Your Image Description Your Image Description

ചെ​ന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ധു​ര​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സി​പി​എം നേ​താ​വ് എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു.

ര​ണ്ട് ദി​വ​സം കൂ​ടി എം.​എം. മ​ണി തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രും. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു.

മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന 24-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നി​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അദ്ദേഹത്തിന് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടായി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *