വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
22

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

20 hours ago
0

കോഴിക്കോട് : ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ കാർയാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, നളിനി, മാഹി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻലാൽ, അഴിയൂർ സ്വദേശി രഞ്ജിനി എന്നിവരാണ് മരിച്ചത്.ട്രാവലറിലെ എട്ടുപേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കുണ്ട്. ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Continue Reading
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷാ തിയതി 15 വരെ നീട്ടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
29

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷാ തിയതി 15 വരെ നീട്ടി

1 day ago
0

ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 15 വരെ നീട്ടി. 2025 മെയ്-സെപ്റ്റംബര്‍ കാലയളവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്ത് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ മുപ്പതാമത് ബാച്ചാണിത്. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. ‘സഹമിത്ര’ ഭിന്നശേഷി രേഖ വിതരണം, പട്ടികവര്‍ഗ വിഭാഗക്കാരുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ സമഗ്ര വിവരശേഖരണം, അടിസ്ഥാന

Continue Reading
വടകരയിൽ  കാറും ട്രാവലറും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
36

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു

1 day ago
0

കോഴിക്കോട്; വടകരയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ചോറോട് സ്വദേശികളായ കാർ യാത്രക്കാരാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇന്ന് വൈകുന്നേരം 4.15ഓടെയാണ് അപകടം. പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പ്രധാന റോഡിലേക്ക് കാർ ഇറങ്ങവെയായിരുന്നു സംഭവം. പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. വടകര സഹകരണ ആശുപത്രിയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റും. തുടർന്നാണ് പോസ്റ്റുമോർട്ടം

Continue Reading
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന ; ഒരാള്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
24

വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന ; ഒരാള്‍ അറസ്റ്റില്‍

2 days ago
0

കോഴിക്കോട്: കോഴിക്കോട് പല മേഖലകയിൽ യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പോലീസിന്റെ പിടിയിലായി. തുരുത്വാട് നാളേരിക്കുഴിയില്‍ ശിവദാസനെയാണ്അറസ്റ്റ് ചെയ്‍തത്. ഇയാളുടെ വീട്ടില്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 210 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബാലുശ്ശേരി, കോക്കല്ലൂര്‍, വട്ടോളി മേഖലകളില്‍ ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്. പുത്തൂര്‍വട്ടത്തെ വാടകവീട് കേന്ദ്രീകരിച്ച് ചെറുപൊതികളിലാക്കിയാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Continue Reading
കുന്നത്തുകര ലക്ഷംവീട് കുടിവെള്ള പദ്ധതി മന്ത്രി ഒ ആര്‍ കേളു നാടിന് സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
36

കുന്നത്തുകര ലക്ഷംവീട് കുടിവെള്ള പദ്ധതി മന്ത്രി ഒ ആര്‍ കേളു നാടിന് സമര്‍പ്പിച്ചു

2 days ago
0

കോഴിക്കോട് : മണിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുന്നത്തുകര ലക്ഷംവീട് കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി റീന, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത, മണിയൂര്‍

Continue Reading
കേരളം വികസനപാതയില്‍ അതിവേഗം സഞ്ചരിക്കുന്നു;മന്ത്രി ഒ ആര്‍ കേളു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
30

കേരളം വികസനപാതയില്‍ അതിവേഗം സഞ്ചരിക്കുന്നു;മന്ത്രി ഒ ആര്‍ കേളു

2 days ago
0

കേരളം വികസനത്തിന്റെ പാതയില്‍ അതിവേഗം സഞ്ചരിക്കുകയാണെന്നും എല്ലാ ജനവിഭാഗങ്ങളെയും അണി നിരത്തിയുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൂണേരിയില്‍ നിര്‍മിച്ച ഗവ. ഐടിഐ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പോലീസ്, എക്സൈസ്, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്ക് എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഉള്ളവരെ നേരിട്ട് നിയമിക്കാന്‍ സര്‍ക്കാരിന് സാധിച്ചതിലൂടെ ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്

Continue Reading
കുന്നത്തുകര ലക്ഷംവീട് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ച്  മന്ത്രി ഒ ആര്‍ കേളു
Kerala Kerala Mex Kerala mx Kozhikode Top News Uncategorized
1 min read
41

കുന്നത്തുകര ലക്ഷംവീട് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി ഒ ആര്‍ കേളു

3 days ago
0

മണിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുന്നത്തുകര ലക്ഷംവീട് കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി റീന, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത, മണിയൂര്‍ പഞ്ചായത്ത് അംഗം

Continue Reading
കേരളം വികസനപാതയില്‍ അതിവേഗം സഞ്ചരിക്കുന്നു ; മന്ത്രി ഒ ആര്‍ കേളു
Kerala Kerala Mex Kerala mx Kozhikode Nava Keralam Top News
1 min read
37

കേരളം വികസനപാതയില്‍ അതിവേഗം സഞ്ചരിക്കുന്നു ; മന്ത്രി ഒ ആര്‍ കേളു

3 days ago
0

കോഴിക്കോട് : കേരളം വികസനത്തിന്റെ പാതയില്‍ അതിവേഗം സഞ്ചരിക്കുകയാണെന്നും എല്ലാ ജനവിഭാഗങ്ങളെയും അണി നിരത്തിയുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൂണേരിയില്‍ നിര്‍മിച്ച ഗവ. ഐടിഐ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പോലീസ്, എക്സൈസ്, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്ക് എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഉള്ളവരെ നേരിട്ട് നിയമിക്കാന്‍ സര്‍ക്കാരിന് സാധിച്ചതിലൂടെ ഈ വിഭാഗങ്ങളെ

Continue Reading
ക്ഷീരകര്‍ഷകര്‍ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കി ക്ഷീരവികസന വകുപ്പ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
31

ക്ഷീരകര്‍ഷകര്‍ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കി ക്ഷീരവികസന വകുപ്പ്

3 days ago
0

കോഴിക്കോട് : ക്ഷീരവികസനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ക്ഷീരവികസന വകുപ്പ്. എന്റെ കേരളം പ്രദര്‍ശന മേളയിലെ സ്റ്റാളിലാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കലാകാന്ത്, കാലാ ജാമുന്‍, ചം ചം, രസഗുള, ഛന്ന, ഛന്ന മാര്‍ഖി, മില്‍ക്ക് ചോക്ലേറ്റ് തുടങ്ങിയ കേട്ടുപരിചയമില്ലാത്ത പാലുല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത് അറിയാനും പാചകക്കൂട്ട് മനസ്സിലാക്കാനും അവസരമുണ്ട്. നടുവട്ടം ക്ഷീര പരിശീലന കേന്ദ്രം മുഖേന നല്‍കുന്ന പരിശീലന പരിപാടികളുടെ

Continue Reading
കടലാസില്‍ വിസ്മയക്കാഴ്ചകളൊരുക്കി ക്രിയേറ്റിവിറ്റി കോര്‍ണര്‍
Kerala Kerala Mex Kerala mx Kozhikode Nava Keralam Top News
1 min read
32

കടലാസില്‍ വിസ്മയക്കാഴ്ചകളൊരുക്കി ക്രിയേറ്റിവിറ്റി കോര്‍ണര്‍

3 days ago
0

കോഴിക്കോട് : ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയില്‍ ക്രിയേറ്റീവിറ്റി കോര്‍ണറില്‍ വ്യത്യസ്ത നിറത്തിലുള്ള കടലാസുകള്‍ കൊണ്ട് അതിശയിപ്പിക്കുന്ന ക്രാഫ്റ്റ്‌വര്‍ക്കുകളുമായി പ്ലസ് ടു വിദ്യാര്‍ഥിനി ദേവിക ബിജീഷ്. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരള നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ദേവിക ക്രാഫ്റ്റ്‌വര്‍ക്ക് മേഖലയിലെത്തുന്നത്. അധ്യാപകരുടെയും മാതാപിതാകളുടെയും പിന്തുണയാണ് നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ദേവികക്ക് വഴിയൊരുക്കിയത്. സര്‍ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ക്രിയേറ്റിവിറ്റി കോര്‍ണറില്‍ ഓരോ ദിവസവും വ്യത്യസ്ത

Continue Reading