സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വത്തിൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ വെ​റു​തേ വി​ട്ടു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
30

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വത്തിൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ വെ​റു​തേ വി​ട്ടു

March 26, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാരെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഏ​ഴ് പേ​രെ​യാ​ണ് കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. പ​രാ​തി​ക്കാ​രാ​യ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ ത​ന്നെ മൊ​ഴി മാ​റ്റി​യ​ത് കേ​സി​ല്‍ തി​രി​ച്ച​ടി​യാ​യി​രു​ന്നു. 2022 ഓ​ഗ​സ്റ്റ് 31ന് ​അ​നു​മ​തി ഇ​ല്ലാ​തെ ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ച ഡി​വൈ​എ​ഫ്‌​ഐ നേതാവിനെ ത​ട​ഞ്ഞ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​റ്റൊ​രു സം​ഘ​മെ​ത്തി ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന്

Continue Reading
വ​ന്ദേ​ഭാ​ര​തി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പ​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
23

വ​ന്ദേ​ഭാ​ര​തി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പ​ടി​യി​ൽ

March 26, 2025
0

കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. ക​ല്ലെ​റി​ഞ്ഞെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ വെ​ള്ള​റ​ക്കാ​ട് വ​ച്ചാ​ണ് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ഹി​ന്ദി സം​സാ​രി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ച​ന്ദ്രു എ​ന്നാ​ണ് പേ​ര് പ​റ​ഞ്ഞെ​ങ്കി​ലും പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഇ​യാ​ളെ കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ട​ത്തെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെയാണ് തി​ക്കോ​ടി​ക്കും ന​ന്തി ബ​സാ​റി​നും ഇ​ട​യി​ല്‍ വ​ച്ചാ​ണ് ട്രെ​യി​നി​ന്

Continue Reading
നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബൈ​ക്കി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടിച്ച് അപകടം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
28

നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബൈ​ക്കി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടിച്ച് അപകടം

March 26, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബൈ​ക്കി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ചു. അപകടത്തിൽ ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബൈ​ക്കി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന വി​യ്യൂ​ര്‍ സ്വ​ദേ​ശി ജു​ബീ​ഷ്, ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കൂ​മു​ള്ളി സ്വ​ദേ​ശി ജ​യേ​ഷ്, രാ​ജേ​ഷ്, കാ​ര്‍ യാ​ത്രി​ക​രാ​യ വ​ട​ക​ര കു​നി​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഹ​മ്മ​ദ്, ആ​യി​ഷ, മൂ​സ, അ​ഫ്‌​നാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ജു​ബീ​ഷി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു എ​ന്നാ​ണ്

Continue Reading
കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
28

കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ റോഡ് ഉദ്ഘാടനം ചെയ്തു

March 25, 2025
0

കോഴിക്കോട് : കൊടുവള്ളി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തീകരിച്ച കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ റോഡ് ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റംല ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ വി സി നൂര്‍ജഹാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആയിഷ ഷഹനിദ, കെ ശിവദാസന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി കെ അബ്ദുഹാജി, കൗണ്‍സിലര്‍മാരായ എന്‍

Continue Reading
വാഹനാപകടത്തിൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
34

വാഹനാപകടത്തിൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു

March 25, 2025
0

കോ​ഴി​ക്കോ​ട്: വാഹനാപകടത്തിൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു. കോ​ഴി​ക്കോട് ഇ​ഖ്റ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രിയായ യൂ​ണിവേ​ഴ്സി​റ്റി ദേ​വ​തി​യാ​ൽ പൂ​വ​ള​പ്പി​ൽ ബീ​ബി ബി​ഷാ​റ (24) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോടെ രാ​മ​നാ​ട്ടു​ക​ര മേ​ൽ​പാ​ല​ത്തി​ലാ​ണ് അ​പ​ക​ടം ഉണ്ടായത്. സഹോദരനൊപ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേക്ക് പോകുന്പോഴാണ് അപകടമുണ്ടായത്. പി​ന്നി​ൽ​നി​ന്ന് വാ​ഹ​ന​മി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന​ടി​യി​ലേ​ക്ക് ​തെ​റി​ച്ചു​വീ​ണ ബി​ഷാ​റ​യു​ടെ ദേ​ഹ​ത്തു​കൂ​ടെ വാ​ഹ​നം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Continue Reading
കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പാ​ഞ്ഞു​ക​യ​റി മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
26

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പാ​ഞ്ഞു​ക​യ​റി മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

March 25, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ റോ​ഡി​ൽ മാ​ങ്ങ പെ​റു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലേ​യ്ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം. ബ​സി​ടി​ച്ച് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത 766ൽ ​താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സാ​ണ് മാ​ങ്ങ പെ​റു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് ഇടിച്ച് കയറിയത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ഡീ​ല​ക്സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Continue Reading
കോഴിക്കോട് അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്ന മ​ക​ൻ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
39

കോഴിക്കോട് അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്ന മ​ക​ൻ അ​റ​സ്റ്റി​ൽ

March 25, 2025
0

കോ​ഴി​ക്കോ​ട്: അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്ന മ​ക​നെ പോ​ലീ​സ് അറസ്റ്റ് ചെയ്‌തു. പ​നാ​യി​ൽ സ്വ​ദേ​ശി അ​ശോ​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ക​ൻ സു​ധീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന് പോ​ലീ​സ് . അ​ശോ​ക​നും മ​ക​നും മാ​ത്ര​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വൈ​കു​ന്നേ​രം വീ​ട്ടി​ൽ ലൈ​റ്റ് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന അ​ശോ​ക​നെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ അ​ശോ​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ശോ​ക​ന്‍റെ ഭാ​ര്യ​യെ എ​ട്ടു വ​ർ​ഷം മു​മ്പ് മ​റ്റൊ​രു

Continue Reading
പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുക സർക്കാർ നയം ; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
29

പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുക സർക്കാർ നയം ; മന്ത്രി മുഹമ്മദ് റിയാസ്

March 24, 2025
0

കോഴിക്കോട് :പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പൊതു നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല കൂടിയാലോചനായോഗം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. വരുന്ന 25 വർഷത്തിൽ ജനങ്ങളുടെ ജീവിത

Continue Reading
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്കേ​റ്റു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
28

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്കേ​റ്റു

March 24, 2025
0

കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്കേ​റ്റു. തേ​ക്കും​കു​റ്റി സ്വ​ദേ​ശി സ​ലീ​മി (64) നാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ര​ശേ​രി തേ​ക്കും​കു​റ്റി​യി​ല്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. വീ​ടി​നോ​ട് ചേ​ര്‍​ന്ന കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സ​ലീ​മി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.പ​രി​ക്കേ​റ്റ സ​ലീ​മി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

Continue Reading
രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷൻ ; പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​ർ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
25

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷൻ ; പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​ർ

March 24, 2025
0

കോ​ഴി​ക്കോ​ട്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ർ.ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​ന്ദീ​പി​ന്‍റെ പ​രി​ഹാ​സം. സ​ന്ദീ​പ് വാ​ര്യരുടെ പോസ്റ്റ്… കൂ​ടു​ത​ൽ ഡെ​ക്ക​റേ​ഷ​ൻ ഒ​ന്നും വേ​ണ്ടെ​ന്നും കോ​ർ​പ്പ​റേ​റ്റ് മാ​ധ്യ​മ മു​ത​ലാ​ളി ബി​ജെ​പി​യെ വി​ല​ക്ക് വാ​ങ്ങി​യെ​. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി എ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട് പി​ണ​ങ്ങി​പ്പോ​യ ജി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി വ​രു​ന്നു. അ​ന്ന് ജി​യെ കാ​ലു

Continue Reading