സന്ദേശ്ഖലി കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവ് 
Kerala Kerala Mex Kerala mx Latest News National
1 min read
34

സന്ദേശ്ഖലി കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവ് 

April 10, 2024
0

  ഡൽഹി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കല്‍ക്കട്ട ഹൈക്കോടതിയാണ് കേസുകള്‍ സിബിഐക്ക് കൈമാറാൻ നിർദേശിച്ചത്. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ്കേസുകളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി

Continue Reading
മലയാളത്തില്‍ ആദ്യമായി 200 കോടി നേടിയ സിനിമ; മഞ്ഞുമ്മല്‍ ബോയ്‍സ് ഒടിടിയിലേക്ക് 
Cinema Kerala Kerala Mex Kerala mx
1 min read
36

മലയാളത്തില്‍ ആദ്യമായി 200 കോടി നേടിയ സിനിമ; മഞ്ഞുമ്മല്‍ ബോയ്‍സ് ഒടിടിയിലേക്ക് 

April 10, 2024
0

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരുന്നു ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മലയാളത്തില്‍ നിന്ന് 200 കോടി ആദ്യമായി നേടിയതും മഞ്ഞുമ്മല്‍ ബോയ്‍സ് ആണ്. മഞ്ഞുമ്മല്‍ ബോയ്‍സിനാണ് മലയാള സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ്. ആടുജീവിതവും മുന്നേറുമ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാറ്റിലൂടെയാണ് ചിത്രം ഒടിടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടിയില്‍ മേയ്‍ലായിരിക്കും റിലീസെന്നാണ് റിപ്പോര്‍ട്ട്. സൗഹൃദത്തിന് പ്രാധാന്യം നല്‍കിയുള്ള അതിജീവന

Continue Reading
 ഇനി രാഷ്ട്രിയത്തിൽ ഇല്ല; കോണ്‍ഗ്രസിൽ നിന്ന് വിട വാങ്ങി വീരപ്പ മൊയ്‍ലി
Kerala Kerala Mex Kerala mx Latest News National
1 min read
48

 ഇനി രാഷ്ട്രിയത്തിൽ ഇല്ല; കോണ്‍ഗ്രസിൽ നിന്ന് വിട വാങ്ങി വീരപ്പ മൊയ്‍ലി

April 10, 2024
0

  ഡൽഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി. യുപിഎ മന്ത്രിസഭകളിൽ പെട്രോളിയം മന്ത്രാലയം അടക്കം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചിക്ബല്ലാപുരയിൽ ലോക്‌സഭാ സീറ്റ് കിട്ടുമെന്ന് മൊയ്‍ലി പ്രതീക്ഷിച്ചിരുന്നു. എന്നാൽ യുവനേതാവ് രക്ഷ രാമയ്യയ്ക്ക് ആണ് കോൺഗ്രസ് സീറ്റ് നൽകിയത്. രക്ഷ രാമയ്യയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് മൊയ്‍ലി വ്യക്തമാക്കി. 1992 നവംബർ മുതൽ 1994 ഡിസംബർ വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു വീരപ്പ മൊയ്‌ലി. ചിക്കബെല്ലാപുരയിൽ

Continue Reading
കാലാവസ്ഥാ സംരക്ഷണത്തിനായി സ്വിസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; പരാതിയിൽ അനുകൂല വിധിയുമായി യൂറോപ്യൻ മനുഷ്യാവകാശ കോടതി
Kerala Kerala Mex Kerala mx Latest News World
1 min read
41

കാലാവസ്ഥാ സംരക്ഷണത്തിനായി സ്വിസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; പരാതിയിൽ അനുകൂല വിധിയുമായി യൂറോപ്യൻ മനുഷ്യാവകാശ കോടതി

April 10, 2024
0

  പാരീസ് ഉച്ചകോടിയിലെ തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോയ സ്വിസ് സര്‍ക്കാര്‍ തങ്ങളെ മരിക്കാനായി ഉഷ്ണതരംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന സ്വിസ് മുത്തശ്ശിമാരുടെ കേസില്‍ അനുകൂല വിധിയുമായി യൂറോപ്യൻ മനുഷ്യാവകാശ കോടതി. ആദ്യമായാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ ഒരു കാലാവസ്ഥാ കേസ് വിജയിക്കുന്നത്. അതേസമയം സമാന ആവശ്യവുമായെത്തിയ മറ്റ് രണ്ട് കേസുകള്‍ കോടതി തള്ളുകയും ചെയ്തു. പുതിയ വിധിയോടെ സമാനമായ കേസുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ കാലാവസ്ഥാ സംരക്ഷണത്തിനായി

Continue Reading
ചെമ്മീ‍ൻ കറി കഴിച്ച് അലർജിയുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ യുവതി മരിച്ചു
Kerala Kerala Mex Kerala mx Latest News
1 min read
34

ചെമ്മീ‍ൻ കറി കഴിച്ച് അലർജിയുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ യുവതി മരിച്ചു

April 10, 2024
0

    തൊടുപുഴ: ഇടുക്കിയിൽ ചെമ്മീ‍ൻ കറി കഴിച്ച് അലർജിയുണ്ടായതിന് ചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി കഴുത്തിൽ നീര് വയ്ക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതോടെയാണ് നിഖിതയ്ക്ക് അലർജിയുണ്ടായത്. തുടർന്ന് ശ്വാസതടസ്സമുണ്ടായി. ഇതോടെയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading
വഴി തർക്കം; മല്‍പ്പിടുത്തതിനിടെ വയോധികൻ മരിച്ചു
Kerala Kerala Mex Kerala mx
1 min read
31

വഴി തർക്കം; മല്‍പ്പിടുത്തതിനിടെ വയോധികൻ മരിച്ചു

April 10, 2024
0

  ഇടുക്കി: വഴിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുണ്ടായ മല്‍പ്പിടുത്തതിനിടെ വയോധികൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ദേവകി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തിന് ഇടയിലാണ് മരണം സംഭവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള അടിപിടിക്കിടെയാണ് വയോധികൻ താഴെ വീഴുന്നത്.

Continue Reading
സംസ്ഥാനത്ത് ഇനി ഓൺലൈൻ ക്ലാസുകൾ; കനത്ത ചൂടും കുടിവെള്ള ക്ഷാമവും കണക്കിലെടുത്താണ് തീരുമാനം
Kerala Kerala Mex Kerala mx
1 min read
33

സംസ്ഥാനത്ത് ഇനി ഓൺലൈൻ ക്ലാസുകൾ; കനത്ത ചൂടും കുടിവെള്ള ക്ഷാമവും കണക്കിലെടുത്താണ് തീരുമാനം

April 10, 2024
0

പാലക്കാട്: അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിൽ കനത്ത ചൂടും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ക്ലാസുകൾ ഓൺലൈനാക്കി അധികൃതർ. ഹോസ്റ്റലുകളിൽ വെള്ളം കിട്ടുന്നിലെന്നാരോപിച്ച് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം കോളേജിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അതേസമയം ടാങ്കിലേക്കുള്ള പൈപ്പുകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പാലക്കാട് ചൂടിൽ തിളച്ചു മറിയുമ്പോൾ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും വെള്ളമില്ലാത്ത

Continue Reading
പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
40

പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

April 10, 2024
0

  തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം.പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവർത്തിച്ച് വന്നത് . ക്ലാസ്സിക്‌ മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. ആദ്യമായി ഗാന്ധിമതി ബാലൻ നിർമ്മിച്ച ചിത്രം നേരം ഒത്തിരി കാര്യം, ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം

Continue Reading
കന്നുകാലികളെ പുറത്തിറക്കാൻ പേടിക്കണം; തെരുവ് നായയുടെ ആക്രമണത്തിൽ,ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം
Kerala Kerala Mex Kerala mx Kozhikode
1 min read
30

കന്നുകാലികളെ പുറത്തിറക്കാൻ പേടിക്കണം; തെരുവ് നായയുടെ ആക്രമണത്തിൽ,ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം

April 10, 2024
0

  കോഴിക്കോട്: തെരുവുനായ ആക്രമണ ഭീഷണിയിലാണ് കോഴിക്കോട് അരിക്കുളം നിവാസികള്‍. നായകളുടെ കടിയേറ്റ് ആഴ്ച്ചകള്‍ക്കിടെ ആറ് പശുക്കള്‍ പേ പിടിച്ച് ചത്തു. ആശങ്ക തുടരുമ്പോഴും പഞ്ചായത്തിന്‍റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്തതില്‍ രോഷത്തിലാണ് നാട്ടുകാര്‍. മനുഷ്യരെ ഇതുവരെ ആക്രമിച്ചിട്ടില്ലെങ്കിലും അരിക്കുളം പഞ്ചായത്തിലെ പൂതേരിപാറയില്‍ തെരുവ് നായകളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒന്നും രണ്ടുമല്ല ചത്തത് ആറു പശുക്കള്‍. ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം. തെരുവ് നായ

Continue Reading
25 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും വാങ്ങി; നന്ദകുമാറിന്റെ ആരോപണം തളളി അനിൽ ആന്റണി
Kerala Kerala Mex Kerala mx
1 min read
34

25 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും വാങ്ങി; നന്ദകുമാറിന്റെ ആരോപണം തളളി അനിൽ ആന്റണി

April 10, 2024
0

  പത്തനംതിട്ട : സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്റ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ (ടി ജി നന്ദകുമാർ) ആരോപണം തളളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 12 വർഷം മുമ്പ് നന്ദകുമാറിനെ പരിചയപ്പെടുത്തിയത് ഇപ്പോൾ തനിക്കെതിരായ ആരോപണം ശരിവെച്ചെത്തിയ കോൺഗ്രസ്

Continue Reading