അറിവിന്റെ ശാന്തസമുദ്രമായ ശാന്തകുമാരി ടീച്ചറിനു രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ അഭിമുഖത്തിൽ ആദരം ഞായറാഴ്ച
Kerala Kerala Mex Kerala mx Kottayam
0 min read
29

അറിവിന്റെ ശാന്തസമുദ്രമായ ശാന്തകുമാരി ടീച്ചറിനു രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ അഭിമുഖത്തിൽ ആദരം ഞായറാഴ്ച

October 11, 2024
0

അറിവിന്റെ ശാന്തസമുദ്രത്തിന് ആദരം ഞായറാഴ്ച നടക്കും. രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് അഭിമുഖത്തിൽ ആർ എം സ്കൂൾ അങ്കണത്തിൽ പ്രവർത്തിച്ചിരുന്ന പ്രിയദർശനികാർട്ടൻസ് സ്കൂളിൻറെ ജീവൻ പ്രധാനാധ്യാപികയായിരുന്നു എം.കെ ശാന്തകുമാരി എന്ന നാടിൻറെ ശാന്ത ടീച്ചർ. ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷര ആദ്യാക്ഷരം പകർന്നു കൊടുത്ത കൊടുത്ത ഗുരുഭൂത.മൂന്നര പതിറ്റാണ്ട് പിന്നിട്ട് അക്ഷരപുണ്യം പകർന്ന പവിത്രത ശാന്തകുമാരി ടീച്ചറിന് ശിഷ്യഗണങ്ങളുടെ ആദരം. ഏഴാച്ചേരി തുമ്പയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യയായ ശാന്തകുമാരി ഭർത്താവിന്റെ

Continue Reading
പാലാ ഉപജില്ല സ്കൂൾ കലോത്സവം ഇത്തവണ വിളക്കുമാടത്ത്
Kerala Kerala Mex Kerala mx Kottayam
1 min read
54

പാലാ ഉപജില്ല സ്കൂൾ കലോത്സവം ഇത്തവണ വിളക്കുമാടത്ത്

October 10, 2024
0

പാലാ വിദ്യാഭ്യാസ ഉപജില്ല 2024 – 25 സ്കൂൾ കലോത്സവം വിളക്കുമാടം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 25 , 28 , 29 , 30 തീയതികളിൽ നടത്തപ്പെടും. 1500 മത്സരാർത്ഥികളും 500 ഒഫീഷ്യൽസും കലോത്സവത്തിൽ പങ്കെടുക്കും. ഈ മത്സരത്തിൽ വിജയികളാകുന്നവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ വിജയത്തിനായി ഫാദർ ജോർജ് മണ്ണു കുശുമ്പിൽലിന്റെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതി യോഗം ചേർന്നു. യോഗത്തിൽ ഫാദർ ജോർജ്

Continue Reading
പാലാ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നവരാത്രി പൂജയോട് അനുബന്ധിച്ച് നടക്കുന്ന തൂലികാ പൂജ ഇന്ന് ആരംഭിക്കും
Kerala Kerala Mex Kerala mx Kottayam
0 min read
35

പാലാ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നവരാത്രി പൂജയോട് അനുബന്ധിച്ച് നടക്കുന്ന തൂലികാ പൂജ ഇന്ന് ആരംഭിക്കും

October 10, 2024
0

പാരമ്പര്യ രീതിയിൽ മണലിൽ എഴുതാൻ ദൂരെ ദിക്കുകളിൽ നിന്നും നിരവധി ഭക്തരാണ് കാവിൻപുറം ക്ഷേത്രത്തിൽ എത്തുന്നത്. പാരമ്പര്യ രീതിയിലുള്ള മണലിൽ ഹരിശ്രീ കുറിക്കലും അത്യപൂർവ്വവും അതിവിശിഷ്ടവും എന്ന് കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രം തന്ത്രിയും മുഖ്യപൂജാരിയും ആയ ഡോക്ടർ രാമചന്ദ്ര അഡിഗ പറഞ്ഞു.വിജയദശമി നാളിൽ ശിവഗിരി ശ്രീ ശാരദാദേവി ക്ഷേത്രത്തിലെ പവിത്രമായ പഞ്ചാരമണലിൽ അറിവിന്റെ ഹരിശ്രീ കുറിക്കാൻ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ഒരുങ്ങി കഴിഞ്ഞു. ശിവഗിരി ശാരദ ക്ഷേത്രസന്നിധിയിലെ പവിത്രമായ

Continue Reading
ഗ്രാമീണ വികസനത്തിന് മുൻഗണന നൽകി അഡ്വ. ഫ്രാൻസിസ് ജോർജ് എംപി
Kerala Kerala Mex Kerala mx Kottayam
0 min read
42

ഗ്രാമീണ വികസനത്തിന് മുൻഗണന നൽകി അഡ്വ. ഫ്രാൻസിസ് ജോർജ് എംപി

October 10, 2024
0

കോട്ടയം:വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്ക് ആവശ്യമായ പദ്ധതികൾ വിഭാവനം ചെയ്യുകയും പാർലമെൻറ് മണ്ഡലത്തിലേക്ക് കൂടുതൽ കേന്ദ്ര പദ്ധതികൾ എത്തിക്കുന്നത്തിനു ശക്തമായ ഇടപെടൽ നടത്തണമെന്നും ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പാളയം സെൻറ് സേവിയേഴ്സ് യുപി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ ബ്ലോക്കിന്റെ സമർപ്പണം നടത്തുകയായിരുന്നു ഫ്രാൻസിസ് ജോർജ് എംപി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മുണ്ടക്കൽ അധ്യക്ഷതവഹിച്ചു.

Continue Reading
സെമി ഫൈനൽ വോളിയിൽ പോരാട്ടങ്ങളോടെ അരുവിത്തറ
Kerala Kerala Mex Kerala mx Kottayam
0 min read
31

സെമി ഫൈനൽ വോളിയിൽ പോരാട്ടങ്ങളോടെ അരുവിത്തറ

October 10, 2024
0

അരുവിത്തറ സെൻറ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടന്നു വരുന്നത് . അരുവിത്തുറ വോളിയിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ സെമിഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു. പുരുഷ വിഭാഗം സെമിയിൽ എസ് എൻ കോളേജ് ചേളന്നൂർ എസ് എച് കോളേജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് അരുവിത്തറ സെൻറ് ജോർജസ് കോളേജിനെ നേരിടും വനിതാ

Continue Reading
രാമപുരം ജില്ലാ ശാസ്ത്രോത്സവം ടീച്ചേഴ്സ് വിഭാഗം കൈയടിക്കി സെൻറ് അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്;വിശുദ്ധ അദ്ധ്യാപികയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ സെന്റ് അൽഫോൻസ എവറോളിംഗ്‌ ട്രോഫി ഇനി വാകക്കാട് സ്കൂളിന്
Kerala Kerala Mex Kerala mx Kottayam
0 min read
37

രാമപുരം ജില്ലാ ശാസ്ത്രോത്സവം ടീച്ചേഴ്സ് വിഭാഗം കൈയടിക്കി സെൻറ് അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്;വിശുദ്ധ അദ്ധ്യാപികയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ സെന്റ് അൽഫോൻസ എവറോളിംഗ്‌ ട്രോഫി ഇനി വാകക്കാട് സ്കൂളിന്

October 10, 2024
0

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങൾ ഏറ്റവും കൂടുതൽ പോയിൻറ് കമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻറ് ട്രോഫി ഹൈസ്കൂൾ കരസ്ഥമാക്കി. അധ്യാപക വിഭാഗങ്ങളിലെ എല്ലാ ഇനങ്ങളിലും വാഗക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർ മികച്ച വിജയം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഐടി ടീച്ചിങ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ രാജേഷ് മാത്യു എ ഗ്രേഡ് ഒന്നാം സ്ഥാനവും യുപി സ്കൂൾ വിഭാഗത്തിൽ അലൻ മാനുവൽ അലോഷ്യസ് രണ്ടാം സ്ഥാനവും സയൻസ് ടീച്ചിംഗ് യുപി

Continue Reading
ക്വിസ് മത്സരം ഒക്‌ടോബർ 18ലേക്ക് മാറ്റി
Kerala Kerala Mex Kerala mx Kottayam
1 min read
36

ക്വിസ് മത്സരം ഒക്‌ടോബർ 18ലേക്ക് മാറ്റി

October 10, 2024
0

കോട്ടയം:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബർ 19ന് രാവിലെ 10.30ന് കോട്ടയം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാതല ക്വിസ് മത്സരം ഒക്‌ടോബർ 18ന് രാവിലെ 10.30ലേക്ക് മാറ്റിയതായി പ്രോജക്ട് ഓഫീസർ അറിയിച്ചു. ഹൈസ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂൾ അടിസ്ഥാനത്തിൽ ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിലാണ് ക്വിസ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2560586,9446484662. ഇ

Continue Reading
ചെമ്മലമറ്റത്തിന്റെ സ്പന്ദനം അറിയുന്ന തപാൽ ജീവനക്കാരന് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവറിലേ വിദ്യാർത്ഥികളുടെ ആദരവ്
Kerala Kerala Mex Kerala mx Kottayam
0 min read
31

ചെമ്മലമറ്റത്തിന്റെ സ്പന്ദനം അറിയുന്ന തപാൽ ജീവനക്കാരന് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവറിലേ വിദ്യാർത്ഥികളുടെ ആദരവ്

October 10, 2024
0

ദേശീയ തപാൽ ദിനത്തിന്റെ ഭാഗമായിട്ടാണ് 39 വർഷക്കാലം ചെമ്മലമറ്റം പോസ്റ്റ് ഓഫീസ് ജീവനകാരനായ എൻ ദാമോദരന് സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകിയത്. കഴിഞ്ഞവർഷം മികച്ച പോസ്റ്റ്മാനുള്ള പുരസ്കാരവും ദാമോദരനും ലഭിച്ചിരുന്നു. എല്ലാദിവസവും കത്തുകളുമായി സ്കൂളിൽ എത്തുന്നത് ദാമോദരനെ വിദ്യാർഥികളാണ് സ്വീകരണം ഒരുക്കിയത്. ഹെഡ്മാസ്റ്റർ ജോബ് തോമസിന്റെ നേതൃത്വത്തിൽ സ്കൂൾ കവാടത്തിലാണ് സ്വീകരണം നൽകിയത്.

Continue Reading
‘ദശനം’ ‘പൊന്മാനും കുട്ടിയും’ എന്ന കഥാകൃത്ത് ടി . എ മണി തൃക്കോതമംഗലത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനവും സാംസ്കാരിക സംഗമവും ഒക്ടോബർ 13ന്
Kerala Kerala Mex Kerala mx Kottayam
0 min read
32

‘ദശനം’ ‘പൊന്മാനും കുട്ടിയും’ എന്ന കഥാകൃത്ത് ടി . എ മണി തൃക്കോതമംഗലത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനവും സാംസ്കാരിക സംഗമവും ഒക്ടോബർ 13ന്

October 10, 2024
0

ഒക്ടോബർ 13 ഞായറാഴ്ച 3 30ന് ഏറ്റുമാനൂർ എസ് എം എസ് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊന്മാനും കുട്ടിയും എന്ന പുസ്തകം കേരള കാർട്ടൂണ് അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് 2004ലെ ഗുരുരത്ന പുരസ്കാര ജേതാവ് ചാക്കോച്ചൻ ജയം കളത്തിന് നൽകി പ്രകാശനം ചെയ്യും. സാംസ്കാരിക സംഗമത്തിന്റെ ഉദ്ഘാടനവും ദംശനം പുസ്തക പ്രകാശനവും ഫ്രാൻസിസ് ജോർജ് എം പി നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ

Continue Reading
ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
48

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച യുവാവ് മരിച്ചു

October 10, 2024
0

കോട്ടയം:ആർപ്പുക്കര വില്ലൂന്നി ചൂരക്കാവ് ക്ഷേത്രത്തിന് സമീപം മൂന്നു പറയിൻ വീട്ടിൽ രാജേഷിന്റെ മകൻ ആദിത്യൻ രാജേഷ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 45 ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്ത് സുഹൃത്തുക്കളെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആദിത്യന്റെ ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുത പോസ്റ്റിൽ അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിന്റെ കോൺക്രീറ്റ് ഭാഗം ഇളകി മാറി കമ്മി പുറത്തുവന്നു ഗുരുതരമായ പരിക്കേറ്റ

Continue Reading