മലപ്പുറം വേങ്ങരക്കടുത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram
1 min read
40

മലപ്പുറം വേങ്ങരക്കടുത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

July 13, 2024
0

മലപ്പുറം: മലപ്പുറം വേങ്ങരക്കടുത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. ബിഹാർ സ്വദേശി അജ്മൽ ഹുസൈൻ ആണ് മരിച്ചത്. വേങ്ങരക്കടുത്ത് വട്ടപന്തയിലാണ് ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്ലീനറായി ജോലി ചെയ്യുന്ന ഇയാള്‍ സുഹൃത്തിന്‍റെ താമസ സ്ഥലത്ത് എത്തിയതായിരുന്നു. പ്രദേശത്തെ സ്ഥലങ്ങള്‍ ചുറ്റി കാണുന്നതിനായി സുഹൃത്തിന്‍റെ ബൈക്കുമായി പുറത്തേക്ക് പോയപ്പോഴാണ് ടിപ്പറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. യുവാവിന്‍റെ ശരീരത്തിലൂടെ ടിപ്പറിന്‍റെ ടയറുകള്‍ കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും

Continue Reading
‘ഷെഡ്യൂൾ എക്‌സ്’ വിഭാഗത്തിൽ പെട്ട മരുന്ന് ‘ഷെഡ്യൂൾ എച്ച്’ എന്ന് തെറ്റായി ലേബൽ ചെയ്തു; മരുന്നു നിർമ്മാതാക്കൾക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കേസെടുത്തു
Kerala Kerala Mex Kerala mx Malappuram
1 min read
38

‘ഷെഡ്യൂൾ എക്‌സ്’ വിഭാഗത്തിൽ പെട്ട മരുന്ന് ‘ഷെഡ്യൂൾ എച്ച്’ എന്ന് തെറ്റായി ലേബൽ ചെയ്തു; മരുന്നു നിർമ്മാതാക്കൾക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കേസെടുത്തു

July 13, 2024
0

മലപ്പുറം: വിൽപ്പനയിൽ അതീവ നിയന്ത്രണമുള്ള ‘ഷെഡ്യൂൾ എക്‌സ്’ വിഭാഗത്തിൽ പെട്ട മരുന്ന് ‘ഷെഡ്യൂൾ എച്ച്’ എന്ന് തെറ്റായി ലേബൽ ചെയ്ത് വിൽപ്പന നടത്തിയ മരുന്നു നിർമ്മാതാക്കൾക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജിയണൽ ഡ്രഗ്‌സ് ഇൻസ്പെക്ടർ വി എ വനജയുടെ നേതൃത്വത്തിൽ തിരൂരിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബൽ ചെയ്ത മരുന്നുകൾ കണ്ടെടുത്തത്. കെറ്റ്ഫ്‌ലിക്‌സ് എന്ന ബ്രാൻഡിൽ പുറത്തിറങ്ങുന്ന, അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നായ കെറ്റാമിൻ ഇൻജക്ഷൻ ആണ്

Continue Reading
കനത്ത മഴയിൽ വെള്ളച്ചാട്ടം കാണാൻ പോയ ആറംഗ സംഘത്തിലെ മൂന്നു പേർ ആഢ്യൻപാറ പുഴക്കക്കരെ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
Kerala Kerala Mex Kerala mx Malappuram
0 min read
72

കനത്ത മഴയിൽ വെള്ളച്ചാട്ടം കാണാൻ പോയ ആറംഗ സംഘത്തിലെ മൂന്നു പേർ ആഢ്യൻപാറ പുഴക്കക്കരെ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

July 12, 2024
0

മലപ്പുറം: കനത്ത മഴയിൽ മൂന്ന് യുവാക്കൾ നിലമ്പൂർ ആഢ്യൻപാറ പുഴക്കക്കരെ കുടുങ്ങിയതായി വിവരം. വെള്ളച്ചാട്ടം കാണാൻ പോയ ആറംഗ സംഘത്തിലെ മൂന്നു പേരാണ് പുഴക്കക്കരെ പെട്ടത്. ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹൽ എന്നിവരാണ് വനംത്തിൽ കുടുങ്ങി കിടക്കുന്നത്. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് മൂന്നു പേർ അക്കരയും മൂന്നു പേർ ഇക്കരയുമായത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാൻ ശ്രമം തുടരുകയാണ്. അതേസമയം, മൂന്ന് പേരും സുരക്ഷിതരാണെന്ന് അഗ്നി രക്ഷാസേന

Continue Reading
മലപ്പുറത്ത് മ‍ഞ്ഞപ്പിത്തം ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്ന് മരണം; ആശങ്ക ഒഴിയാതെ ഡെങ്കിപ്പനിയും
Kerala Kerala Mex Kerala mx Malappuram
1 min read
41

മലപ്പുറത്ത് മ‍ഞ്ഞപ്പിത്തം ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്ന് മരണം; ആശങ്ക ഒഴിയാതെ ഡെങ്കിപ്പനിയും

July 12, 2024
0

മലപ്പുറം: മലപ്പുറത്ത് മ‍ഞ്ഞപ്പിത്തം ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്ന് മരണം. കഴിഞ്ഞ രണ്ടു ദിവസമായി പനിച്ചു വിറയ്ക്കുകയാണ് മലബാറിലെ ജില്ലകള്‍. ഇന്നലെയും മിനിഞ്ഞാന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ പകുതിയിലധികവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലപ്പുറം നിലമ്പൂര്‍ മാനവേദന്‍ സ്കൂളിലെ അധ്യാപകനായ അജീഷാണ് മരിച്ചത്. 42 വയസായിരുന്നു. 10 ദിവസം മുമ്പാണ് രോഗം ബാധിച്ചത്. രണ്ടു മാസത്തിനിടെ മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്

Continue Reading
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ അധ്യാപകൻ ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram
0 min read
39

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ അധ്യാപകൻ ദാരുണാന്ത്യം

July 12, 2024
0

നിലമ്പൂർ: മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു, നിലമ്പൂർ ഗവ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മാത്തമാറ്റിക്സ് വിഭാഗം അധ്യപകനും കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയുമായ അജിഷ് ആണ് മരിച്ചത്. 42 വയസായിരുന്നു.10 ദിവസം മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 ദിവസത്തിന് ശേഷം പെരിന്തൽമണ്ണയിലെ അൽശിഫ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം കരളിനെ കാര്യമായി ബാധിച്ചതോടെ ഐസിയുവിൽ

Continue Reading
കുടിശികയിൽ പകുതി തുക നൽകി; മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ സ്റ്റെൻ്റ് ക്ഷാമത്തിന് പരിഹാരമായി
Kerala Kerala Mex Kerala mx Malappuram
0 min read
50

കുടിശികയിൽ പകുതി തുക നൽകി; മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ സ്റ്റെൻ്റ് ക്ഷാമത്തിന് പരിഹാരമായി

July 11, 2024
0

മലപ്പുറം: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ സ്റ്റെൻ്റ് ക്ഷാമത്തിന് പരിഹാരമായി. കാത്ത് ലാബിലേക്ക് ആവശ്യമായ സ്റ്റെൻ്റുകളും അനുബന്ധ ഉപകരണങ്ങളും ഏജൻസികൾ എത്തിച്ചിട്ടുണ്ട്. കുടിശികയിൽ പകുതി തുക നൽകിയതോടെയാണ് ഏജൻസികൾ ഉപകരണങ്ങൾ എത്തിക്കാൻ തയ്യാറായത്. നാല് കോടി രൂപയായിരുന്നു കുടിശികയായി നൽകാനുണ്ടായിരുന്നത്. സ്റ്റെൻ്റ് ഇല്ലാതായതോടെ മെഡിക്കൽ കോളേജിൽ ഹൃദ്രോഗവിഭാഗം പ്രവർത്തനം താളം തെറ്റിയിരുന്നു.

Continue Reading
മലപ്പുറം വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടില്‍ നിന്നുണ്ടായ ക്രൂര മർദ്ദനം; കേസിൽ പൊലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച്ച
Crime Kerala Kerala Mex Kerala mx Malappuram
1 min read
46

മലപ്പുറം വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടില്‍ നിന്നുണ്ടായ ക്രൂര മർദ്ദനം; കേസിൽ പൊലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച്ച

July 11, 2024
0

മലപ്പുറം: മലപ്പുറം വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടില്‍ നിന്നുണ്ടായ ക്രൂര മർദ്ദനത്തില്‍ പൊലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച്ച. പരാതിയില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് ശേഷമാണ് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തത്. മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പിടികൂടാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഭര്‍ത്താവ് മുഹമ്മദ് ഫായിസിന്‍റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെൺകുട്ടി മെയ്

Continue Reading
മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടി; കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി
Kerala Kerala Mex Kerala mx Malappuram
1 min read
38

മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടി; കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

July 11, 2024
0

മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. മുസ്ലീം ലീഗ് പ്രസിഡന്‍റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്‍റെ പ്രസിഡന്‍റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂർ പഞ്ചായത്തിൽ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് മൂന്നും ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്.  

Continue Reading
ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞ് കടക്കുനേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞു; യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
46

ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞ് കടക്കുനേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞു; യുവാവ് പിടിയിൽ

July 11, 2024
0

മലപ്പുറം: ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞ് കടക്കുനേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ യുവാവ് പിടിയിൽ. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി കണ്ണംതൊടി അബൂബക്കർ സിദ്ദീഖിനെയാണ് (35) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സഭവം. പെരിന്തൽമണ്ണയിലെ ഊട്ടി റോഡിലെ ‘സ്മാർട്ട് മൊബൈൽസ്’ എന്ന മൊബൈൽ ഫോൺ കടക്കുനേരെയാണ് യുവാവ് ഗുണ്ടെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. മൊബൈൽ ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞാണ് കത്തിച്ച ഗുണ്ടെറിഞ്ഞത്. കൈയിൽ കല്ലെടുത്ത് വച്ചുകൊണ്ട്

Continue Reading
വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി
Crime Kerala Kerala Mex Kerala mx Malappuram
0 min read
58

വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി

July 10, 2024
0

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ മൊബൈൽ ചാർജർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചു. മർദനത്തിൽ പെൺകുട്ടിയുടെ കേൾവി ശക്തി തകരാറിലായി. ശരീരമാസകലം മുറിവുകൾ ഉണ്ടായെന്നും പരാതിയിൽ പറയുന്നു. സംശയവും കൂടുതൽ സ്ത്രീധനം ചോദിച്ചുമായിരുന്നു മർദ്ദനം. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നും പെൺകുട്ടിയുടെ

Continue Reading