Kerala Kerala Mex Kerala mx Look back New year Politics National
1 min read
86

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു; ബുധനാഴ്ച വോട്ടെടുപ്പ്

February 3, 2025
0

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. അവസാനഘട്ട പ്രചരണത്തില്‍ കളം നിറഞ്ഞ് നേതാക്കള്‍. ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കളത്തിലിറങ്ങി. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്. കേന്ദ്ര ബജറ്റിലെ നികുതിയിളവും പ്രഖ്യാപനവും അനുകൂലമാകും എന്ന വിശ്വാസത്തിലാണ് ഇക്കുറി ബിജെപി. മദ്യനയ അഴിമതിയും കെജ്രിവാളിന്റെ ആഡംബര ബംഗ്ലാവും അടക്കം കോണ്‍ഗ്രസും

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
0 min read
45

മുസ്ലിം ലീഗിൽ നിന്ന് മുഖ്യമന്ത്രിയുണ്ടാവണമെന്ന ആവശ്യം ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല: പിഎംഎ സലാം

February 2, 2025
0

കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിൽ നിന്ന് മുഖ്യമന്ത്രിയുണ്ടാവണമെന്ന ആവശ്യം ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം. യു.ഡി.എഫിലെ എല്ലാഘടകകക്ഷികളും കൂടെ മുസ്ലിം ലീഗിൽനിന്ന് മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞാൽ, പറ്റില്ലെന്ന് വാശിപിടിക്കാൻ മുസ്ലിം ലീഗിന് സാധിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു.യുഡിഎഫിൽ തീരുമാനം എടുക്കുന്നത് എല്ലാവരും കൂടിയാലോചിച്ചാണ്. സന്തോഷത്തോടെ എല്ലാവരും കൂടെ തീരുമാനിച്ചാൽ അത് ഏറ്റെടുക്കുന്നതിൽ മുസ്ലിം ലീഗിന് എന്താണ് വിരോധമുള്ളത്. യുഡിഎഫിലെ എല്ലാഘടകകക്ഷികളും കൂടെ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
0 min read
48

ഉന്നതകുലത്തിൽ ജനിക്കാത്തതിൽ ദുഖിക്കുന്നയാളല്ലേ സുരേഷ് ഗോപി; പരിഹസിച്ച് മന്ത്രി എംബി രാജേഷ്

February 2, 2025
0

തിരുവനന്തപുരം: ഉന്നതകുലത്തിൽ ജനിക്കാത്തതിൽ ദുഖിക്കുന്നയാളല്ലേ സുരേഷ് ഗോപിയെന്ന് പരിഹസിച്ച് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.ജീർണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപി. ഇത്തരം പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രസ്താവന പിൻവലിച്ചാലും ഇല്ലെങ്കിലും എന്താണ് മാറ്റമെന്നും എംബി രാജേഷ് ചോദിച്ചു. ഭിക്ഷ തരുന്നത് പോലെയാണ് കേരളം പിന്നിലാണെന്ന് പ്രഖ്യാപിക്കണമെന്ന ജോർജ് കുര്യൻ്റെ പ്രസ്താവന.

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
44

പരാമർ‌ശം വളച്ചൊടിച്ചു; പ്രസ്താവന തിരുത്തി സുരേഷ് ഗോപി

February 2, 2025
0

ന്യൂഡൽഹി: ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേർതിരിവ് മാറ്റണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർ‌ശം വളച്ചൊടിച്ചു. വാക്കുകൾ വന്നത് ഹൃദയത്തിൽ നിന്നാണ്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർ‌ട്ടിയാണ് ഗോത്രവിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന സുരേഷ് ഗോപിയുടെ പരാമർശം

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
46

കണ്ണൂർ എഡിഎമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശം: എം.വി ജയരാജൻ

February 2, 2025
0

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് പിപി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാര്‍ശമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ദിവ്യയുടെ പേരില്‍ എപ്പോഴാണോ ആക്ഷേപം ഉയര്‍ന്നുവന്നത്, അന്നുതന്നെയാണല്ലോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത്. അവസാനത്തെ പരാമര്‍ശമാണ് എന്നത് സത്യമാണ്. അതിനാലാണ് ഞങ്ങള്‍ പറഞ്ഞത്, അത് തെറ്റാണെന്ന്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.സിപിഎം കണ്ണൂര്‍ സമ്മേളനത്തിനിടയില്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
60

കടല്‍ മണല്‍ ഖനനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം: കെ.സി. വേണുഗോപാല്‍

February 2, 2025
0

ആലപ്പുഴ: കടല്‍ മണല്‍ ഖനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് എം.പി കത്തുനല്‍കി. സംസ്ഥാനത്ത് കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ തീരക്കടല്‍ ഖനനം ചെയ്യുന്ന ലേല നടപടികളുമായി കേന്ദ്ര ഖനന മന്ത്രാലയം മുന്നോട്ട് പോകുകയാണ്. മത്സ്യമേഖലയേയും കടലിന്റെ ആവാസ വ്യവസ്ഥയെയും തകര്‍ക്കുന്നതാണ് ഈ കടല്‍ ഖനനം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National Top News
1 min read
54

ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; പാര്‍ട്ടി വിട്ട 8 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു

February 2, 2025
0

ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട 8 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. എംഎല്‍എമാരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നല്‍കി. രാജിവെച്ച എംഎല്‍എമാരായ നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി),

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
66

പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിന് കൂടുതല്‍ സഹായം നല്‍കാം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

February 1, 2025
0

ഡല്‍ഹി: പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തിന് കൂടുതല്‍ സഹായം നല്‍കാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം ആദ്യം നല്‍കുന്നത്. നിലവില്‍ കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതല്‍ ശ്രദ്ധ. കേന്ദ്ര ബജറ്റില്‍ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയില്‍ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാല്‍ അതു കമ്മിഷന്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
46

കേന്ദ്ര ബജറ്റ് നിരാശജനകം; അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേരളത്തിന് ലഭിച്ചില്ലെന്ന് കെ. രാധാകൃഷ്ണന്‍

February 1, 2025
0

ഡല്‍ഹി: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് എം.പി കെ രാധാകൃഷ്ണന്‍. കേരളത്തിന് യാതൊരു ആനുകൂല്യവും നല്‍കാത്ത ബജറ്റാണിത്. അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേരളത്തിന് ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റേത് കേരളത്തെ പിറകോട്ടടിപ്പിക്കുന്ന സമീപനമാണ് കെ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. നിര്‍മല സീതാരാമന്‍ ഇതുവരെ അവതരിപ്പിച്ച എട്ട് ബജറ്റിലും ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വിമര്‍ശിച്ചു. ബിജെപിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു എംപിയെ കേരളത്തില്‍ നിന്ന് അയച്ചത്. എന്നിട്ടും

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
60

രാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലല്ല അമ്മ സംസാരിച്ചത് ; സോണിയ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക

January 31, 2025
0

പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന പ്രസംഗം നടത്തിയ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ സോണിയ ഗാന്ധി അപമാനിച്ചുവെന്ന വിവാദത്തിൽ പ്രതികരിച്ച് മകൾ പ്രിയങ്ക ഗാന്ധി രംഗത്ത്. തന്റെ അമ്മക്ക് 78 വയസായെന്നും രാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലല്ല അമ്മ സംസാരിച്ചതെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും പ്രിയങ്ക ഗാന്ധി പറയുന്നു. നീണ്ട പ്രസംഗം വായിച്ച് ക്ഷീണിതയായി എന്ന് പറഞ്ഞത് മറ്റൊരു അർത്ഥത്തിലല്ല. രാഷ്ട്രപതിയെ അമ്മ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം, പ്രസംഗത്തിന്റെ അവസാനത്തോടെ ‘രാഷ്ട്രപതി

Continue Reading