Your Image Description Your Image Description

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ക​രു​ളാ​യി വ​ന​ത്തി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35)യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കുന്നതിനൊപ്പം ​കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം നൽകുമെന്നും വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. കു​ട്ടി​ക​ളെ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ ആ​ക്കി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *