Your Image Description Your Image Description

കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കോൺ​ഗ്രസും ഇടതുപക്ഷവും ചേ‍ർന്ന് അഴിമതി കേരള രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റി. അഴിമതി ഭരണമല്ല, വികസിത കേരളമാണ് നമുക്ക് വേണ്ടത്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *