നടപ്പാതകൾ കച്ചവടം നടത്തുന്നത് തടയാൻ നടപടിയില്ല; വ്യാപാരികളുടെ പരസ്യമായ കയ്യേറ്റം
Kerala Kerala Mex Kerala mx Kottayam
0 min read
40

നടപ്പാതകൾ കച്ചവടം നടത്തുന്നത് തടയാൻ നടപടിയില്ല; വ്യാപാരികളുടെ പരസ്യമായ കയ്യേറ്റം

October 14, 2024
0

കോട്ടയം: കോട്ടയം നഗരത്തിൽ തന്നെ ഇത്തരം കാഴ്ച കാണാം എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഇതുവഴി നടന്ന പോകുന്ന എസ് എച്ച് മൗണ്ട് ചവിട്ട് ജംഗ്ഷനിലാണ് വ്യാപാരികളുടെ പരസ്യമായ കയ്യേറ്റം നാട്ടുകാർ പരാതി പറഞ്ഞിട്ടും നടപ്പാത കെട്ടിയ അടച്ചത് തുറക്കാൻ തുറന്നു നൽകാൻ നടപടിയില്ല അധികൃതരാകട്ടെ കണ്ട പാവം പോലെ നടിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു നഗരത്തിലെ നടപ്പാതകൾ കയ്യേറി കച്ചവടം നടത്തുന്നത് തടയാൻ നടപടിയില്ല കച്ചവടക്കാർ മുതൽ

Continue Reading
തെരുവ് നായ കുറുകി ചാടി;സ്കൂട്ടർ നിയന്ത്രണം വിട്ട് സ്ത്രീക്ക് പരിക്ക്
Kerala Kerala Mex Kerala mx Kottayam
0 min read
59

തെരുവ് നായ കുറുകി ചാടി;സ്കൂട്ടർ നിയന്ത്രണം വിട്ട് സ്ത്രീക്ക് പരിക്ക്

October 14, 2024
0

രാവിലെ 10 30 യോടെ പാലാ ഏറ്റുമാനൂർ ടൗണിന് സമീപ ഭാഗത്ത് വെച്ചായിരുന്നു.പാലാ സ്വദേശിനി ബീന എ എം (53) നാണ് അപകടമുണ്ടായത് . സ്കൂട്ടറിൽ പോകുമ്പോൾ തെരുവ് നായ കുറുകെചാടുകയും തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്.ബീനയെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രേവേശിപ്പിച്ചു.

Continue Reading
കേരളത്തിലേക്ക് പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
47

കേരളത്തിലേക്ക് പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

October 13, 2024
0

കു​മ​ളി:സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​യ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഭ​ഗ​വ​തി മു​ത്തു,ഉ​മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​രെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന നാ​ല് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ തേ​നി പൊ​ലീ​സ്​ പി​​ടി​കൂ​ടി.കു​മ​ളി വ​ഴി കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ട്ട​യം, ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്ക് വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ച​ര​ക്ക് വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 11 പെ​ട്ടി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. തേ​നി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്

Continue Reading
എസ്.സി-എസ്.ടി ലിസ്റ്റിൽ ഉപസംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവ് നൽകിയ സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന് ഡോ. തോൽ തിരുമാവളൻ
Kerala Kerala Mex Kerala mx Kottayam
1 min read
30

എസ്.സി-എസ്.ടി ലിസ്റ്റിൽ ഉപസംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവ് നൽകിയ സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന് ഡോ. തോൽ തിരുമാവളൻ

October 13, 2024
0

കോട്ടയം: വി.സി.കെ (വിടുതലൈ ചിരുതൈകൾ കക്ഷി) അഖിലേന്ത്യ പ്രസിഡന്റ് ഡോ. തോൽ തിരുമാവളൻ എസ്.സി-എസ്.ടി ലിസ്റ്റിൽ ഉപസംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവ് നൽകിയ സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന് എം.പി. മാമൻ മാപ്പിള ഹാളിൽ ദളിത് -ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്ത ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പട്ടികജാതി – പട്ടികവർഗ ലിസ്റ്റ് അയിത്തം അനുഭവിച്ച

Continue Reading
കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ നടപ്പിലാക്കിയ വരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നു ഫ്രാൻസിസ് ജോർജ് എംപി
Kerala Kerala Mex Kerala mx Kottayam
0 min read
41

കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ നടപ്പിലാക്കിയ വരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നു ഫ്രാൻസിസ് ജോർജ് എംപി

October 11, 2024
0

ജില്ലയിൽ നടപ്പാക്കിവരുന്ന കേന്ദ്രവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ നടപ്പിലാക്കിയ വരുന്ന പദ്ധതികൾ കാലതാമസം വരുത്താതെ സമയബന്ധിതമായ പൂർത്തിയാക്കുവാൻ ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. വിവിധ പദ്ധതികൾക്കായി കേന്ദ്രസർക്കാർ ഗ്രാണ്ടായി നൽകുന്ന തുകകൾ അനുവദിച്ച സമയത്തിനുള്ളിൽ ചെലവഴിച്ച കൃത്യസമയത്ത് റിപ്പോർട്ട് നൽകിയാൽ മാത്രമേ തുടർന്നുള്ള ബ്രാൻഡുകൾ ലഭിക്കുകയുള്ളൂ. തുക മുഴുവൻ ചെലവഴിക്കാതെ റിപ്പോർട്ട് നൽകിയാൽ

Continue Reading
ഇ എസ് സമരത്തിനും ജനപിന്തുണയേ ഏറുന്നു പ്രതീക്ഷയോടെ കർഷക സമൂഹം; വീണ്ടും കെഎസ്ഇബിസി ജാഗ്രതാ സമിതി പിന്നാലെ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവരുടെ പരിഹാര നീക്കങ്ങൾ നടപടികളുമായി എംപിമാരും എംഎൽഎമാരും കൂടെ ഇൻഫാം ഇ എസ് എ വിടുതൽ സന്ധ്യ
Kerala Kerala Mex Kerala mx Kottayam
0 min read
37

ഇ എസ് സമരത്തിനും ജനപിന്തുണയേ ഏറുന്നു പ്രതീക്ഷയോടെ കർഷക സമൂഹം; വീണ്ടും കെഎസ്ഇബിസി ജാഗ്രതാ സമിതി പിന്നാലെ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവരുടെ പരിഹാര നീക്കങ്ങൾ നടപടികളുമായി എംപിമാരും എംഎൽഎമാരും കൂടെ ഇൻഫാം ഇ എസ് എ വിടുതൽ സന്ധ്യ

October 11, 2024
0

കോട്ടയം:ഇൻഫാം വിടുതൽ സന്ധ്യയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ആന്റോ ആൻറണി എംപി ഫ്രാൻസിസ് ജോർജ് എംപി ഡീൻ കുര്യാക്കോസ് എംപി ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വാഴൂർ സോമൻ എംഎൽഎ എന്നിവരാണ് പങ്കെടുത്തത്. അതോടൊപ്പം 10000 കണക്കിന് കർഷകർ ഒപ്പിട്ട നിവേദനങ്ങൾ ഇൻഫാം ഭാരവാഹികൾ ജനപ്രതിനിധികൾക്ക് നൽകുകയും ചെയ്തു . ഇൻഫാമിന്റെ ഇ എസ് എ സമരത്തിന്

Continue Reading
1.2 കിലാ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam
1 min read
29

1.2 കിലാ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ

October 11, 2024
0

കോട്ടയം: അസമിലെ നാഗോൺ കാമപുർ പരിധിയിൽ താമസികതാമസിക്കുന്ന ഉമർ ഫാറൂഖിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. 1.2 കിലാ കഞ്ചാവ് നഗരത്തിൽ വിൽപ്പനയ്ക്ക് എത്തിച്ച അസം സ്വദേശിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടി കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ഭാഗത്തായിരുന്നു സംഭവം. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ,കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അസമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന

Continue Reading
ലഹരി ഉപയോഗം യുവാക്കളുടെ ജീവിതം തകർക്കുന്നു; തടയാൻ പോലീസിനും ആകുന്നില്ല
Kerala Kerala Mex Kerala mx Kottayam
0 min read
41

ലഹരി ഉപയോഗം യുവാക്കളുടെ ജീവിതം തകർക്കുന്നു; തടയാൻ പോലീസിനും ആകുന്നില്ല

October 11, 2024
0

കോട്ടയം:സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച വില്പന നടത്തുന്ന ഗുണ്ടാസംഘങ്ങൾ സജീവമായി മാറിയിട്ടുണ്ട്. മുൻപ് കഞ്ചാവാണ് വിദ്യാർഥികൾക്ക് ലഭിച്ചിരുന്നതെങ്കിൽ ഇന്നത് എംഡി എം എ ഉൾപ്പെടെയുള്ള സിന്തറ്റിക് ഡ്രഗുകളാണ്. സ്കൂൾ കുട്ടികൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരി സംഘത്തിൻറെ കെണിയിൽപ്പെടുന്നത് രക്ഷിതാക്കൾക്കും പേടിസ്വപ്നമാണ്. ലഹരി ഉപയോഗം യുവാക്കളുടെ ജീവിതം തകർക്കുന്നു.ഇത് തടയാൻ പോലീസിനും ആകുന്നില്ല. ലഹരി സംഘങ്ങളിൽ പലർക്കും ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന ഇത്തരം സംഘങ്ങളോട്

Continue Reading
രാമപുരം മാർ ആഗസ്തിനോട് കോളേജ് സംഘടിപ്പിക്കുന്ന മാക്സ് പെട്ര ഒക്ടോബർ 18ന്
Kerala Kerala Mex Kerala mx Kottayam
0 min read
32

രാമപുരം മാർ ആഗസ്തിനോട് കോളേജ് സംഘടിപ്പിക്കുന്ന മാക്സ് പെട്ര ഒക്ടോബർ 18ന്

October 11, 2024
0

പാലാ: ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സ്കിൽ ആൻഡ് മാനേജ്മെൻറ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവയ്ക്കുന്നതിനുള്ള അവസരമാണ് മാക്സ് പെട്ര. രാമപുരം ആഗസ്റ്റിനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 വെള്ളിയാഴ്ചയാണ് മാക്സ് പെട്രാ മത്സരങ്ങൾ നടത്തുന്നത്. ടെക്നോവ, ബയോക്വസ്റ്, സ്‌പെല്ലത്തൊൺ, കോർപ്പറേറ്റ് കോൺക്വസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നത്. ട്രെഷർ ഹണ്ടിൽ ഒന്നാം സ്ഥാനവും മറ്റു മത്സരങ്ങളിൽ ഒന്നും രണ്ടുമൂന്നു സ്ഥാനവും നേടുന്നവർക്ക്

Continue Reading
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പുമായി എസ് എച്ച് എൽ പി സ്കൂൾ
Kerala Kerala Mex Kerala mx Kottayam
0 min read
31

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പുമായി എസ് എച്ച് എൽ പി സ്കൂൾ

October 11, 2024
0

വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ 121 പോയിന്റ് നേടി എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പുമായി എസ് എച്ച് എൽ പി സ്കൂൾ. പ്രവർത്തിപരിചയത്തിൽ ഒന്നാം സ്ഥാനവും സയൻസ് സാമൂഹ്യശാസ്ത്രമേളകളിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികളെ സ്കൂൾ മാനേജർ റവ. ഫാ. കുന്നുംപുറം, റവ. ഫാ. ജവാനി കുറുവച്ചിറ, പിടിഎ പ്രസിഡണ്ട് ദീപു സുരേന്ദ്രൻ എന്നിവർ അനുമോദിച്ചു.

Continue Reading