Kerala Kerala Mex Kerala mx Malappuram
0 min read
44

മലപ്പുറത്ത് തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

4 months ago
0

മലപ്പുറം: താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
107

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് ; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

4 months ago
0

മലപ്പുറം : ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
48

ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

4 months ago
0

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉണ്ടായി. കെ​എ​സ്ആ​ർ​ടി ബ​സും ടൂ​റി​സ​റ്റ് തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ 30 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
40

ലോറിയിൽ നിന്ന് മരത്തടി ഇറക്കുന്നതിനിടെ അപകടം ; 54 കാരന് ദാരുണാന്ത്യം

4 months ago
0

മലപ്പുറം: മരത്തടികൾ താഴെയിറക്കാൻ ലോറിക്ക് മുകളിൽ കയറി കെട്ടഴിച്ചു. പിന്നാലെ താഴെ വീണ തൊഴിലാളിയുടെ മേൽ ഒന്നിനു പിറകേ ഒന്നായി മരത്തടികൾ വീണു. 54 കാരന് ദാരുണാന്ത്യം. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9 മണിയോടെ മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരങ്ങൾ ലോറിയിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളിൽ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
52

ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങി, നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; അമ്മ മരിച്ചു, തെരച്ചില്‍ തുടരുന്നു

4 months ago
0

തൃശ്ശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെഹാന, മകളായ സെറ, കബീറിന്റെ സഹോദരിയുടെ മകന്‍ ഹയാന്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. റെയ്ഹാനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണു വിവരം. കുട്ടികളില്‍ ഒരാള്‍ പുഴയില്‍ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയും കബീറിനെയും മക്കളെയും കാണാതാവുകയുമായിരുന്നു. പുഴയില്‍ ധാരാളം കുഴികള്‍ ഉണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
54

ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം ; ഒരാൾ മരിച്ചു

4 months ago
0

പ​ര​പ്പ​ന​ങ്ങാ​ടി: മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ​പീ​ടി​ക​യി​ൽ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു.പു​ത്ത​ൻ പീ​ടി​ക അ​ൻ​സി മോ​ട്ടോ​ഴ്സി​ന് സ​മീ​പ​ത്ത് ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കോ​ട്ട​യ​ത്തു ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പൈ​നാ​പ്പി​ളു​മാ​യി വ​ന്ന ലോ​റി​യും ക​ണ്ണൂ​രി​ൽ​ നി​ന്ന് തി​രൂ​രി​ലേ​ക്ക് ചെ​ങ്ക​ല്ല് ക​യ​റ്റി വ​ന്ന ലോ​റി​യും തമ്മിലാണ് കൂട്ടിയിടിച്ചത്.ലോ​റി​യു​ടെ ഡ്രൈ​വ​ർ കൊ​ല്ലം സ്വ​ദേ​ശി​ അ​രു​ൺ കു​മാ​ർ (41) ആ​ണ് മ​രി​ച്ച​ത്. ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ അ​രു​ണ്‍​കു​മാ​റി​നെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ഏ​റെ നേ​രെ​ത്തെ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
88

പരപ്പനങ്ങാടിയിലെ റോഡ് കയ്യേറ്റം ഒഴിപ്പിക്കണം ;മന്ത്രി മുഹമ്മദ്‌ റിയാസ്

4 months ago
0

മലപ്പുറം : പരപ്പനങ്ങാടി നഗരസഭയിലെ അഞ്ചപ്പുര പൊതുമരാമത്ത് റോഡിലെ അനധികൃത നിർമ്മാണം ഫെബ്രുവരി 10 നകം പൊളിച്ചു മാറ്റാൻ തിരൂരങ്ങാടി താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസിൻ്റെ നിർദേശം. നാടുകാണി-പരപ്പനങ്ങാടി റോഡ് നിർമാണപ്രവൃത്തിയുടെ ഭാഗമായി നടന്ന സർവേപ്രകാരം അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയെങ്കിലും അഞ്ചപ്പുരയിലെ കെട്ടിടം മാത്രം നിലനിർത്തുകയായിരുന്നു. പൊളിച്ചുമാറ്റാൻ നഗരസഭ സെക്രട്ടറി നിർദേശം നൽകിയെങ്കിലും പാലിക്കപ്പെടാതെ പോയി. ഇതിനെതിരെ നഗരസഭ കൗൺസിലറായ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
48

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

4 months ago
0

മലപ്പുറം : മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.  

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
53

ഇംഗ്ലീഷ് അറിയില്ല, നിറത്തിന്റെ പേരില്‍ അവഗണന : നവവധു ജീവനൊടുക്കി

4 months ago
0

മലപ്പുറം: നവവധു ജീവനൊടുക്കിയ നിലയിൽ. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ജീവനൊടുക്കിയത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
62

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കി, 15 പവൻ കവർന്നു

4 months ago
0

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി. യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നും 15 പവൻ സ്വർണങ്ങൾ കവർന്നെന്നും പരാതിയിൽ പറയുന്നു. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ യുവതിയെ

Continue Reading