Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരിയിലാണ് സംഭവം. ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു.ആരാമം തെക്കേപ്പറമ്പിൽ സുരേഷ് (54) ആണ് മരിച്ചത്. മകൻ വിഷ്ണു‌വിനെ (29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാര്യ ആശുപത്രിയിൽ പോയ സമയത്താണ് സുരേഷ് മകനെ ഫാനിൽ കെട്ടിത്തൂക്കിയത്. പിന്നാലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *