Kerala Kerala Mex Kerala mx Look back New year Politics Thiruvananthapuram
1 min read
44

ആറ്റിങ്ങലില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്

January 3, 2025
0

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. ഡിവൈഎഫ്ഐ-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകന്‍ ആനന്ദരാജി (42) ന്റെ വീടും കടയും ആക്രമിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മേലാറ്റിങ്ങല്‍ ശ്രീജിത്തിന്റെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിന് നേരെയും ആക്രമണം നടന്നു.തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദരാജിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ സുഖില്‍ അടക്കം രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. ഐ.ടി.ഐയില്‍ നടന്ന എസ്എഫ്ഐ എബിവിപി

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
63

ഉപതിരഞ്ഞെടുപ്പ് : 31 തദ്ദേശവാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു

January 1, 2025
0

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി മൂന്ന് മുതല്‍ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
52

ഗുരുദേവനെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ’; യുവജന സമ്മേളനത്തിൽ കെ സുധാകരൻ

January 1, 2025
0

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ആധുനിക സന്ദേശങ്ങളുടെ പ്രസക്തി അനാവരണം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതുതലമുറ ഗുരുവിന്റെ വാക്യങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കണമെന്നും യുവാക്കളെ ഒന്നിച്ചുനിർത്തിയാൽ മാത്രമേ അത് സാധ്യമാവുകയുള്ളുവെന്നും കെ സുധാകരൻ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഗുരുദേവനെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നില്ലേയെന്ന് ചോദിച്ച കെ സുധാകരൻ ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കി. ശിവഗിരി

Continue Reading
Kerala Kerala Mex Kerala mx Look back New year Politics Malappuram
1 min read
52

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

January 1, 2025
0

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. താനൂര്‍ മൂച്ചിക്കലില്‍ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ നഗറാണ് സമ്മേളന വേദി. മൂന്ന് ദിവസങ്ങളിലാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ്

Continue Reading