കാർഷിക മേഖലയിൽ കൂടുതൽ സ്മാർട്ട് ആവാൻ കുടുംബശ്രീയുടെ ഡ്രോൺ പൈലെറ്റ്‌സ്
Kerala Kerala Mex Kerala mx Kottayam
0 min read
41

കാർഷിക മേഖലയിൽ കൂടുതൽ സ്മാർട്ട് ആവാൻ കുടുംബശ്രീയുടെ ഡ്രോൺ പൈലെറ്റ്‌സ്

October 15, 2024
0

കോട്ടയം: കാർഷികമേഖലയിൽ കുടുംബശ്രീ വനിതകൾക്ക് നൂതന സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ആപ്‌ളിക്കേഷനുകളിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാനതല ശിൽപശാല ഇന്ന്  കോട്ടയം എം.ജി. സർവകലാശാലയിൽ . കുടുംബശ്രീ മിഷനും എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസും സംയുക്തമായി നടത്തുന്ന ശിൽപശാല വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. ഡോ. ബീന മാത്യു ഉദ്ഘാടനം ചെയ്യും. ശിൽപശാലയിൽ ഡ്രോണിന്റെ വിവിധ പ്രവർത്തന രീതികളും, അറ്റകുറ്റപ്പണികൾ, കേടുപാടുകൾ പരിഹരിക്കൽ

Continue Reading
കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടത്
Kerala Kerala Mex Kerala mx Kottayam
1 min read
35

കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടത്

October 15, 2024
0

കോട്ടയം: പൊതുകളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അവിടെപ്പോകാൻ പെൺകുട്ടികൾ കൂടി ആർജവം കാണിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്നുണ്ടായിക്കാണുന്ന മാറ്റം വലിയ പോരാട്ടങ്ങളിലൂടെ നേടി എടുത്തതാണ്. രാത്രി കാലങ്ങളിൽ അടക്കം പെൺകുട്ടികൾക്ക് സുരക്ഷിതമായ

Continue Reading
അ​ന​ധി​കൃ​ത മദ്യവിൽപന ; യു​വാ​വ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam
1 min read
32

അ​ന​ധി​കൃ​ത മദ്യവിൽപന ; യു​വാ​വ് അറസ്റ്റിൽ

October 15, 2024
0

മ​ണ്ണാ​ർ​ക്കാ​ട്: അ​ന​ധി​കൃ​ത മദ്യവിൽപന ന​ട​ത്തി​യ യു​വാ​വ് അറസ്റ്റിൽ.തി​രു​വി​ഴാം​കു​ന്ന് പു​ളി​ക്ക​ല​ടി ദേ​ശ​ത്ത് പൂ​ള​മ​ണ്ണ വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ രാ​ജേ​ഷാ​ണ് (43) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​ നി​ന്നു ചെ​റി​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​യി വി​ല്പ​ന​ക്കു സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു ലി​റ്റ​റോ​ളം മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ആ​വ​ശ്യ​ക്കാ​ർ​ക്കു ഫോ​ണി​ൽ വി​ളി​ച്ചാ​ൽ മ​ദ്യം​എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​യി​രു​ന്നു. മ​ദ്യ​വി​ല്പ​ന​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ൽ​ എ​ടു​ത്തു. തി​രു​വി​ഴാം​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന പ​രാ​തി എ​ക്സൈ​സി​നു ല​ഭി​ച്ചി​രു​ന്നു.ഇതേ തു​ട​ർ​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു

Continue Reading
വീട്‌ കുത്തിത്തുറന്ന്‌ 50 പവൻ മോഷ്ടിച്ചു
Crime Kerala Kerala Mex Kerala mx Kottayam
1 min read
38

വീട്‌ കുത്തിത്തുറന്ന്‌ 50 പവൻ മോഷ്ടിച്ചു

October 15, 2024
0

മ​ണ്ണാ​ർ​ക്കാ​ട്: പൂ​ട്ടി​യി​ട്ട വീട്‌ കുത്തിത്തുറന്ന്‌ അ​മ്പ​തുപ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. പു​ല്ലി​ശേ​രി സ്രാ​മ്പി​ക്ക​ൽ ഷാ​ജ​ഹാ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നും ആ​റ​ര​യ്ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വം ഉണ്ടായത്. പ്ര​ദേ​ശ​വാ​സി​യു​ടെ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഷാ​ജ​ഹാ​നും കു​ടും​ബ​വും നാ​ല് മ​ണി​യോ​ടെ വീട്ടിൽ നിന്നും ഇറങ്ങി. തി​രി​കെ​യെ​ത്തി​യപ്പോ​ഴാ​ണ് വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന​ നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നഷ്ടപ്പെട്ടെന്ന് മനസിലായത്. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന

Continue Reading
കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു
Kerala Kerala Mex Kerala mx Kottayam
1 min read
37

കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു

October 14, 2024
0

രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ നടന്ന ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്നുണ്ടായിക്കാണുന്ന മാറ്റം വലിയ പോരാട്ടങ്ങളിലൂടെ നേടി എടുത്തതാണ്.പൊതുകളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അവിടെപ്പോകാൻ പെൺകുട്ടികൾ കൂടി ആർജവം കാണിക്കണമെന്നും രാത്രി കാലങ്ങളിൽ അടക്കം പെൺകുട്ടികൾക്ക് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം ഒരുക്കേണ്ടതുണ്ട്. അതിനു ഭരണപരമായ

Continue Reading
ഗണിതശാസ്ത്ര മേളയിൽ മികച്ച വിജയം കൈവരിച്ച് രാമപുരംസെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ
Kerala Kerala Mex Kerala mx Kottayam
0 min read
35

ഗണിതശാസ്ത്ര മേളയിൽ മികച്ച വിജയം കൈവരിച്ച് രാമപുരംസെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ

October 14, 2024
0

വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂ‌ളിൽ വച്ചു നടന്ന രാമപുരം ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ഐ.റ്റി മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന് മികച്ച വിജയം.ഗണിത ശാസ്ത്രമേളയിൽ രണ്ട് ഫസ്റ്റും 8 സെക്കന്റും ഒരു തേർഡും കരസ്ഥമാക്കിയ ഗണിത പ്രതിഭകളെയും അവരെ പരിശീലിപ്പിച്ച നിജോമി പി. ജോസ്, രശ്മി ജേക്കബ്, ജൂലി ഇഗ്നേഷ്യസ് എന്നിവരെയും സ്‌കൂൾ മാനേജർ റവ.ഫാ.ബർക്ക്‌മാൻസ് കുന്നുംപുറം, ഹെഡ്മാസ്റ്റർ

Continue Reading
വാകത്താനത്ത് അന്താരാഷ്‌ട നിലവാരമുള്ള ഫുട്ബോൾ അക്കാഡമി ഉടൻ യാഥാർത്ഥ്യമാകുമെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ
Kerala Kerala Mex Kerala mx Kottayam
1 min read
31

വാകത്താനത്ത് അന്താരാഷ്‌ട നിലവാരമുള്ള ഫുട്ബോൾ അക്കാഡമി ഉടൻ യാഥാർത്ഥ്യമാകുമെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ

October 14, 2024
0

തൃക്കോതമംഗലത്ത് കേരള ആർട്‌സ് അക്കാഡമിയുടെ വിജയദശമി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ .ഉമ്മൻചാണ്ടി ട്രസ്റ്റിന് ലഭിച്ച സ്ഥലത്തായിരിക്കും അക്കാദമി നിലവിൽ വരുക.കനേഡിയൻ സ്ഥാപനവുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയതായി അദ്ദേഹം പറഞ്ഞു.ഏ ഐ കാലഘട്ടത്തിലെ കുട്ടികളെ നേരായ വഴിയിലേയ്ക്ക് നയിക്കുക ഏറെ പ്രയാസകരമായ കാര്യമാണ്. കേരള ആർട്സ് അക്കാഡമി ഇക്കാര്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിന്ദനാർഹമാണ്. നിരവധി കലാകാരന്മാരെ സൃഷ്ടിക്കുന്നതിനൊപ്പം മയക്കുമരുന്നുപോലുള്ള വിപത്തിനെതിരായബോധവൽക്കരണപദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത് മാതൃകാപരമാണ് – ചാണ്ടി ഉമ്മൻ

Continue Reading
ലഹരി വില്പനശാല നേരിട്ടെത്തി പൂട്ടിച്ച് പഞ്ചായത്തംഗം
Kerala Kerala Mex Kerala mx Kottayam
0 min read
29

ലഹരി വില്പനശാല നേരിട്ടെത്തി പൂട്ടിച്ച് പഞ്ചായത്തംഗം

October 14, 2024
0

പൈക ആശുപത്രിപ്പടിക്കും പൈക പള്ളിയ്ക്കുമിടയിൽ ഞായറാഴ്‌ച തുറന്ന പാൻ പരാഗ് കടയാണ് പഞ്ചായത്തംഗം മാത്യൂസ് പെരിമനങ്ങാട് തിങ്കളാഴ്‌ച നേരിട്ടെത്തി പൂട്ടിച്ചത്ത്.എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന പൈക ജ്യോതി പബ്ലിക് സ്‌കൂൾ, പൈക ലിറ്റിൽ ഫ്ളവർ എൽ പി. സ്‌കൂൾ,, ഒരു ആരാധന മഠം,പൈക സെന്റ്റ് ജോസഫ്‌സ് ദേവാലയം എന്നിവയ്ക്കു സമീപമാണ് പുതിയതായി കട പ്രവത്തിച്ചു തുടങ്ങിയത്.ഇന്നലെ മുതൽ തന്നെ രക്ഷാകർത്താക്കൾ മെമ്പറെ പരാതി അറിയിച്ചിരുന്നു. ജ്യോതി സ്‌കൂൾപി.റ്റി.എ.പ്രസിഡൻ്റ് ജേക്കബ് സെബാസ്റ്റ്യനും പഞ്ചായത്തംഗത്തിന്

Continue Reading
പാലായിൽ വിജയദശമി പഥസഞ്ചലനം നടന്നു
Kerala Kerala Mex Kerala mx Kottayam
0 min read
31

പാലായിൽ വിജയദശമി പഥസഞ്ചലനം നടന്നു

October 14, 2024
0

പാലാ പന്ത്രണ്ടാം മൈൽ വീരസവർക്കർ നഗറിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മദിനമായ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി മീനച്ചിൽ ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ പാലായിൽ പഥസഞ്ചലനവും പൊതു പരിപാടിയും ശാരീരിക പ്രദർശനവും നടന്നു. പരിപാടിയിൽ റിട്ട. പോലീസ് സൂപ്രണ്ട് ടോജൻ വി. സിറിയക് അധ്യക്ഷനായി. ആർഎസ്എസുകാർ നീതിയുടെ ഭാഗത്തുനിന്നാണ് പ്രവർത്തിക്കുന്നതെന്നും അച്ചടക്കവും ദേശഭക്തിയും ആർഎസ്എസുകാരുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വിഭാഗം പ്രൗഢ പ്രമുഖ് എസ് ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.വ്യക്തികളിൽ ഞാനെന്ന ഭാവം

Continue Reading
സഞ്ചാരികളുടെ പറുദീസയായി ഇല്ലിക്കൽ കല്ല്; സഞ്ചാരികൾ വർധിക്കുന്നതിനോടൊപ്പം അപകടങ്ങളും പതിവ്
Kerala Kerala Mex Kerala mx Kottayam
0 min read
43

സഞ്ചാരികളുടെ പറുദീസയായി ഇല്ലിക്കൽ കല്ല്; സഞ്ചാരികൾ വർധിക്കുന്നതിനോടൊപ്പം അപകടങ്ങളും പതിവ്

October 14, 2024
0

പൂജാ അവധി സീസൺ ആയതോടെ സഞ്ചാരികൾ ഇല്ലിക്കൽ കല്ലിലേക്ക്. ചാറ്റൽ മഴയോടൊപ്പം കോടമഞ്ഞ് എത്തുന്നത് ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുപോലും സഞ്ചാരികൾ ഇല്ലിക്കൽ കല്ലിൽ എത്തി ചിത്രങ്ങൾ എടുത്തു മടങ്ങുന്നു. സമുദ്രനിരപ്പിൽ നിന്നും 344 ഉയരത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. പകൽ ഒരുക്കുന്ന മീനചൂടിനെ കുളിർമയുള്ളതാക്കുന്ന ആ പരിസരം വാഗമണ്ണിന്റെ തണൽ പറ്റി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയായിരുന്നു. നവംബർ മുതൽ മാർച്ച്

Continue Reading