വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
22

വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

April 15, 2025
0

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയിൽ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം നടന്നത്. വീടിന് സമീപത്തുള്ള കൂറ്റൻ മരം കടപുഴക്കി വീഴുകയായിരുന്നു. വീഴ്ചയിൽ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടമ്മ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഒരാളുടെ നില ​ഗുരുതരം
Kerala Kerala Mex Kerala mx Malappuram Top News
0 min read
16

പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഒരാളുടെ നില ​ഗുരുതരം

April 15, 2025
0

മലപ്പുറം: പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ ഒരാളുടെ നില ​ഗുരുതരം. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറി ട്രാവലർ വാനിലിലും, കാറിലും, നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ച് 18 പേർക്കാണ് പരിക്കേറ്റത്. മേലാറ്റൂർ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിലമ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി നിർത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ചു. തുടർന്ന് ട്രാവലർ വാൻ കാറിൽ ഇടിക്കുകയും

Continue Reading
ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx National Top News
0 min read
24

ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

April 15, 2025
0

ഡ​ൽ​ഹി: ഡൽഹിയിൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. 20 വ​യ​സ് പ്രായം തോ​ന്നി​ക്കു​ന്ന യു​വ​തി​യാ​ണ് കൊല്ലപ്പെട്ടത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല ഷാ​ദ്ര​യി​ലെ ജി​ടി​ബി എ​ൻ​ക്ലേ​വി​ലാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ ര​ണ്ട് ത​വ​ണ വെ​ടി​യേ​റ്റി​ട്ടു​ണ്ട്.പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
മ​സ്ജി​ദി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക്കി​ടെ അ​പ​ക​ടം; യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
22

മ​സ്ജി​ദി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക്കി​ടെ അ​പ​ക​ടം; യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

April 15, 2025
0

ആ​ല​പ്പു​ഴ: മ​സ്ജി​ദി​ൽ ആ​ണ്ടു​നേ​ർ​ച്ച ച​ട​ങ്ങിന്റെ ഇടയിൽ ​യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു.ച​ട​ങ്ങിന്റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വിന് ഷോ​ക്കേ​റ്റത്. ആ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി പു​ത്ത​ൻ പു​ര​യി​ൽ അ​മീ​ൻ (27) ആ​ണ് മ​രി​ച്ച​ത്.പഴയങ്ങാടി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു അ​മീ​ൻ.

Continue Reading
അപ്രന്റീസ് ട്രെയിനി നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
26

അപ്രന്റീസ് ട്രെയിനി നിയമനം

April 15, 2025
0

മലപ്പുറം :പട്ടികജാതി വികസന വകുപ്പിന് കീഴിൽ പെരിന്തൽമണ്ണ പാതയ്ക്കരയിൽ പ്രവർത്തിക്കുന്ന ഐടിഐ യിൽ പ്ലംബർ ട്രേഡിലേക്ക് അപ്രന്റീസ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് പാസായ പട്ടികജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. താല്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 16ന് രാവിലെ 11ന് ഐടിഐയിൽ വാക്ക് ഇൻ ഇൻറർവ്യൂ നടക്കും. ഫോൺ:04933-226068.

Continue Reading
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ സന്ദര്‍ശികും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
20

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ സന്ദര്‍ശികും

April 15, 2025
0

കൊച്ചി : വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അദ്ദേഹം ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. 11.20 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തും.

Continue Reading
തഹാവൂര്‍ റാണ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടുവെന്ന് എന്‍ഐഎ
Kerala Kerala Mex Kerala mx National Top News
1 min read
35

തഹാവൂര്‍ റാണ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടുവെന്ന് എന്‍ഐഎ

April 15, 2025
0

ഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ ഡല്‍ഹിക്ക് പുറമേ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനാണ് റാണ കൊച്ചി ഉള്‍പ്പെടെ സന്ദര്‍ശിച്ചത്. ചോദ്യം ചെയ്യലിനോട് റാണ ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. ഒരു ദിവസം എട്ടു മുതല്‍ 10 മണിക്കൂര്‍ വരെയാണ് അന്വേഷണസംഘം റാണയെ ചോദ്യം ചെയ്യുന്നത്. ഇന്ന് റാണയെ കസ്റ്റഡിയില്‍ ലഭിച്ചിട്ട് അഞ്ചാം ദിനമാണ്.ഹാവൂര്‍ റാണ ഡല്‍ഹിയിലും ആക്രമണം നടത്താന്‍ പദ്ധതി

Continue Reading
മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Kottayam Top News
1 min read
26

മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖർ

April 15, 2025
0

കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കോൺ​ഗ്രസും ഇടതുപക്ഷവും ചേ‍ർന്ന് അഴിമതി കേരള രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റി. അഴിമതി ഭരണമല്ല, വികസിത കേരളമാണ് നമുക്ക് വേണ്ടത്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Continue Reading
സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ അ​പ്പീ​ൽ പോ​കാ​ൻ കെ.​എം. എ​ബ്ര​ഹാം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
28

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ അ​പ്പീ​ൽ പോ​കാ​ൻ കെ.​എം. എ​ബ്ര​ഹാം

April 15, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ നൽകാൻ കി​ഫ്ബി സി​ഇ​ഒ കെ.​എം ഏ​ബ്ര​ഹാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​മാ​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തിയെന്ന് റിപ്പോർട്ടുകൾ. നേ​ര​ത്തെ, സി​ബി​ഐ അ​ന്വേ​ഷ​ണം സ​ധൈ​ര്യം നേ​രി​ടു​മെ​ന്നും കി​ഫ്ബി സി​ഇ​ഒ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​യ്ക്കി​ല്ലെ​ന്നും കെ.​എം. ഏ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കി​ഫ്ബി സി​ഇ​ഒ സ്ഥാ​ന​ത്ത് തു​ട​ര​ണ​മോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും കി​ഫ്ബി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ഷു​ദി​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം വ്യകത്മാക്കിയിരുന്നു.  

Continue Reading
അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ രണ്ട് പേർ മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
31

അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ രണ്ട് പേർ മരിച്ചു

April 15, 2025
0

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​നയുടെ ആക്രമണം. വ​ഞ്ചി​ക​ട​വി​ൽ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ പോ​യ ര​ണ്ടു​പേ​രാ​ണ് തി​ങ്ക​ളാ​ഴ്ച രാത്രി ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട, വാ​ഴ​ച്ചാ​ൽ ശാ​സ്താം പൂ​വം ഉ​ന്ന​തി​യി​ലെ സ​തീ​ഷ്, അം​ബി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ഞ്ചി​ക്ക​ട​വി​ൽ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ താ​ത്കാ​ലി​ക കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഇ​രു​വ​രു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്കു നേ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം പാ​ഞ്ഞ​ടു​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും ചി​ത​റി​യോ​ടി. എ​ന്നാ​ൽ സ​തീഷും അം​ബി​ക​യും ആ​ന​യു​ടെ മു​ന്നി​ൽ വീഴുകയായിരുന്നു. അം​ബി​ക​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ​ നി​ന്നും സ​തീ​ഷി​ന്‍റേ​ത്

Continue Reading