മലപ്പുറത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന; അണുബാധ മുക്തമല്ലെന്ന് കണ്ടെത്തി അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Malappuram
0 min read
29

മലപ്പുറത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന; അണുബാധ മുക്തമല്ലെന്ന് കണ്ടെത്തി അടച്ചുപൂട്ടി

November 15, 2024
0

മലപ്പുറം: നിലമ്പൂരിലെ ആരോഗ്യ വകുപ്പിന്റെ പരിശോധനയെ തുടർന്ന് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ മുക്തമാണോ എന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുകയായിരുന്ന നിലമ്പൂരിലെ ക്ലിനിക്ക്, ചക്കുന്നിലെ ആയുർവേദ കേന്ദ്രത്തിലെ മസാജ് സെന്റർ എന്നിവ അടച്ച് പൂട്ടാൻ നിർദേശം നൽകി. ലൈസൻസ് ഉൾപ്പെടെ ഹാജരാക്കിയ ശേഷം മാത്രമേ ഇനി തുറക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ

Continue Reading
ഇ.​പി​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാൻ ഉ​പ​ജാ​പ​ക​സം​ഘം ശ്രമിച്ചു ; പി.​വി. അ​ന്‍​വ​ര്‍
Kerala Kerala Mex Kerala mx Malappuram Top News
1 min read
37

ഇ.​പി​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാൻ ഉ​പ​ജാ​പ​ക​സം​ഘം ശ്രമിച്ചു ; പി.​വി. അ​ന്‍​വ​ര്‍

November 14, 2024
0

മല​പ്പു​റം: ഇ.​പി. ജ​യ​രാ​ജ​നെ എ​ങ്ങ​നെ​യെ​ങ്കി​ലും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​നാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​മ​ട​ങ്ങു​ന്ന ഉ​പ​ജാ​പ​ക സം​ഘം ശ്രമിക്കുന്നതെന്ന് പി.​വി. അ​ന്‍​വ​ർ എം​എ​ല്‍​എ. ഇ.പിയുടെ ആത്മകഥാ വിവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ന്‍​വ​ര്‍. പി.​വി. അ​ന്‍​വറിന്റെ പ്രതികരണം…. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​മ​ട​ങ്ങു​ന്ന ഉ​പ​ജാ​പ​ക സം​ഘം ശ്രമിക്കുന്നത്.ഒ​രു ര​ക്ത​സാ​ക്ഷി​യാ​ണ് ഇ.​പി ജ​യ​രാ​ജ​ന്‍. ശൈ​ല​ജ ടീ​ച്ച​റെ വ​ട​ക​ര​യി​ല്‍ കൊ​ണ്ടു​പോ​യി തോ​ല്‍​പ്പി​ച്ചു, തോ​മ​സ്

Continue Reading
വാറണ്ടി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകിയില്ല ; നിർമ്മാതാക്കൾക്ക് പിഴ
Kerala Kerala Mex Kerala mx Malappuram
1 min read
33

വാറണ്ടി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകിയില്ല ; നിർമ്മാതാക്കൾക്ക് പിഴ

November 13, 2024
0

എറണാകുളം : വാറണ്ടി കാലയളവിൽ ടിവി പ്രവർത്തനരഹിതമായിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ച വരുത്തിയ ടിവി നിർമ്മാതാക്കൾ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 5,000/- രൂപ നഷ്ടപരിഹാരവും 3,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി ഉപഭോക്താവിന് നൽകണമെന്നും ഉത്തരവിട്ടു.എറണാകുളം കോതമംഗലം സ്വദേശി സൗരവ് കുമാർ എൻ എ , സാംസങ് ഇന്ത്യ ലിമിറ്റഡ്നെതിരെ സമർപ്പിച്ച പരാതിയിലാണ്

Continue Reading
പൊ​ന്നാ​നി പീഡന പരാതി ; കേ​സെ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
Kerala Kerala Mex Kerala mx Malappuram Top News
1 min read
43

പൊ​ന്നാ​നി പീഡന പരാതി ; കേ​സെ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

November 13, 2024
0

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ പോ​ലീ​സു​കാ​ര്‍ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ള്‍ എ​സ്പി സു​ജി​ത്ദാ​സ് അ​ട​ക്ക​മു​ള്ള​വ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ പ​രാ​തി. മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നും തിരൂർ മുൻ ഡിവൈ.എസ്.പി വി.വി. ബെന്നി

Continue Reading
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ; ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ
Kerala Kerala Mex Kerala mx Malappuram
1 min read
36

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ; ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ

November 13, 2024
0

മലപ്പുറം : മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ നവംബര്‍ 14ന് ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയില്‍ രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌കൂളുകളുടെ എണ്ണം അനുസരിച്ച് ഒന്നിലധികം ഹരിതസഭ സംഘടിപ്പിക്കും. ആണ്‍, പെണ്‍ തുല്യാനുപാതത്തില്‍ 200 കുട്ടികളാണ് ഒരു ഹരിതസഭയുടെ ഭാഗമാവുക. നിലവില്‍ വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍

Continue Reading
ആരോഗ്യഇന്‍ഷൂറന്‍സ് നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി
Kerala Kerala Mex Kerala mx Malappuram
1 min read
29

ആരോഗ്യഇന്‍ഷൂറന്‍സ് നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

November 13, 2024
0

മലപ്പുറം : രോഗം മറച്ച് വെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇന്‍ഷൂറന്‍സ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി ഉമ്മര്‍ നല്‍കിയ പരാതിയിലാണ് ഇന്‍ഷൂറന്‍സ് തുകയായ 1272831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവ് 20000 രൂപയും നല്‍കാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ കമ്മീഷന്‍ വിധിച്ചത്. രോഗം മറച്ചുവച്ചാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം.

Continue Reading
കൈ​ക്കൂ​ലി കേസിൽ മു​ൻ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​ന് ക​ഠി​ന ത​ട​വ്
Kerala Kerala Mex Kerala mx Malappuram
1 min read
28

കൈ​ക്കൂ​ലി കേസിൽ മു​ൻ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​ന് ക​ഠി​ന ത​ട​വ്

November 13, 2024
0

മ​ല​പ്പു​റം: കൈ​ക്കൂ​ലി വാ​ങ്ങി​ച്ച കേ​സി​ൽ മു​ൻ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​ന് ക​ഠി​ന ത​ട​വിന് ശി​ക്ഷി​ച്ചു.മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​റാ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ലെ മു​ൻ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന അ​നി​ൽ കു​മാ​റി​നെ​യാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.ഇയാൾക്ക് ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷയും കോടതി വിധിച്ചു. 2015ൽ ​പു​ന്ന​ത്ത​ല സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ പേ​രി​ലു​ള്ള ര​ണ്ട് ഏ​ക്ക​ർ 33 സെ​ന്‍റ് വ​സ്തു​വി​ന്‍റെ നി​കു​തി കു​ടി​ശി​ക അ​ട​യ്ക്കു​ന്ന​തി​ന് 5,000 രൂ​പ കൈ​ക്കൂ​ലി

Continue Reading
യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി ; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
38

യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി ; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

November 13, 2024
0

മ​ല​പ്പു​റം: ലോ​ഡ്ജ് മു​റി​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. മോ​ങ്ങ​ത്തെ ലോ​ഡ്ജ് മു​റി​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ബ​ൽ​റാ​മി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി വാ​സു അറസ്റ്റിലായത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് മോ​ങ്ങം ഹി​ൽ​ടോ​പ്പി​ലെ ലോ​ഡ്ജ് മു​റി​യി​ൽ ബ​ൽ​റാം മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തുടർന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ല​യ്ക്ക് മുറിവേറ്റത് കണ്ടെത്തി. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ പി​ടി​ച്ചു

Continue Reading
എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും
Kerala Kerala Mex Kerala mx Malappuram
2 min read
51

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

November 12, 2024
0

ചേളാരി: മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടത്താന്‍ എസ്.കെ.ഐ.എം.വി.ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. മദ്‌റസ ആറാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവംബര്‍ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങളും

Continue Reading
സീ ​പ്ലെ​യി​ൻ പ​ദ്ധ​തി ; പ​രി​ഹാ​സ​വു​മാ​യി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി
Kerala Kerala Mex Kerala mx Malappuram
0 min read
38

സീ ​പ്ലെ​യി​ൻ പ​ദ്ധ​തി ; പ​രി​ഹാ​സ​വു​മാ​യി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

November 12, 2024
0

മ​ല​പ്പു​റം: സീ ​പ്ലെ​യി​ൻ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ ഇ​പ്പോ​ൾ മാ​റ്റി​പ്പാ​ർ​പ്പി​ച്ചോ? സ​ർ​ക്കാ​ർ മേ​നി​പ​റ​യു​ന്ന​തു കേ​ട്ടാ​ൽ ചി​രി​വ​രു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ്രതികരിച്ചു. കു​ഞ്ഞാ​ലി​ക്കു​ട്ടിയുടെ പ്രതികരണവും…. മേ​നി​പ​റ​യും​മു​മ്പ് സോ​റി​യാ​ണ് ഇ​ട​തു​പ​ക്ഷം പ​റ​യേ​ണ്ട​ത്. സീ​പ്ലെ​യി​നി​നു മു​മ്പേ എ​ക്സ്പ്ര​സ് ഹൈ​വേ​യേ​യും സി​പി​എം എ​തി​ർ​ത്തു. സി​പി​എ​മ്മി​ന് ബു​ദ്ധി​യു​ണ്ടാ​വാ​ൻ എ​ത്ര കാ​ല​മെ​ടു​ക്കും. 2012ൽ ​ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ സീ​പ്ലെ​യി​ൻ പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ മീ​ൻ കു​ഞ്ഞു​ങ്ങ​ൾ ച​ത്തു​പോ​കു​മെ​ന്ന് പ​റ​ഞ്ഞ് പ​ദ്ധ​തി​യെ എ​തി​ർ​ത്ത​വ​രാ​ണ് സി​പി​എ​മ്മു​കാ​ർ.

Continue Reading