Kerala Kerala Mex Kerala mx Malappuram
0 min read
77

കേരളത്തിന് വേണ്ടി ശശീന്ദ്രൻ ഒരു ചുക്കും ചെയ്തിട്ടില്ല ; പിവി അൻവർ

4 months ago
0

മലപ്പുറം : വളരെ അപകടകരമായ ബിൽ ആണ് വനനിയമ ഭേദഗതിയെന്ന് പി.വി അൻവർ എംഎൽഎ. ബില്ല് തടയേണ്ട കേരള ഗവൺമെൻ്റ് ഒന്നും ചെയ്യുന്നില്ല. വനം മന്ത്രിയ്ക്കെതിരെ പിവി അൻവർ രൂക്ഷ വിമർശനവും ഉന്നയിച്ചു. പിവി അൻവറിന്റെ പ്രതികരണം………. മനുഷ്യരെ കുടിയിറക്കാൻ അന്താരാഷ്ട്ര ലോബി ഗൂഢാലോചന നടക്കുന്നു. വനം വകുപ്പ് ഭൂമി കയ്യേറി പിടിച്ചെടുക്കുകയാണ്.വനം വകുപ്പിന് അമിതാധികാരം നൽകുന്ന ബില്ലാണ് വനനിയമ ഭേദഗതി. വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണെന്നും

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
57

യു​ഡി​എ​ഫ് പ്ര​വേ​ശ​ന ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കി പി.​വി.​അ​ന്‍​വ​ര്‍

4 months ago
0

മ​ല​പ്പു​റം: യു​ഡി​എ​ഫ് പ്ര​വേ​ശ​ന ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കി പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളെ കാ​ണാ​ൻ ഇ​ന്ന് പാ​ണ​ക്കാ​ട്ടേ​ക്ക് പോ​കും. സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​മാ​യി പി.​വി.​അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​നാ​യി താ​ന്‍ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ന്‍​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് എം​എ​ല്‍​എ സ്ഥാ​ന​വും മ​റ്റ് പ​ദ​വി​ക​ളും ത​രേ​ണ്ടെ​ന്നും അ​ന്‍​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.  

Continue Reading
Crime Kerala Kerala Mex Kerala mx Malappuram
0 min read
67

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍

4 months ago
0

കോഴിക്കോട്: യുവതിക്ക് നേരെ കർണാടക ട്രാൻസ്പോർട്ട് ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്‌തഫയാണ് പിടിയിലായത്. യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സിൽ വെച്ചായിരുന്നു അതിക്രമം. കോട്ടയം സ്വദേശിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് (ജനുവരി ഏഴ്) പുലർച്ചെ ആയിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
68

ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പി വി അന്‍വര്‍

4 months ago
0

മലപ്പുറം: യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു. ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കും. യുഡിഎഫിന്റെ എല്ലാ നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു. പി.വി അന്‍വറുടെ പ്രതികരണം…. തന്റെ ലക്ഷ്യം പിണറായിസം അവസാനിപ്പിക്കുക എന്നത് മാത്രം. 140 സീറ്റില്‍ 10 സീറ്റിലേക്ക് എല്‍ഡിഎഫിനെ ഒതുക്കുകയാണ് തന്റെ ലക്ഷ്യം. കേരളജനത തനിക്കൊപ്പം

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
57

പ്രമേഹരോഗികളുടെ എണ്ണം കുറയ്ക്കാൻ ‘ഹെൽത്തി പ്ലേറ്റ്’ പദ്ധതിയുമായി മലപ്പുറത്തെ ആരോഗ്യവകുപ്പ്

4 months ago
0

മലപ്പുറം: പല ഘട്ടങ്ങളായി നടത്തുന്ന പ്രവർത്തനങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണത്തിൽ പത്ത് വർഷം കൊണ്ട് 10 ശതമാനം കുറവുണ്ടാകുമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ്. ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ ക്യാംപയിനുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിച്ചുകൊണ്ടായിരുന്നു കലക്ടറുടെ ഈ പ്രസ്താവന. ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്ന വിധത്തിൽ ഹെൽത്തി പ്ലേറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. പഞ്ചസാരയും

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
59

ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കിടയിൽ ഒരു ജീവൻരക്ഷാ പ്രവർത്തനം

4 months ago
0

മലപ്പുറം : മലപ്പുറം ജില്ലയിൽ നൂറുദിന ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീൽഡ് സന്ദർശനത്തിനിടയിൽ ജീവൻ രക്ഷാ പ്രവർത്തനം നടത്തി ആരോഗ്യ പ്രവർത്തകർ. ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്നങ്ങൾ മനസിലാക്കുകയും വീട് ആരോഗ്യ പ്രവർത്തകർ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
55

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട പത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

4 months ago
0

മ​ല​പ്പു​റം: പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട പത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നാ​രോ​കാ​വ് സ്വ​ദേ​ശി വി​ജേ​ഷി​ന്‍റെ മ​ക​ൻ ജോ​ഫി​ൻ (10 )ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​നു​മൊ​ത്താ​ണ് കു​ട്ടി നാ​രോ​കാ​വി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ​ത്. ഇ​തി​നി​ടെ ജോ​ഫി​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ എ​ത്തി കു​ട്ടി​യെ ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
59

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട യുവാവിന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും

4 months ago
0

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ക​രു​ളാ​യി വ​ന​ത്തി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35)യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കുന്നതിനൊപ്പം ​കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം നൽകുമെന്നും വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. കു​ട്ടി​ക​ളെ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ ആ​ക്കി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
48

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പു​ക​ഴ്ത്തി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ

4 months ago
0

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പു​ക​ഴ്ത്തി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ ചെ​ന്നി​ത്ത​ല​യെ അ​ഭി​ന​ന്ദി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം….. പ​ട്ടി​ക്കാ​ട് ജാ​മി​അ സ​മ്മേ​ള​ന​ത്തി​ന്‍റെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന​ത്തെ മു​ഖ്യാ​തി​ഥി ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു. മ​ഗ്‌​രി​ബ് നി​സ്‌​കാ​ര​ത്തി​ന് ശേ​ഷം ന​ട​ന്ന ഗ​രീ​ബ് ന​വാ​സ് ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹ​മാ​യി​രു​ന്നു. മു​മ്പും പ​ല ത​വ​ണ ജാ​മി​അ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ചു. ഇ​ന്നും

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
50

കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു

4 months ago
0

മ​ല​പ്പു​റം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു . മ​ല​പ്പു​റം മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ മരിച്ചു. മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ വെ​ച്ചാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഉ​ള്‍​വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മാ​ണ് കോ​ള​നി​യി​ൽ എ​ത്താ​നാ​കു​ക. ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് അ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍

Continue Reading