലേക്ക് പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉംറ തീർഥാടക നിര്യാതയായി. പാലക്കാട് സ്വദേശിനി കോണിക്കാഴി വീട്ടിൽ 57 കാരിയായ ആമിന ആണ് മരിച്ചത്. മദീനയിലേക്കുള്ള യാത്രയ്ക്കിടെ ബദ്‌റിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറ നിർവഹിച്ച് 10 ദിവസത്തോളം മക്കയിൽ താമസിച്ച് മദീന സന്ദർശനത്തിനായി പോകുന്നതിനിടയിൽ ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബദ്ർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സക്കിടെ ചൊവ്വാഴ്ച

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
53

ഭക്ഷ്യ വസ്തുക്കൾക്കൊപ്പം ഒളിപ്പിച്ച നിലയിൽ മയക്കുമരുന്നുകൾ; ഒരുകോടിയിലധികം ആംഫെറ്റമിൻ ​ഗുളികകൾ പിടിച്ചെടുത്തു

February 6, 2025
0

റിയാദ് : സൗദിയിലെ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മാരക മയക്കുമരുന്നുകൾ. വൻ തോതിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1.1 കോടി ആംഫെറ്റമിൻ ​ഗുളികകളാണ് ദമാമിലെ അബ്ദുൽ അസീസ് തുറമുഖത്തു നിന്ന് അധികൃതർ പിടിച്ചെടുത്തത്. തുറമുഖത്ത് എത്തിയ ഭക്ഷ്യവസ്തുക്കൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ സൗദി പൗരനും മറ്റൊരാൾ ജോർദാൻ പൗരനുമാണ് എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
59

സൗദിയില്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി അബ്ഷര്‍ പ്ലാറ്റ്‌ഫോം വഴി

February 6, 2025
0

റിയാദ്: സൗദി അറേബ്യയില്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി അബ്ഷര്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിവില്‍ സ്റ്റാറ്റസ് ഏജന്‍സി സൂപ്പര്‍വൈസര്‍ മേജര്‍ ജനറല്‍ സാലിഹ് അല്‍ മുറബ്ബയാണ് അബ്ഷര്‍ പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ച പുതിയ സേവനങ്ങളെപ്പറ്റി വ്യക്തമാക്കിയത്. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചതെന്ന് സാലിഹ് അല്‍ മുറബ്ബ പറഞ്ഞു. നശിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ കുടുംബ രജിസ്റ്റര്‍ മാറ്റിസ്ഥാപിക്കുക,

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
58

കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി

February 5, 2025
0

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ നൗഫൽ ആണ് റിയാദ് എക്സിറ്റ് എട്ട് മുവാസാത്ത് ആശുപത്രിയിൽ മരിച്ചത്. 38 വയസായിരുന്നു. പിതാവ്: മുഹമ്മദ്‌, മാതാവ്: ആമിന, ഭാര്യ: സഫ്ന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്‌, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
53

കോളടിച്ച് പ്രവാസികൾ; ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ അഞ്ച് ദിവസം അവധി

February 5, 2025
0

കുവൈറ്റ് സിറ്റി: ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ അഞ്ച് ദിവസം അവധിയായിരിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് ദേശീയ, വിമോചന ദിനത്തിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് പ്രകാരം, ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി 25, 26 തീയതികൾ ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കും. ഫെബ്രുവരി 27 വ്യാഴാഴ്ച വിശ്രമ ദിനമായും അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി ദിവസങ്ങളുമാണ്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
52

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം ; പ്ര​വാ​സി മ​ല​യാ​ളി മ​രി​ച്ചു

February 5, 2025
0

ദു​ബാ​യി: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​ല​യാ​ളി ദു​ബായിയിൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ച​ക്കും​ക​ട​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് (51) മരണപ്പെട്ടത്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ​ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
52

ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് ഉയര്‍ന്നു

February 4, 2025
0

മസ്‌കറ്റ്: തിങ്കളാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് നല്‍കിയത് 225.80 രൂപ എന്ന നിരക്കില്‍. കറന്‍സി നിരക്കുകള്‍ കാണിക്കുന്ന അന്താരാഷ്ട്ര പോര്‍ട്ടലായ എക്‌സ് ഇ കറന്‍സി കണ്‍വെര്‍ട്ടര്‍ ഒരു റിയാലിന്റെ വിനിമയ നിരക്ക് 226 രൂപയിലധികമാണ് തിങ്കളാഴ്ച കാണിച്ചത്. ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 23.72 രൂപയായിരുന്നു. ഒരു ഖത്തര്‍ റിയാലിന് 23.58 രൂപ, ബഹ്‌റൈനി റിയാലിന് 231.16 രൂപ, കുവൈത്തി ദിനാറിന് 282.05 രൂപയുമാണ് നിരക്ക്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
57

സൗദി വ്യവസായ മന്ത്രി ഇന്ത്യയില്‍; ഇന്ത്യന്‍ നിക്ഷേപകർ പ്രതീക്ഷയിൽ

February 4, 2025
0

റിയാദ്: ഇന്ത്യന്‍ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖുറൈഫ് ഇന്ത്യയിലെത്തി. ഈ മാസം ആറുവരെ സംഘം ഡല്‍ഹിയില്‍ തങ്ങും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, സൗദിയിലേക്ക് ഗുണനിലവാരമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, സംയുക്ത വ്യാവസായിക, ഖനന അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുക തുടങ്ങിയവ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യങ്ങളാണ്. വിവിധ വകുപ്പ് മന്ത്രിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തും. കൂടാതെ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
63

കുവൈത്തിൽ രണ്ടിടത്ത് തീപിടുത്തം; ആളപായമില്ല

February 3, 2025
0

കുവൈത്ത് സിറ്റി: കുവൈത്തിൽ ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിൽ കഴിഞ്ഞദിവസം തീപിടുത്തമുണ്ടായി. ജാബർ അൽ അഹമ്മദ് ഏരിയയിലെ താമസ കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ അ​ഗ്നിരക്ഷാ സേന ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും വീട്ടിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. തീ വ്യാപിക്കുന്നതും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും ഒഴിവാക്കി. അൽ സൂർ, അൽ തഹ് രിർ കേന്ദ്രങ്ങളിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനയെത്തിയാണ് തീ

Continue Reading