മതവികാരം വ്രണപ്പെടുത്തി; വഖഫ് വിരുദ്ധ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി
Kerala Kerala Mex Kerala mx Kozhikode
1 min read
60

മതവികാരം വ്രണപ്പെടുത്തി; വഖഫ് വിരുദ്ധ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി

November 9, 2024
0

കോഴിക്കോട്: . കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ് വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ, വഖഫിന്റെ പേരിൽ വർഗീയ പരാമർശം നടത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകി. കമ്പളക്കാട് നടന്ന എൻ.ഡി.എ പൊതുയോഗത്തിലാണ് സുരേഷ് ഗോപി വഖഫിനെതിരെ വിവാദ പരാമർശം നടത്തിയത്. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണ് വഖഫ് എന്നാണ് സുരേഷ് ഗോപി അധിക്ഷേപിച്ചത്. ആ ബോർഡിൻ്റെ പേര് താൻ പറയില്ല. ആ കിരാതത്തെ ഒതുക്കിയിരിക്കും. അമിത് ഷായുടെ

Continue Reading
കാഞ്ഞങ്ങാട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്
Kasaragod Kerala Kerala Mex Kerala mx
0 min read
63

കാഞ്ഞങ്ങാട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്

November 9, 2024
0

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുപോയ വെസ്റ്റ് കോസ്റ്റ് എക്സ‌്പ്രസിനു നേരെ പുലർച്ചെ 12.55നാണ് കല്ലേറുണ്ടായത്. കല്ലേറിൽ യാത്രക്കാരന് തലക്ക് ഗുരുതര പരിക്ക്. കൊല്ലം സ്വദേശി മുരളിക്കാണ് (62) പരിക്കേറ്റത്. ഇദ്ദേഹത്തെ നിലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ഏഴ് തുന്നലുകളുണ്ട്.ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ മറ്റ് യാത്രക്കാരുൾപ്പെടെ ചേർന്ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടിരുന്നു.ഇതിൽ പ്രകോപിതനായി, ട്രെയിനിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ കല്ലെറിയുകയായിരുന്നു. പിറകുവശത്തെ ജനറൽ കമ്പാർട്‌മെൻ്റിലെ യാത്രക്കാരനായിരുന്നു മുരളി.

Continue Reading
തിരൂരിൽ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
Kerala Kerala Mex Kerala mx Malappuram
0 min read
62

തിരൂരിൽ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

November 9, 2024
0

മലപ്പുറം: തിരൂരിൽ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ രണ്ടത്താണി സ്വദേശികളായ ഫൈസൽ, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്‌മൽ എന്നിവരാണ് അറസ്റ്റിലായത്.വ്യാജ പോക്സോ കേസിൽ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് പ്രതികൾ ഡെപ്യൂട്ടി തഹസിൽദാരെ ഭീഷണിപ്പെടുത്തിയിരുന്നു. പത്ത് ലക്ഷം രൂപയോളം ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് റിപ്പോർട്ട്.മാനസിക സമ്മർദ്ദം മൂലമാണ് ഡെപ്യൂട്ടി തഹസിൽദാർ പി.ബി. ചാലിബിനെ കാണാതായതെന്ന് കണ്ടെത്തിയിരുന്നു. ബുധനാഴ്‌ച മുതലാണ് അദ്ദേഹത്തെ കാണാതായത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ അദ്ദേഹം വീട്ടിലേക്ക് തിരികെയെത്തി.

Continue Reading
ഇന്ത്യയിലെ ആദ്യ സമ്പൂണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി എറണാകുളം മിൽമ
Ernakulam Kerala Kerala Mex Kerala mx
1 min read
61

ഇന്ത്യയിലെ ആദ്യ സമ്പൂണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി എറണാകുളം മിൽമ

November 9, 2024
0

കൊച്ചി: എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മിൽമ) രാജ്യത്തെ ആദ്യ സമ്പൂർണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി മാറി. 16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതൽമുടക്ക്, ഡയറി പ്രോസസിംഗ് ആൻ്റ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് സ്കീമിൽ നിന്നുള്ള 9.2 കോടി രൂപയുടെ വായ്‌പയും, മേഖലാ യൂനിയൻ്റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്. മിൽമ എറണാകുളം യൂനിയൻ്റെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ച രണ്ട് മെഗാവാട്ട്

Continue Reading
ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Kerala Kerala Mex Kerala mx National
1 min read
71

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

November 9, 2024
0

ന്യൂഡൽഹി: മുൻ എം.പി പ്രജ്വൽ ദേവണ്ണയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വാദം കേൾക്കും. ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വൽ സുപ്രീംകോടതിയെ സമീപിച്ചത്. ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ തിരിച്ചുവരാൻ പ്രജ്വലിന് സമ്മർദമേറി. മേയ് 31ന് ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് പ്രജ്വൽ അറസ്റ്റിലായത്. ജെ.ഡി.എസിൽനിന്ന് സസ്പെൻഷൻ നേരിടുന്ന പ്രജ്വൽ, തെരഞ്ഞെടുപ്പിൽ 40,000ത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

Continue Reading
കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ സംഗമം 13 ന്
Kerala Kerala Mex Kerala mx Kozhikode
1 min read
58

കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ സംഗമം 13 ന്

November 9, 2024
0

കോഴിക്കോട്: കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി 13 ന് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധ സംഗമം. 13 ന് രാവിലെ ആലുവ അംബേദ്‌കർ മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിലാണ് പ്രതിഷേധ സംഗമം. ശ്രീധർ രാധാകൃഷ്‌ണൻറെ നേതൃത്വത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ പഠന റിപ്പോർട്ടിനെ അധികരിച്ച് ചർച്ച നടത്തും. വന്ദേഭാരതിന്റെ എണ്ണം കൂട്ടിക്കൊണ്ടും സാധാരണ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള ട്രെയിനുകൾ ആവശ്യത്തിന് ഓടിച്ചും പ്രശ്‌നം പരിഹരിക്കാൻ കഴിയും. പകരം കേരളത്തിലെ ലക്ഷക്കണക്കിനു

Continue Reading
ടി.വി കാണാൻ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും ആത്മഹത്യാ പ്രേരണയായി കണാനാവില്ലെന്നും ബോംബെ ഹൈക്കോടതി
Kerala Kerala Mex Kerala mx National
1 min read
61

ടി.വി കാണാൻ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും ആത്മഹത്യാ പ്രേരണയായി കണാനാവില്ലെന്നും ബോംബെ ഹൈക്കോടതി

November 9, 2024
0

മുംബൈ: 20 വർഷം മുമ്പ് കീഴ്കോടതി വിധിച്ച ശിക്ഷയാണ് ഹൈകോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിടുകയും ചെയ്‌തു.2002 ഡിസംബർ 24ലായിരുന്നു മരിച്ച യുവതിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭർത്താവിന്റേയും ഭർത്യവീട്ടുകാരുടേയും മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനെത്തുടർന്ന് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. മരുമകളെ

Continue Reading
ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
54

ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

November 9, 2024
0

വാഴക്കാട്: മുണ്ടുമുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. ലോറി, കാർ, ഓട്ടോ, ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) ആണ് മരണപ്പെട്ടത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.അഷ്റഫിന്റെ സഹോദര പുത്രൻ റിയാസിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Continue Reading
ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം അവസാനിപ്പിച്ച് കാനഡ
Kerala Kerala Mex Kerala mx National
0 min read
60

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം അവസാനിപ്പിച്ച് കാനഡ

November 9, 2024
0

ടൊറന്റോ: കാനഡയിൽ ഉപരിപഠനം നടത്തുന്നതിന് ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് വളരെ വേഗം വിസ ലഭ്യമാക്കുന്ന സമ്പ്രദായമായിരുന്നു ഇത്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങൾ തുടരുന്നതിനിടെ അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വീസ സമ്പ്രദായം കാനഡ അവസാനിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ്റ് വിസ അവസാനിപ്പിച്ചതായി ട്രൂഡോ സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ കാനഡയിൽ പഠനത്തിനായി തയാറെടുക്കുന്ന നിരവധി വിദ്യാർഥികൾ ആശങ്കയിലായി. അപേക്ഷിച്ച് 20 ദിവസത്തിനകം വീസ നപടികൾ പൂർത്തിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത.ഓരോ

Continue Reading
ഒരിക്കൽകൂടി കലാ മണ്ഡലത്തിലെ അരങ്ങിലെത്തി നടന വിസ്‌മയമായി കലാമണ്ഡലം ഹൈമാവതി
Kerala Kerala Mex Kerala mx Thrissur
1 min read
53

ഒരിക്കൽകൂടി കലാ മണ്ഡലത്തിലെ അരങ്ങിലെത്തി നടന വിസ്‌മയമായി കലാമണ്ഡലം ഹൈമാവതി

November 9, 2024
0

ചെറുതുരുത്തി: കലാമണ്ഡലത്തിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന വാർഷികത്തിൻ്റെ ഭാഗമായിട്ടായിരുന്നു കലാമണ്ഡലം ഹൈമാവതിയുടെ പരിപാടി. കലാമണ്ഡലം മുൻ അധ്യാപകൻ പരേതനായ ചെല്ലപ്പൻ്റെ ഓർമകൾ അനുസ്‌മരിച്ചാണ് ഇവർ പരിപാടി അവതരിപ്പിച്ചത്. പ്രായം തളർത്താത്ത നടന വിസ്‌മയമായി കലാമണ്ഡലം ഹൈമാവതി ഒരിക്കൽകൂടി കലാ മണ്ഡലത്തിലെ അരങ്ങിലെത്തി. കുത്തമ്പലത്തിലൊരുക്കിയ അരങ്ങിൽ ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന പാട്ടിന് ഭാവാഭിനയ പെരുമഴ പെയ്യിച്ചുള്ള ഹൈമാവതിയുടെ മോഹിനിയാട്ട ചുവടുകളെ സദസ്സിലിരുന്നവർ നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്.തനിക്ക് 70 വയസ്സായെന്ന് പറയാൻ ഒരു മടിയുമില്ലെന്ന്

Continue Reading