Your Image Description Your Image Description

മ​ല​പ്പു​റം: പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഡിഎഫ്ഒ ഓഫീസിൽ കയറി ബഹളമുണ്ടാക്കിയതിന്റെ പേരിൽ അൻവറിനെ യുഡിഎഫിൽ എടുക്കേണ്ട ആവശ്യമില്ല. യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് കോൺഗ്രസിന്റെ അനുവാദം വേണ്ടെന്നും ആര്യടൻ ഷൗക്കത്ത്.

യു​ഡി​എ​ഫി​ലെ മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​വാ​ദം. അ​ൻ​വ​റി​നെ അ​റ​സ്റ്റ് ചെ​യ്തു എ​ന്ന​ത് കൊ​ണ്ട് മു​ന്ന​ണി പ്ര​വേ​ശ​ന കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​നം എ​ടു​ക്കി​ല്ല.വ​ള​രെ ആ​ഴ​ത്തി​ൽ ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *