Your Image Description Your Image Description

മ​ല​പ്പു​റം: യു​ഡി​എ​ഫ് പ്ര​വേ​ശ​ന ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കി പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളെ കാ​ണാ​ൻ ഇ​ന്ന് പാ​ണ​ക്കാ​ട്ടേ​ക്ക് പോ​കും. സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​മാ​യി പി.​വി.​അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​നാ​യി താ​ന്‍ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ന്‍​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് എം​എ​ല്‍​എ സ്ഥാ​ന​വും മ​റ്റ് പ​ദ​വി​ക​ളും ത​രേ​ണ്ടെ​ന്നും അ​ന്‍​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *