ആശുപത്രിയിൽ നിന്നും രോഗിയുടെ പണം മോഷ്ടിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
29

ആശുപത്രിയിൽ നിന്നും രോഗിയുടെ പണം മോഷ്ടിച്ചു

8 hours ago
0

മലപ്പുറം: ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം മോഷ്ടിച്ചു. അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് മോഷണം നടന്നത്. രോഗിയുടെ മുറിയിൽ നിന്ന് 50000 രൂപ കവർന്നെന്നാണ് പരാതി. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിനു പിന്നാലെയാണ് മുറിയിൽ കവർച്ച നടന്നത്. മോഷ്ട്ടാവെന്ന് സംശയിക്കുന്ന ആളിൻ്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
നിപ വൈറസ് ; സമ്പർക്കപ്പട്ടികയിലെ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്
Kerala Kerala Mex Kerala mx Malappuram
1 min read
25

നിപ വൈറസ് ; സമ്പർക്കപ്പട്ടികയിലെ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്

13 hours ago
0

മലപ്പുറം : മലപ്പുറം ജില്ലയിൽ നിപാ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 62 പേർ ഹൈ റിസ്‌കിലും 90 പേർ ലോ റിസ്‌കിലുമാണുള്ളത്. നിലവിൽ ഒരാൾക്കാണ് നിപാ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേർ ചികിത്സയിലുണ്ട്. രണ്ടു പേർ ഐസിയുവിൽ ചികിത്സയിലുണ്ട്.

Continue Reading
നിപ വൈറസ് ; സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
20

നിപ വൈറസ് ; സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

1 day ago
0

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അതേ സമയം, 18 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ 54 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണുള്ളത്. നിലവിൽ രോഗ ലക്ഷണങ്ങളോടെ 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ തന്നെ 2 പേര്‍ തീവ്ര പരിചരണ

Continue Reading
നി​പ; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
35

നി​പ; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്

2 days ago
0

വ​ളാ​ഞ്ചേ​രി: നി​പ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ശ​ക്ത​മാ​ക്കി. നി​പ റി​പ്പോ​ർ​ട്ട് ചെ​യ്ത വീ​ടി​ന് പ​രി​സ​ര​ത്ത് ക​ഴി​ഞ്ഞദി​വ​സം ഒ​രു പൂ​ച്ചക്കു​ട്ടി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. നേ​ര​ത്തെ മ​റ്റൊ​രു പൂ​ച്ച​യും ച​ത്തി​രു​ന്നു. ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​താ​ണോ മ​റ്റു വ​ല്ല കാ​ര​ണ​മാ​ണോ പൂ​ച്ച​ക​ൾ ച​ത്തതെന്ന് ക​ണ്ടു​പി​ടി​ക്കു​വാ​ൻ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. പൂ​ച്ച ച​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം വാ​ർ​ഡി​ലെ 450 ഓ​ളം വീ​ടു​ക​ളി​ൽ ഇ​രു​നൂ​റോ​ളം വീ​ട്ടി​ൽ ശ​നി​യാ​ഴ്ച ആ​ശാ​വ​ർ​ക്ക​ർ​മാ​രും ആ​രോ​ഗ്യ

Continue Reading
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
Kerala Kerala Mex Kerala mx Malappuram Top News
1 min read
33

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

2 days ago
0

മഞ്ചേരി: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടതത്തനാട്ടുകര വെളിയഞ്ചേരി ചേരിപറമ്പ് താഴത്തേപീടിക മുഹമ്മദ് റഫീഖ് (60) ആണ് മരിച്ചത്. കല്ലടി എംഇസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആയിരുന്നു. അപകടത്തിൽ ഭാര്യ, മകൻ എന്നിവർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത് . മഞ്ചേരിയിൽ നിന്നും വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ നിന്നും വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ

Continue Reading
നിപ വൈറസ് ; എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
23

നിപ വൈറസ് ; എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

2 days ago
0

മലപ്പുറം : വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. നിപ പോസിറ്റീവായി ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. പുതുതായി 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുതിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ രണ്ടു

Continue Reading
കാർ ദേഹത്ത് കയറി രണ്ടരവയസ്സുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram Top News
0 min read
33

കാർ ദേഹത്ത് കയറി രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

3 days ago
0

മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യംമലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്.കാർ കുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങിയപ്പോൾ അപകടം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading
പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
47

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

5 days ago
0

മലപ്പറം: മലപ്പറം വളാഞ്ചേരിയിൽ പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62 ) പോലീസ് പിടിയിലായത്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എട്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

Continue Reading
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാം
Kerala Kerala Mex Kerala mx Malappuram Top News
1 min read
41

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാം

5 days ago
0

മലപ്പുറം : നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൻമേൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ പറഞ്ഞു. 263 ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകൾതോറും നടത്തിയ ഫീൽഡ് സർവേയ്ക്ക് ശേഷം, അവകാശവാദങ്ങളും എതിർപ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ (ERO) കരട് വോട്ടർ പട്ടിക ഏപ്രിൽ 8ന് പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി

Continue Reading
സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക പ​ത്മ​ശ്രീ കെ.​വി. റാ​ബി​യ അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
30

സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക പ​ത്മ​ശ്രീ കെ.​വി. റാ​ബി​യ അ​ന്ത​രി​ച്ചു

1 week ago
0

മലപ്പുറം: പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധിയാളുകളിലേക്ക് അക്ഷരവെളിച്ചം പകര്‍ന്ന പദ്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്. കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. 2022-ലാ​ണ് റാ​ബി​യ​യെ രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. സാ​ക്ഷ​ര​ത രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ആ​യി​രു​ന്നു രാ​ജ്യം റാ​ബി​യ​യെ ആ​ദ​രി​ച്ച​ത്. 2014-ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​താ​ര​ത്‌​നം അ​വാ​ർ​ഡ് നേ​ടി. സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​ക​ളു​ണ്ട്എ​ന്ന കൃ​തി​യാ​ണ് റാ​ബി​യ​യു​ടെ ആ​ത്മ​ക​ഥ.

Continue Reading