ഉദയനാപുരത്ത് രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ കൂടി ഒരുങ്ങി
Kerala Kerala Mex Kerala mx Kottayam Top News
0 min read
19

ഉദയനാപുരത്ത് രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ കൂടി ഒരുങ്ങി

7 hours ago
0

കോട്ടയം : ഉദയാനാപുരം ഗ്രാമപഞ്ചായത്തിൽ രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ(ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ) കൂടി ഒരുങ്ങി. ആറാം വാർഡിലെ വൈക്കപ്രയാർ ഈസ്റ്റിലും ഒൻപതാം വാർഡിലെ ചെട്ടിമംഗലത്തുമാണ് സെന്ററുകൾ നിർമിക്കുന്നത്. വൈക്കപ്രയാർ ഈസ്റ്റിലെ സെന്റർ നിർമാണം പൂർത്തിയായി. ചെട്ടിമംഗലത്തേതിന്റെ പെയിന്റിംഗ് ജോലികൾ കൂടി തീരാനുണ്ട്. ആരോഗ്യ ഗ്രാന്റ്് ഫണ്ടിൽനിന്നുള്ള 27.75 ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും അനുവദിച്ചത്. 1190 ചതുരശ്ര അടിയിൽ അഞ്ചര സെന്റ് സ്ഥലത്താണ് നിർമാണം. ലാബ്, കൺസൾട്ടേഷൻ

Continue Reading
നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
0 min read
36

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

10 hours ago
0

കോട്ടയം: കോട്ടയം പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഹൈദരാബാദിലെ നഴ്സിംഗ് കോളജ് വിദ്യാർഥിനിയായ സിൽഫാ സാജന്റെ (മിന്നു,19 ) ജീവനൊടുക്കിയത്. എട്ടാം ക്ലാസ്സ്‌ മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണ്.രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കും.തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പിൽ വിദ്യാർഥിനി എഴുതിയിരിക്കുന്നത്. അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.നെല്ലിയാനി സ്വദേശിനിയായ വിദ്യാർഥിനി കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

Continue Reading
മലയാറ്റൂരിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണം ; വീട്ടമ്മയ്ക്ക് പരുക്ക്
Kerala Kerala Mex Kerala mx Kottayam Top News
1 min read
26

മലയാറ്റൂരിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണം ; വീട്ടമ്മയ്ക്ക് പരുക്ക്

11 hours ago
0

കോട്ടയം : മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീട് തകർന്നു. സംഭവത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു. വീടിന്റെ ഭിത്തി ദേഹത്ത് വീണ് ശശിയുടെ ഭാര്യ വിജിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.സ്ഥലത്ത് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.  

Continue Reading
നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
26

നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു

1 day ago
0

കോട്ടയം: കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ആയിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെയാണ് ഇടിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലയിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

Continue Reading
ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ ഒരു മരണം
Kerala Kerala Mex Kerala mx Kottayam Top News
0 min read
21

ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ ഒരു മരണം

2 days ago
0

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ എംസി റോഡിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറായിരുന്നു അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.കാർ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ കാറിന്റെ

Continue Reading
കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ വാഗ്‌ദാനം നൽകി തട്ടിപ്പ് ; പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
Kerala Kerala Mex Kerala mx Kottayam Top News
0 min read
37

കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ വാഗ്‌ദാനം നൽകി തട്ടിപ്പ് ; പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

5 days ago
0

കോട്ടയം : കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉഴവൂർ സ്വദേശിയായ സി.കെ. സ്റ്റീഫൻ ആണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ ആൻഡ് ഹെൽത്ത് കെയർ ഓട്ടിസം ആൻഡ് ലേണിംഗ് ഡിസെബിലിറ്റി സ്‌പെഷ്യലൈസ്ഡ് സെന്ററിനെതിരേ പരാതിയുമായി കോട്ടയം കൺസ്യൂമർ കോടതിയെ സമീപിച്ചത്. ഈ സ്ഥാപനത്തിൽ നിന്നു

Continue Reading
മണ്ണാർക്കാട് സ്വദേശി കശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
1 min read
46

മണ്ണാർക്കാട് സ്വദേശി കശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി

6 days ago
0

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരണപ്പെട്ടത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.

Continue Reading
മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Kerala Kerala Mex Kerala mx Kottayam Top News
1 min read
30

മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

1 week ago
0

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. അ​ടി​മാ​ലി ക​രി​ങ്കു​ളം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ അ​മ​ല്‍ കെ. ​ജോ​മോ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. മു​ണ്ട​ക്ക​യം പാ​ലൂ​ര്‍​ക്കാ​വ് പ​ന്ത​പ്ലാ​ക്ക​ല്‍ ആ​ല്‍​ബി​ന്‍ ജോ​സ​ഫി(21)​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ള​രി​യാ​മ്മാ​ക്ക​ല്‍ ചെ​ക്ക് ഡാ​മി​ല്‍​ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഭ​ര​ണ​ങ്ങാ​നം ക്ഷേ​ത്ര​ക്ക​ട​വി​ല്‍ നി​ന്നാ​ണ് ആ​ല്‍​ബി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.  

Continue Reading
മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
1 min read
34

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

1 week ago
0

കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫി (21) ന്റെ മൃതദേഹമാണ് അമ്പലക്കടവിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കടവിന് 200 മീറ്റര്‍ മാത്രം മാറിയാണ് മൃതദേഹം ലഭിച്ചത്. ആൽബിനൊപ്പം കാണാതായ അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോനെ കണ്ടെത്തിയിട്ടില്ല. ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്

Continue Reading
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
49

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

1 week ago
0

തൊടുപുഴ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.അപകടശേഷം ബസ് ബൈക്കിനെ ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോയി. തൊടുപുഴ മുതലക്കോടം കൊതകുത്തി അന്ത്യാലുങ്കല്‍ ദാസിന്റെ മകന്‍ ആദിത്യന്‍ (21) ആണ് മരിച്ചത്. ബസിനടിയില്‍പ്പെട്ട ബൈക്ക് യാത്രികനുമായി റോഡിലൂടെ ഏറെ നേരം നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്. ആദിത്യന്‍ ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യന്റെ കാല്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ

Continue Reading