Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്കേ​റ്റു. തേ​ക്കും​കു​റ്റി സ്വ​ദേ​ശി സ​ലീ​മി (64) നാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ര​ശേ​രി തേ​ക്കും​കു​റ്റി​യി​ല്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. വീ​ടി​നോ​ട് ചേ​ര്‍​ന്ന കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സ​ലീ​മി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.പ​രി​ക്കേ​റ്റ സ​ലീ​മി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *