Your Image Description Your Image Description

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മൂ​ന്നു​പീ​ടി​ക ബീ​ച്ച് സ്വ​ദേ​ശി വ​ള​വ​ത്ത് അ​ജ​യ​ൻ (41) ആ​ണ് അ​മ്മ ത​ങ്ക​യെ ആക്രമിച്ചത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കൈ​ത്ത​ണ്ട​യി​ൽ കു​ത്തേ​റ്റ ത​ങ്ക​യെ ആ​ദ്യം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.അ​ജ​യ​നെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *