ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് പരീക്ഷണം ; ഇടപെട്ട് മന്ത്രി ഒ ആര്‍ കേളു
Kerala Kerala Mex Kerala mx Top News Wayanad
1 min read
25

ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് പരീക്ഷണം ; ഇടപെട്ട് മന്ത്രി ഒ ആര്‍ കേളു

March 26, 2025
0

വയനാട് : വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്. ആരോഗ്യ പരീക്ഷണത്തിനെത്തിയ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആര്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉന്നതിയില്‍ സംഘം എത്തിയത്.അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം ആദിവാസി മേഖലയില്‍ നടത്തരുതെന്ന് ടിഡിഒ പറഞ്ഞിരുന്നുവെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ഈ

Continue Reading
വയനാട്ടിൽ അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി
Kerala Kerala Mex Kerala mx Top News Wayanad
1 min read
23

വയനാട്ടിൽ അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി

March 25, 2025
0

വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കുമാണ് നിർദേശം നൽകിയത്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിൽ ‘മെൻസ്ട്രൽ ഹെൽ

Continue Reading
പുനരധിവാസ ടൗൺഷിപ്പ്: ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നല്‍കാം
Kerala Kerala Mex Kerala mx Top News Wayanad
1 min read
19

പുനരധിവാസ ടൗൺഷിപ്പ്: ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നല്‍കാം

March 24, 2025
0

മുണ്ടക്കൈ, ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനുള്ള ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നൽകാം. ടൗൺഷിപ്പിലേക്ക് 122 ഗുണഭോക്താക്കളാണ് ഇതുവരെ സമ്മതപത്രം നല്‍കിയത്. 107 പേർ വീടിനായും 15 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കൾക്ക് മാർച്ച് 25 മുതൽ ടൗൺഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നൽകാം. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട 160 ഗുണഭോക്താക്കള്‍ക്ക് വില്ലേജ് ഓഫീസര്‍ മുഖേന

Continue Reading
വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​ യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Top News Wayanad
0 min read
23

വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​ യു​വാ​വ് പി​ടി​യി​ൽ

March 22, 2025
0

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​തി​ന് യു​വാ​വ് പി​ടി​യി​ൽ. നൂ​ൽ​പ്പു​ഴ മു​ക്കു​ത്തി​കു​ന്ന് പു​ളി​യാം​ക​ണ്ട​ത്ത് വീ​ട്ടി​ൽ ദി​ജീ​ഷാ​ണ് (41) പി​ടി​യി​ലാ​യ​ത്. വീ​ടി​ന് സ​മീ​പ​ത്തെ പോ​ർ​ച്ചി​ൽ നി​ന്ന് ഒ​രു ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യം എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ അ​ബ്‌​കാ​രി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബാ​ബു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും എ​ക്സൈ​സ് ഐ.​ബി​യും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Continue Reading
നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ്യം
Kerala Kerala Mex Kerala mx Top News Wayanad
0 min read
28

നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ്യം

March 20, 2025
0

വയനാട് : സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഒന്നാംപ്രതിയാണ് കെ സുരേന്ദ്രൻ. മൂന്നാം പ്രതിയായ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിനും ജാമ്യം അനുവദിച്ചു. രണ്ടാംപ്രതി സികെ ജാനു നേരത്തെ ജാമ്യം നേടിയിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന്

Continue Reading
കേരള ശ്രീ ജേതാവായ ആശാ പ്രവർത്തക ഷൈജ ബേബി മന്ത്രി വീണാ ജോർജിനെ കണ്ട് സന്തോഷം പങ്കുവച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
27

കേരള ശ്രീ ജേതാവായ ആശാ പ്രവർത്തക ഷൈജ ബേബി മന്ത്രി വീണാ ജോർജിനെ കണ്ട് സന്തോഷം പങ്കുവച്ചു

March 18, 2025
0

വയനാട് : കേരള ശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു. സാമൂഹ്യ സേവനത്തിനുള്ള കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മൂന്ന് മാസങ്ങൾക്ക് ശേഷം ഷൈജ ബേബി മന്ത്രിയെ നേരിട്ട് കണ്ടത്. ആപത്ത് സമയത്ത് എല്ലാ പിന്തുണയും നൽകിയതിന് മന്ത്രിയെ നന്ദി അറിയിച്ചു. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ മന്ത്രി വീണാ ജോർജ്

Continue Reading
മലയോര മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം
Kerala Kerala Mex Kerala mx Top News Wayanad
0 min read
30

മലയോര മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം

March 17, 2025
0

പെരുന്തട്ടയിൽ നിന്നും വീണ്ടും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. തേയില തോട്ടത്തോട് ചേർന്നുള്ള സ്ഥലത്തുനിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വനം വകുപ്പിന് വേണ്ടി പാമ്പിനെ പിടിക്കുന്ന മുൻ കോഫി ബോർഡ് ഉദ്യോഗസ്ഥൻ മഹേഷ് ആണ് പാമ്പിനെ പിടികൂടിയത്. തേയിലത്തോട്ടത്തിൽ നിന്നും ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് തൊഴിലാളികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്നാണ് മഹേഷ് സ്ഥലത്ത് എത്തി സാഹസികമായി പാമ്പിനെ പിടികൂടിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഭീമൻ പെരുമ്പാമ്പിനെ

Continue Reading
ഗോത്ര ഗ്രാമങ്ങളിലെ ബാലവിവാഹം; ബോധവത്കരണത്തിന് കർമ്മ പദ്ധതി നിർദ്ദേശിച്ച് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News Wayanad
0 min read
30

ഗോത്ര ഗ്രാമങ്ങളിലെ ബാലവിവാഹം; ബോധവത്കരണത്തിന് കർമ്മ പദ്ധതി നിർദ്ദേശിച്ച് ഹൈക്കോടതി

March 17, 2025
0

വയനാട്ടിലെ ഗോത്ര ഗ്രാമങ്ങളിലെ ബാലവിവാഹം അവസാനിപ്പിക്കാൻ വ്യാപക ബോധവത്കരണത്തിന് കർമ്മ പദ്ധതി നിർദ്ദേശിച്ച് ഹൈക്കോടതി. കേരള ലീഗൽ സർവീസസ് അതോറിറ്റിക്കാണ് (കെൽസ) ഇതിന്റെ ഏകോപനം. തടസം നേരിട്ടാൽ കോടതിയെ സമീപിക്കാം. കെൽസ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഇന്ത്യയിൽ പുരുഷന്റെ വിവാഹപ്രായം 21 വയസും സ്ത്രീയുടേത് 18 വയസുമാണ്. ഗോത്രവിഭാഗത്തിന് മാത്രമായി പ്രായപരിധി കുറയ്‌ക്കാൻ കോടതിക്ക്

Continue Reading
Kerala Kerala Mex Kerala mx Top News Wayanad
1 min read
55

മേ​പ്പാ​ടി​യി​ല്‍ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ പു​ലി​യി​റ​ങ്ങി

March 12, 2025
0

ക​ൽ​പ​റ്റ: വ​യ​നാ​ട് മേ​പ്പാ​ടി​യി​ല്‍ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ പു​ലി​യി​റ​ങ്ങി. ജ​ന​വാ​സ​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​ള്ള നെ​ല്ലി​മു​ണ്ട ഒ​ന്നാം മൈ​ലി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് പു​ലി​യെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ത്തി​നു മു​ക​ളി​ൽ പു​ലി​യെ ക​ണ്ട​ത്. ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ പു​ലി മ​ര​ത്തി​ൽ​നി​ന്ന് ചാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.  

Continue Reading
Kerala Kerala Mex Kerala mx Top News Wayanad
0 min read
32

ല​ഹ​രിമ​രു​ന്ന് പ​രി​ശോ​ധ​ന​ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ആ​ക്ര​മ​ണം

March 8, 2025
0

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്ടി​ൽ ല​ഹ​രിമ​രു​ന്ന് പ​രി​ശോ​ധ​ന​ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ആ​ക്ര​മ​ണം. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജെ​യ്മോ​ൻ നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​ന​മി​ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ന് ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മൂ​ന്ന് പ​ല്ലു​ക​ൾ ന​ഷ്ട​മാ​യി. ത​ടി​യെ​ല്ലി​നും പ​രി​ക്കേ​റ്റു. പ്ര​തി അ​ഞ്ചാം മൈ​ൽ സ്വ​ദേ​ശി ഹൈ​ദ​റെ പോ​ലീ​സ് പി​ടി​കൂ​ടി.

Continue Reading