പശ്ചിമേഷ്യൻ യുദ്ധസാഹചര്യം… മരണത്തെ മുഖാമുഖം കണ്ട് ലോകജനത
Kerala Mex Kerala mx Look back New year Politics World
1 min read
29

പശ്ചിമേഷ്യൻ യുദ്ധസാഹചര്യം… മരണത്തെ മുഖാമുഖം കണ്ട് ലോകജനത

December 11, 2024
0

ഒക്‌ടോബര്‍ 7 മുതല്‍ ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം ഉടലെടുത്തത്. പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ച് അയല്‍ രാജ്യങ്ങളായ തുര്‍ക്കിയും ലെബനനും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. പലസ്തീനുമേല്‍ ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചതിന് പിന്നാലെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഹിസ്‌ബുള്ളയും, ഇറാനും, ഹൂത്തികളും, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂലികൾ രംഗത്തെത്തിയതും, ഇസ്രായേലിലേക്ക് വ്യോമാക്രണങ്ങള്‍ നടത്തിയതുമാണ് പശ്ചിമേഷ്യയെ നിലവില്‍ യുദ്ധസാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 400ല്‍

Continue Reading
ഗാസയിലെ അവസാനിക്കാത്ത മനുഷ്യക്കുരുതി; ഇരകളായവരിൽ മാധ്യമപ്രവർത്തകരും….
Kerala Mex Kerala mx Look back New year Politics World
1 min read
28

ഗാസയിലെ അവസാനിക്കാത്ത മനുഷ്യക്കുരുതി; ഇരകളായവരിൽ മാധ്യമപ്രവർത്തകരും….

December 11, 2024
0

ഗാസയെ സംബന്ധിച്ച് ഏറ്റവും മോശകരമായ വർഷമായിരുന്നു 2024.1948 ൽ ഇസ്രയേൽ രൂപം കൊണ്ടത് മുതലുള്ള ഇസ്രയേൽ-പലസ്തീൻ യുദ്ധങ്ങളിലെ ഏറ്റവും മാരകമായ അദ്ധ്യായമാണിത്.ഏഴര ലക്ഷത്തോളം വരുന്ന ജനങ്ങളാണ് 1948 ലെ പലസ്തീൻ യുദ്ധത്തെ തുടർന്ന് പലസ്തീൻ ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇസ്രയേലിന്റെ സകല സന്നാഹങ്ങളെയും വെല്ലുവിളിച്ച് ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങൾക്കിടെ ഇസ്രയേൽ-പലസ്തീൻ സംഘർഷങ്ങൾ ആരംഭിക്കുന്നത്. അൽ അഖ്‌സ ഫ്‌ളഡ് എന്ന് പേരിട്ട ഈ ആക്രമണത്തിൽ 1200 പേർ

Continue Reading
ഹിന്ദുമത വിശ്വാസിയായ ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രി ; ഋഷി സുനകിന്റെ ഉയർച്ചയും താഴ്ചയും
Kerala Kerala Mex Kerala mx Look back New year Politics World
1 min read
32

ഹിന്ദുമത വിശ്വാസിയായ ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രി ; ഋഷി സുനകിന്റെ ഉയർച്ചയും താഴ്ചയും

December 11, 2024
0

ഇന്ത്യയും ലോകവും ഏറെ പ്രതീക്ഷയോടെയാണ് യുണൈറ്റഡ് കിങ്ഡംത്തിന്റെ പ്രധാനമന്ത്രിയായി ഋഷി സുനക് സത്യപ്രതിജ്ഞ കണ്ടത്. ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനക് 2022 ഒക്ടോബർ 25ന് അധികാരമേറ്റത്.ഈ പദവിയിലെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യവ്യക്തി, ആദ്യ ഏഷ്യന്‍ വംശജന്‍, ആദ്യ ഹിന്ദുമതവിശ്വാസി, ആധുനിക ബ്രിട്ടന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി തുടങ്ങിയ വിശേഷണങ്ങളോടെയാണ് 42-കാരനായ ഋഷി സുനകിന്റെ സ്ഥാനാരോഹണം. അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ കുടുംബവേരുകളുള്ള ഋഷി സുനകിന്റെ ഭാര്യ സംരംഭകയും ഇന്‍ഫോസിസ്

Continue Reading
ഭരണമാറ്റം : സിറിയയിലെ റഷ്യൻ സൈനിക താവളങ്ങൾ ഭീഷണിയിൽ
international Kerala Mex Kerala mx Look back New year Politics World
0 min read
35

ഭരണമാറ്റം : സിറിയയിലെ റഷ്യൻ സൈനിക താവളങ്ങൾ ഭീഷണിയിൽ

December 10, 2024
0

ദമാസ്കസ്: അസദ് ഭരണം അട്ടിമറിച്ചതിന് പിന്നാലെ സിറിയയിലുള്ള റഷ്യയുടെ സൈനിക താവളങ്ങൾ ഭീഷണിയിൽ. റഷ്യയുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ ടർടസ് നേവൽ ബേസും ഹമെമിം എയർ ബേസുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. ആഫ്രിക്കയിലേയും മിഡിൽ ഈസ്റ്റിലേയും പ്രവർത്തനങ്ങളിൽ ഈ തവളങ്ങൾ റഷ്യക്ക് നിർണായകമാണ്. അതേസമയം, സൈനിക താവളങ്ങളുടെ സുരക്ഷ സിറിയൻ പ്രതിപക്ഷം ഉറപ്പുനൽകിയതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ടു ചെയ്തു. എന്നാൽ റഷ്യ ഇവയുടെ നിയന്ത്രണം നിലനിർത്തുമോ എന്ന് വ്യക്തമല്ല. അതേസമയം

Continue Reading
സിറിയൻ ആഭ്യന്തരയുദ്ധം: കടന്നു പോയത് 54 വർഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ചക്ക് അന്ത്യം കുറിച്ച ദിനങ്ങൾ
international Kerala Kerala Mex Kerala mx Look back New year Politics Pravasi
0 min read
35

സിറിയൻ ആഭ്യന്തരയുദ്ധം: കടന്നു പോയത് 54 വർഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ചക്ക് അന്ത്യം കുറിച്ച ദിനങ്ങൾ

December 10, 2024
0

ഒരു പതിറ്റാണ്ടോളമായി വർഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയിലെ വിമതർക്ക് ഏറെ നിർണായകമായ ദിനങ്ങളായിരുന്നു കടന്നു പോയത്. 54 വർഷമായി സിറിയയിൽ അധികാരത്തിലിരിക്കുകയായിരുന്നു അസദ് കുടുംബം.1970 ൽ, ബശ്ശാർ അൽ അസദിന്റെ പിതാവ് ഹാഫിസ് അൽ അസദ് തുടങ്ങി വെച്ച കുടുംബ ഭരണമാണ് നിലംപതിച്ചത്. 1971ലാണ് ഇപ്പോഴത്തെ പ്രസിഡന്റായിരുന്ന ബശ്ശാർ അൽ അസദിന്റെ പിതാവ് സൈനിക ഏകാധിപതിയായിരുന്ന ഹാഫിസ് അൽ അസദ് അധികാരത്തിലേറിയത്. 2000 വരെ ഹാഫിസ് അൽ അസദ് സിറിയ

Continue Reading
ശക്തൻ തമ്പുരാന്റെ മണ്ണിൽ ശക്തി തെളിയിച്ച് സുരേഷ് ഗോപി…..പരാജയത്തിന് ശേഷമുള്ള വിജയത്തിന്റെ കഥ
Kerala Kerala Mex Kerala mx Look back New year Politics
1 min read
28

ശക്തൻ തമ്പുരാന്റെ മണ്ണിൽ ശക്തി തെളിയിച്ച് സുരേഷ് ഗോപി…..പരാജയത്തിന് ശേഷമുള്ള വിജയത്തിന്റെ കഥ

December 10, 2024
0

കേരളത്തിൽ വ്യക്തിപ്രഭാവമുള്ള ഒരു നേതാവും ബി.ജെ.പിയുടെ അമരത്തില്ല. എടുത്തുപറയാൻ പറ്റുന്ന ഒരു സഖ്യകക്ഷിയും ബി.ജെ.പിക്ക് കേരളത്തിലില്ല. ഇന്ത്യയിൽ ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാലും കേരളത്തിൽ ബി ജെ പിക്ക് ഒരു അക്കൗണ്ട് എന്നുള്ളത് ഒരു കടമ്പ തന്നെയായിരുന്നു. 2016-ല്‍ ഒ.രാജഗോപാൽ 67,813 വോട്ട് നേടിയ വിജയത്തിലൂടെ കേരളത്തിൽ ആദ്യമായി താമര വിരിയുന്നത്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത് 29 വോട്ടുകള്‍ക്ക് മാത്രമായിരുന്നുവെന്നതും എടുത്തു പറയണം. അക്കാലം വരെ

Continue Reading
2024 നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കണ്ടത് നീലക്കൊടിയുടെ വിജയഗാഥ
Kerala Kerala Mex Kerala mx Look back New year Politics
1 min read
31

2024 നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കണ്ടത് നീലക്കൊടിയുടെ വിജയഗാഥ

December 9, 2024
0

  കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലും റെക്കോർഡ് വിജയം നേടി ഐക്യജനാധിപത്യ മുന്നണി ശക്‌തമായ തിരിച്ചുവരവ് നടത്തിയ വർഷമാണിത്. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയും വിജയിച്ചു. ചേലക്കരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപാണ് തെരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് കന്നിയങ്കത്തില്‍ പ്രിയങ്ക തന്‍റെ സീറ്റ് ഉറപ്പിച്ചത്. 2016ല്‍

Continue Reading
2024 ലോക സഭ തെരഞ്ഞെടുപ്പിന്റെ ഉള്ളറകളിലേക്ക് ഒരു തിരിച്ച് പോക്ക്……..
Kerala Kerala Mex Kerala mx Look back New year Politics National
1 min read
50

2024 ലോക സഭ തെരഞ്ഞെടുപ്പിന്റെ ഉള്ളറകളിലേക്ക് ഒരു തിരിച്ച് പോക്ക്……..

December 9, 2024
0

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യം ഭാരതമാണ്. 2024 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 142 കോടി ജനങ്ങളാണുള്ളത്.ഈ ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറാൻ നരേന്ദ്ര മോദിക്ക് സാധിച്ചു.ബി ജെ പിയെ ജനങ്ങളിലേക്ക് അടിപ്പിക്കുന്ന ഒരു ജനകീയ മുഖം കൂടിയായിരുന്നു മോദിയുടേത്. ശെരിക്കും നരേന്ദ്ര മോദി ഒരു പൊളിറ്റിക്കല്‍ ബ്രാന്‍ഡാണ്. ബി.ജെ.പിയുടെ പെട്ടിയില്‍ വോട്ടുകള്‍ വീഴ്ത്തുന്ന ബ്രാന്‍ഡ്.മോദിയെ മുന്നില്‍ നിര്‍ത്തിയാണ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. മത്സരത്തിന് ഇറങ്ങിയത്.

Continue Reading
2024 ലെ യുഎസ് തിരഞ്ഞെടുപ്പ് ; ഒരു തിരിഞ്ഞു നോട്ടം
Kerala Kerala Mex Kerala mx Look back New year Politics World
1 min read
47

2024 ലെ യുഎസ് തിരഞ്ഞെടുപ്പ് ; ഒരു തിരിഞ്ഞു നോട്ടം

December 9, 2024
0

വിവാദങ്ങളുടെയും ട്വിസ്റ്റുകളുടെയും അതിശയകരമായ നിമിഷങ്ങളിലൂടെയുമാണ് 2024 ലെ യുഎസ് തിരഞ്ഞെടുപ്പ് കടന്ന് പോയത്.തീർത്തും അവിസ്മരണീയമായ പല കാഴ്ചകളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി. ഉയർന്ന തലത്തിലുള്ള സോഷ്യൽ മീഡിയ ഏറ്റുമുട്ടലുകൾ മുതൽ അസാധാരണമായ പല സംവാദങ്ങളും തിരഞ്ഞെടുപ്പ് ദിനത്തിലേക്കുള്ള യാത്രയിൽ ലോകം സാക്ഷ്യം വഹിച്ചു.സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രവും വിവാദപരവും വിചിത്രവുമായിരുന്നു ഇത്തവണത്തെ യുഎസ് തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് ഫലവും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമായ അമേരിക്ക. വലിയ തയ്യാറെടുപ്പുകളായിരുന്നു സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിന്

Continue Reading