Kerala Kerala Mex Kerala mx Look back New year Politics
0 min read
59

നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ല; യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകും : പിവി അൻവർ

January 13, 2025
0

തിരുവനന്തപുരം : ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും രാജിവെച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ. ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. കോൺഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics Top News
1 min read
56

അൻവർ തൃണമൂലിലേക്ക് ?, ഇന്ന് രാജി വെച്ചേക്കുമെന്ന് സൂചന

January 13, 2025
0

തിരുവനന്തപുരം : പി വി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജി വെക്കുമെന്ന് സൂചന. രാവിലെ 9 മണിക്ക് അൻവർ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്നാണ് അഭ്യൂഹം. അതിന് ശേഷം നിർണ്ണായക തീരുമാനം അറിയിക്കാൻ 9.30 ന് വാർത്താ സമ്മേളനവും വിളിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎ ആയ അൻവർ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
84

മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ ആരംഭിച്ച വഞ്ചനാ രാഷ്ട്രീയത്തിന് ബിജെപി അവസാനം കുറിച്ചു: അമിത് ഷാ

January 13, 2025
0

മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1978ല്‍ മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ ആരംഭിച്ച വഞ്ചനാ രാഷ്ട്രീയത്തിന് അവസാനം കുറിച്ചത് ബിജെപിയുടെ വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. ”മഹാരാഷ്ട്രയിലെ ബിജെപി വിജയം, 1978ല്‍ ശരദ് പവാര്‍ ആരംഭിച്ച അസ്ഥിരതയുടെയും പിന്നില്‍നിന്നുള്ള കുത്തലുകളുടെയും രാഷ്ട്രീയത്തിന് അവസാനം കുറിച്ചു. ജനം അത്തരം രാഷ്ട്രീയത്തെ 20 അടി താഴ്ചയില്‍ കുഴിച്ചിട്ടു. 1978 മുതല്‍ 2024 വരെ മഹാരാഷ്ട്ര രാഷ്ട്രീയ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics Top News
1 min read
49

ഡിസിസി ട്രഷററിന്റെ ആത്‍മഹത്യ: എന്‍.എം വിജയന്റെ വീട് വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

January 13, 2025
0

വയനാട്: വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. ഇതാദ്യമായാണ് വി ഡി സതീശന്‍ എന്‍ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയന്‍ എഴുതിയ കത്ത് കുടുംബം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കത്തില്‍ വ്യക്തതയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. അതേസമയം കേസില്‍ കൂടുതല്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx Look back New year Politics Top News
1 min read
45

പൊതുവിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

January 13, 2025
0

ആലപ്പുഴ: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും.’ മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴയില്‍ സി.പി.എം. ജില്ലാ സമ്മേളനത്തില്‍ പൊതു സമ്മേളനം ഉദ്ഘാടനം

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
54

കാല- ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യക്ക് വിരാമമായി; അനുശോചനവുമായി മുഖ്യമന്ത്രി

January 9, 2025
0

തിരുവനന്തപുരം: കേരളക്കരയുടെ പ്രിയഗായകൻ പി.ജയചന്ദ്രന്റെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാല- ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെ ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. മലയാള ഭാഷതൻ മാദക ഭംഗിയാണ് ആ കണ്‌ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും അനുശോചന കുറിപ്പിൽ മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന്റെ പൂർണരൂപം കാല ദേശാതിർത്തികൾ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
52

അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും തലമുറകള്‍ ഏറ്റുപാടും; ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് എം.വി ഗോവിന്ദന്‍

January 9, 2025
0

തിരുവനന്തപുരം: ഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഗീതാരാധാകര്‍ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രന്‍. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി. പ്രണയവും വിരഹവുമെല്ലാം ഭാവപൂര്‍ണമായ ശബ്ദത്താല്‍ അദ്ദേഹം അനശ്വരമാക്കി.സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി. അനുരാഗ ഗാനം പോലെയും മഞ്ഞലയില്‍ മുങ്ങി തോര്‍ത്തിയും അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും തലമുറകള്‍ ഏറ്റുപാടും. മാഞ്ഞുപോകാത്തെതാരു പാട്ടോര്‍മയായി

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
69

എന്‍.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ രാജിവെക്കണം: ടിപി രാമകൃഷ്ണന്‍

January 9, 2025
0

തിരുവനന്തപുരം: നിരപരാധികളെയാണ് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രതി ചേര്‍ത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അതുകൊണ്ടാണ് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്ത്. സിപിഎം നിരപരാധികള്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ കോണ്‍ഗ്രസ് നിലപാട് കുറ്റം ചെയ്തവര്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം പരിഹരിച്ചാലും ജീവന്‍ തിരിച്ചു കൊടുക്കാനാകുമോ. കുറ്റവാളികള്‍ക്കെതിരെ നടപടി വേണം. മരണത്തിന്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
40

കേരളം ഈ വർഷം അതിദാരിദ്ര്യ മുക്തമാകും : മുഖ്യമന്ത്രി

January 8, 2025
0

തിരുവനന്തപുരം: ഇക്കൊല്ലം കേരളം അതിദാരിദ്ര്യ മുക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണം. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
60

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഐഎമ്മിന് പങ്കില്ല: എം വി ഗോവിന്ദന്‍

January 7, 2025
0

തിരുവനന്തപുരം: സിപിഐഎമ്മിന് പെരിയ ഇരട്ടക്കൊലക്കേസില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിബിഐ ആണ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഐസി ബാലകൃഷ്ണന്‍ പറഞ്ഞിട്ടാണ് പണപ്പിരിവ് നടത്തിയതെന്നും പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണുള്ളതെന്നും വ്യക്തമായി. യുഡിഎഫ് ഇക്കാര്യത്തില്‍ നിലപാട്

Continue Reading