Kerala Kerala Mex Kerala mx Malappuram
1 min read
49

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട യുവാവിന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും

January 5, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ക​രു​ളാ​യി വ​ന​ത്തി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35)യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കുന്നതിനൊപ്പം ​കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം നൽകുമെന്നും വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. കു​ട്ടി​ക​ളെ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ ആ​ക്കി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
41

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പു​ക​ഴ്ത്തി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ

January 5, 2025
0

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പു​ക​ഴ്ത്തി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ ചെ​ന്നി​ത്ത​ല​യെ അ​ഭി​ന​ന്ദി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം….. പ​ട്ടി​ക്കാ​ട് ജാ​മി​അ സ​മ്മേ​ള​ന​ത്തി​ന്‍റെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന​ത്തെ മു​ഖ്യാ​തി​ഥി ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു. മ​ഗ്‌​രി​ബ് നി​സ്‌​കാ​ര​ത്തി​ന് ശേ​ഷം ന​ട​ന്ന ഗ​രീ​ബ് ന​വാ​സ് ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹ​മാ​യി​രു​ന്നു. മു​മ്പും പ​ല ത​വ​ണ ജാ​മി​അ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ചു. ഇ​ന്നും

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
43

കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു

January 5, 2025
0

മ​ല​പ്പു​റം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു . മ​ല​പ്പു​റം മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ മരിച്ചു. മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ വെ​ച്ചാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഉ​ള്‍​വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മാ​ണ് കോ​ള​നി​യി​ൽ എ​ത്താ​നാ​കു​ക. ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് അ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
42

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപം ; എ വിജയരാഘവനെതിരെ സിപിഐഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

January 2, 2025
0

മലപ്പുറം : മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള സിപിഐഎം പി ബി അംഗം എ വിജയരാഘവന്റെ പ്രസംഗത്തിന് എതിരെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. തൊഴില്‍ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ആയിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എ വിജയരാഘവന്റെ വിവാദ പ്രസ്താവന…. മാധ്യമ പ്രവര്‍ത്തകരെ മാപ്രകള്‍ എന്ന് പലവട്ടം അധിക്ഷേപിച്ചു. വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കേരളം ഒന്നും ചോദിച്ചില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.സര്‍വവിജ്ഞാനകോശം തങ്ങളാണെന്നാണ്

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
60

വെൽഫെയർ പാർട്ടി ഫണ്ട് കലക്ഷൻ ഉദ്ഘാടനം

January 1, 2025
0

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവർത്ത ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവ്വഹിച്ചു. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് സഫീർഷ, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനിബ് കാരക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
48

മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക: കെവി സഫീർഷ

January 1, 2025
0

മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി അവിടെത്തന്നെ നിലനിർത്തി മെഡിക്കൽ കോളേജ് സമഗ്ര വികസനം സാധ്യമാവുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. പാർട്ടി ജില്ലാ കമ്മറ്റി മഞ്ചേരി മെഡിക്കൽ കോളേജിന് മുമ്പിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരിയിൽ ജനറൽ ഹോസ്പിറ്റലിന്റെ പേരിൽ ഉണ്ടായിരുന്ന പരിമിതമായ സംവിധാനങ്ങൾ പോലും പൂർണമായും ഇല്ലാതാക്കുകയാണ് അധികാരികൾ ചെയ്യുന്നത്. ദിവസവും മൂവായിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Look back New year Politics Malappuram
1 min read
52

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

January 1, 2025
0

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. താനൂര്‍ മൂച്ചിക്കലില്‍ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ നഗറാണ് സമ്മേളന വേദി. മൂന്ന് ദിവസങ്ങളിലാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ്

Continue Reading