Kerala Kerala Mex Kerala mx Malappuram
0 min read
92

ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് വൈദ്യുതിത്തൂണിലിടിച്ചു

4 months ago
0

മങ്കട : ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് വൈദ്യുതിത്തൂണിലിടിച്ചു. വടക്കാങ്ങര ടി.എസ്.എസ്. ഹൈസ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡ്രൈവർ സമയോചിതമായി ഇടപെട്ട് വൈദ്യുതിത്തൂണിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു. വടക്കാങ്ങര തടത്തിൽകുണ്ടിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സ്കൂൾ കുട്ടികളെ കൊണ്ടുവരാൻ ബസ്സെടുത്ത് അല്പം നീങ്ങിയപ്പോൾത്തന്നെ ബ്രേക്ക് പൂർണമായി നഷ്ടപ്പെട്ടു. ‌ കവലയിൽ വിദ്യാർഥികളും പൊതുജനങ്ങളും വാഹനം കാത്തുനിൽക്കുകയായിരുന്നു. ഇതുകണ്ട് ഡ്രൈവർ തൊട്ടടുത്തുള്ള വൈദ്യുതിത്തൂണിൽ ഇടിപ്പിച്ച് വണ്ടി നിർത്തുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
42

മ​ല​പ്പു​റ​ത്ത് വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റിഞ്ഞു

4 months ago
0

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു. ന​ന്ന​മു​ക്ക് സ്വ​ദേ​ശി അ​ബ്ദു​വി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് അജ്ഞാൻ സ്ഫോ​ട​ക വ​സ്തു എറിഞ്ഞത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച​യാ​ൾ സ്ഫോ​ട​ക​വ​സ്തു എ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആക്രമണത്തിൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സംഭവവുമായി ബന്ധപ്പെട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
100

ഷാഹിദിനും റസിയയ്ക്കും കുടയുണ്ടാക്കാന്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി

4 months ago
0

മലപ്പുറം : കാരക്കുന്ന് വലിയപീടികയ്ക്കല്‍ മുഹമ്മദ് ഷാഹിദിനും ഭാര്യ റസിയയ്ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങുമുണ്ടാവും. അടുത്ത മഴക്കാലമാകുമ്പോഴേക്കും റസിയയ്ക്കും ഷാഹിദിനും സ്വന്തമായി കുട നിര്‍മിച്ച് വില്പന നടത്താം. ഭിന്നശേഷിക്കാരായ ദമ്പതികളുടെ പരാതി കേട്ട മന്ത്രി വി. അബ്ദുറഹിമാന്‍ ഉചിതമായ ഒരു ധനസഹായ പദ്ധതി കണ്ടെത്താന്‍ ജില്ലാവ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മുഹമ്മദ് ഷാഹിദിന് കാഴ്ചയ്ക്ക് പരിമിതിയുണ്ട്. റസിയയ്ക്കാണെങ്കില്‍ വീല്‍ചെയറിന്റെ സഹായം വേണം. സ്വന്തമായി കുടയുണ്ടാക്കി

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
83

വൈഗക്ക് മുടങ്ങിയ മരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

4 months ago
0

മലപ്പുറം ; ഊര്‍ങ്ങാട്ടിരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകള്‍ ആരോഗ്യവകുപ്പിന്റെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദേശിച്ചു. ഇതോടെ മാതാപിതാക്കളായ ദിനിക്കും പ്രേമരാജിനും ആശ്വാസത്തിന്റെ കൈത്താങ്ങ്. ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും മരുന്ന് കഴിക്കുന്ന 14 കാരിയായ വൈഗക്ക് മാസങ്ങളായി മരുന്ന് മുടങ്ങിയിരുന്നു. മാത്രമല്ല, വീട് വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്തായതിനാല്‍ ഇടക്കിടെ ആശുപത്രിയില്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മുച്ചക്ര വാഹനം എന്ന

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
51

തിരൂര്‍ പുതിയങ്ങാടിയിൽ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

4 months ago
0

മലപ്പുറം : മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.29 നാണ് മരിച്ചത്. രണ്ട് പേര്‍ക്കാണ് ഗുരുതരമായി

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
67

അ​ൻ​വ​റി​നെ യു​ഡി​എ​ഫി​ൽ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

4 months ago
0

മ​ല​പ്പു​റം: പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഡിഎഫ്ഒ ഓഫീസിൽ കയറി ബഹളമുണ്ടാക്കിയതിന്റെ പേരിൽ അൻവറിനെ യുഡിഎഫിൽ എടുക്കേണ്ട ആവശ്യമില്ല. യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് കോൺഗ്രസിന്റെ അനുവാദം വേണ്ടെന്നും ആര്യടൻ ഷൗക്കത്ത്. യു​ഡി​എ​ഫി​ലെ മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​വാ​ദം. അ​ൻ​വ​റി​നെ അ​റ​സ്റ്റ് ചെ​യ്തു എ​ന്ന​ത് കൊ​ണ്ട് മു​ന്ന​ണി പ്ര​വേ​ശ​ന കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​നം എ​ടു​ക്കി​ല്ല.വ​ള​രെ ആ​ഴ​ത്തി​ൽ ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
90

പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു

4 months ago
0

മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്നആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അതേസമയം, ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിനു മുന്നിലാണ് ആന ഇടഞ്ഞത്. പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
55

നേ​ർ​ച്ച​യ്ക്കി​ടെ ആ​ന ഇ​ട​ഞ്ഞു ; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

4 months ago
0

മ​ല​പ്പു​റം: തി​രൂ​ർ ബി​പി അ​ങ്ങാ​ടി നേ​ർ​ച്ച​യ്ക്കി​ടെ ആ​ന ഇ​ട​ഞ്ഞു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പാ​ക്ക​ത്ത് ശ്രീ​ക്കു​ട്ട​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.നേ​ർ​ച്ച​യു​ടെ സ​മാ​പ​ന​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച, പെ​ട്ടി​വ​ര​വ് ജാ​റ​ത്തി​ന് മു​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന​യി​ട​ഞ്ഞ​ത്. രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ കോ​ട്ട​യ്ക്ക​ൽ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ 2.15 ഓ​ടെ ആ​ന​യെ ത​ള​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
32

പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

4 months ago
0

കാടാമ്പുഴ (മലപ്പുറം): മലപ്പുറത്ത് മുൻ വൈരാ​ഗ്യത്തി​ന്റെ പേരിൽ വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്. സപ്ലിമെ​ന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. കോളേജിലെ ബി.ബി.എ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപമാണ് കത്തിക്കുത്തുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ കുട്ടികൾ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
64

ത​ന്നെ വേ​ണ​മോ​യെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നി​ക്ക​ട്ടെ ; പി.​വി അ​ൻ​വ​ർ

4 months ago
0

മ​ല​പ്പു​റം: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ. ത​ന്നെ മു​ന്ന​ണി​യി​ൽ എ​ടു​ക്ക​ണോ​യെ​ന്ന് യു​ഡി​എ​ഫ് ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു. അ​ൻ​വറിന്റെ പ്രതികരണം…. വ​ന്യ​ജീ​വി ആ​ക്ര​മ​ണം സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റി. മ​നു​ഷ്യ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​ന്‍ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ന്നു​.താ​ൻ എ​ങ്ങോ​ട്ടാ​ണു പോ​കു​ന്ന​തെ​ന്ന് നോ​ക്കി ഒ​ട്ടേ​റെ​പ്പേ​ര്‍ കാ​ത്തു​നി​ല്‍​ക്കു​ന്നു​ണ്ട്. ‌‌‌താ​ൻ പോ​കു​ന്ന തോ​ണി​യി​ല്‍ ആ​ളു​ക​ള്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ യു​ഡി​എ​ഫ് ര​ക്ഷാ​ക​വ​ചം ഒ​രു​ക്ക​ണം. കേ​ര​ള​ത്തി​ല്‍ തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​ണ്ടോ? എ​വി​ടെ​പ്പോ​യി സി​ഐ​ടി​യു? നോ​ക്കു​കൂ​ലി വാ​ര്‍​ത്ത​യി​ല്‍

Continue Reading