Alappuzha Kerala Kerala Mex Kerala mx Look back New year Politics
0 min read
47

കണക്ഷൻ ഇല്ലാതെ വാട്ടർ ബിൽ ;അന്വേഷിക്കാൻ ഉത്തരവിട്ടു മന്ത്രി

January 7, 2025
0

വാട്ടർ കണക്ഷന് അപേക്ഷ നൽകി എഗ്രിമെന്റ് മാത്രം വച്ച അപേക്ഷകന് ഉപയോഗിക്കാത്ത വെള്ളത്തിനു 10,308 രൂപ ബിൽ നൽകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി സജി ചെറിയാൻ. ഉപയോഗത്തിൽ ഇല്ലാത്ത വാട്ടർ കണക്ഷന് ബിൽ ലഭിച്ച തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി കരുതലും കൈത്താങ്ങും അദാലത്തിൽ നൽകിയ പരാതിയിന്മേൽ ആണ് നടപടി. നിലവിൽ വാട്ടർ കണക്ഷന് നൽകിയ അപേക്ഷയിന്മേൽ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ കണക്ഷൻ എത്തുന്നതിനു മുൻപ് തന്നെ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
80

മാനുഷികപരിഗണന നൽകി തീരുമാനങ്ങൾ എടുക്കുന്നതാണ് അദാലത്തിന്റെ വിജയം: മന്ത്രി സജി ചെറിയാൻ

January 6, 2025
0

വികസനത്തോടൊപ്പം ക്ഷേമവും എന്നതാണ് സർക്കാരിന്റെ നയമെന്നും അതിനാൽ പരാതി പരിഹാരവും ക്രിയത്മകമായി നടക്കണമെന്നും ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദുഃഖിക്കുന്ന, സങ്കടപ്പെടുന്നവർക്ക് ആശ്വാസം നൽകാൻ ചട്ടത്തിനും നിയമത്തിനും അപ്പുറത്ത് മാനുഷികപരിഗണന കൂടി നൽകേണ്ടിവരും.ഉദ്യോഗസ്ഥർക്ക് കഴിയാത്ത ചില തീരുമാനങ്ങൾ അദാലത്തിൽ മന്ത്രിമാർക്ക് എടുക്കാൻ കഴിയുന്നു എന്നതാണ് അദാലത്തിന്റെ ഏറ്റവും വലിയ വിജയം. കുട്ടനാട് താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മങ്കൊമ്പ് എം എസ് സ്വാമിനാഥൻ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
43

സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസനം നടപ്പാക്കണം: മുഖ്യമന്ത്രി

January 6, 2025
0

തിരുവനന്തപുരം: ജനങ്ങൾ എല്ലാവരും വികസനത്തിന്റെ രുചിയറിയണമെങ്കില്‍ സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ശ്രീകാര്യത്ത് മേല്‍പ്പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീകാര്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അതോടൊപ്പം തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി. അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോള്‍ അതില്‍ ശ്രീകാര്യത്തിന് പ്രധാന പങ്കുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നഗരത്തിലെ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
47

നിലമ്പൂർ കേസ്: പി.വി അന്‍വറിന്റെ അനുയായി ഇ.എ സുകു കസ്റ്റഡിയിൽ

January 6, 2025
0

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ പി.വി അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ.എ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എഫ്‌ഐആറില്‍ അന്‍വറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ അന്‍വറടക്കം 5 പേരെ ഞായറാഴിച്ച അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിലമ്പൂരില്‍ കോടതിപ്പടിയില്‍ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അന്‍വറിനൊപ്പം

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
52

പി.വി അന്‍വർ എംഎൽഎയ്ക്ക് ജാമ്യം

January 6, 2025
0

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കേസിലാണ് ജാമ്യം. അൻവർ ഇന്ന് തന്നെ ജയിൽ മോചിതനായേക്കും. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നീക്കം ഭരണകൂട ഭീകരതയാണെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
63

ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ് ; സനാതന പരാമര്‍ശത്തിൽ ഉപരാഷ്ട്രപതി

January 3, 2025
0

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. സനാതന ധര്‍മ്മത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങള്‍. അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്ന് ധന്‍കര്‍ ചോദിച്ചു. ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ്. സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. ഉപരാഷ്ട്രപതിയുടെ വിമര്‍ശനം. അതേസമയം, ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയില്‍ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
51

പെരിയ ഇരട്ടക്കൊല കേസ്‌ : വിധിയില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെ സുധാകരന്‍

January 3, 2025
0

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസ്‌ വിധിയില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഏറെ പ്രത്യേകതയുള്ള വിധിയാണിത്. പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം കിട്ടിയെന്നത് ആശ്വാസകരമാണ്. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ്. എന്നാല്‍ അതുണ്ടായില്ലെങ്കിലും കൃപേഷിനെയും ശരത് ലാലിനെയും അരിഞ്ഞുതള്ളിയതിലെ സി പി എമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞെന്നും സുധാകരന്‍ ചൂണ്ടികാട്ടി.കേസിലെ 24 പ്രതികളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഇരട്ടക്കൊലപാതകം

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
49

ചോദ്യപേപ്പര്‍ ചോര്‍ത്തലിന് പിന്നിൽ വൻ റാക്കറ്റ്; നിര്‍ണായക വിവരങ്ങളുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

January 3, 2025
0

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതികള്‍ക്കെതിരെ സംഘടിത കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിയായ ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി കൊടുവളള സ്വദേശി ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
54

ഞങ്ങൾ നാലുകോടി പൗരർക്ക് വീട് നൽകിയപ്പോൾ കെജ്രിവാള്‍ കോടികള്‍ മുടക്കി ഔദ്യോഗിക വസതി പണിതു; വിമർശനവുമായി മോദി

January 3, 2025
0

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിൽ കെജ് രിവാളിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മോദി. ജനങ്ങളുടെ പണം ഉപയോഗിച്ച് കെജ്‌രിവാൾ കോടികളുടെ വീട് വെച്ചു എന്നാൽ കേന്ദ്രസർക്കാർ ജനങ്ങൾക്ക് വീട് വെച്ചു നൽകുകയാണ് ചെയ്യുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. അണ്ണാഹസാരയെ മുഖമാക്കിയാണ് ആം ആദ്‌മി അധികാരത്തിൽ വന്നതെന്നും ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ ഈ പാർട്ടി വലിയ തോൽവിയായെന്നും മോദി കുറ്റപ്പെടുത്തി. ഇവരുടെ പിടിയിൽ നിന്ന് സ്വതന്ത്രരാവാൻ വോട്ടർമാരോട് അദ്ദേഹം

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
65

ബിജെപി സംഘടന തിരഞ്ഞെടുപ്പ് ; കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷിക്ക്

January 3, 2025
0

കൊച്ചി: ഭാരതീയ ജനത പാർട്ടി യുടെ സംഘടനാ തെരഞ്ഞെടുപ്പിനുള്ള വരണാധിമാരെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍മാരുടെയും ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെയും തെരഞ്ഞെടുപ്പിനുള്ള ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷിക്കാണ്. ഗുജറാത്തിന്റെ ചുമതല ഭൂപെന്ദ്ര യാദവിനാണ്. ഉത്തര്‍പ്രദേശിലെ ചുമതല പിയൂഷ് ഗോയലിനും നല്‍കിയിരിക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന് നാഗാലാന്‍ഡിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മേഘാലയയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഈ മാസം പകുതിയോടെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനാണ്

Continue Reading