കൃഷി ഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
45

കൃഷി ഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

March 6, 2024
0

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ കൃഷിഭവന്‍ ഓഫീസ് ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് ഓഫീസ്, വി.ഇ.ഒ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍ എന്നിവര്‍ നിര്‍വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് വിതരണം

Continue Reading
ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍
Kerala Kerala Mex Kerala mx Wayanad
1 min read
22

ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍

March 5, 2024
0

ലൈഫ് ഭവന പദ്ധതി മുഖേന ജില്ലയില്‍ 6,949 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ വിഭാഗത്തിലെ 8,784 ഗുണഭോക്താക്കളില്‍ 8,440 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തില്‍ അര്‍ഹരായ 4,656 ഗുണഭോക്താക്കളില്‍ 4,193 പേര്‍ കരാറിലേര്‍പ്പെടുകയും 4,048 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പൂര്‍ത്തിയാവാനുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നാം ഘട്ടത്തില്‍ ഭൂ-ഭവനരഹിതരുടെ വിഭാഗത്തില്‍ ഭൂമി

Continue Reading
യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
26

യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു

March 5, 2024
0

നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ബത്തേരി അല്‍ഫോന്‍സ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ അയല്‍പക്ക യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി. കെ. രമേഷ് യുവജന പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍, സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി. കെ. പവിത്രന്‍,

Continue Reading
ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം
Kerala Kerala Mex Kerala mx Wayanad
1 min read
55

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം

March 4, 2024
0

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5295 കോടി രൂപ ജില്ലയിൽ വിവിധ ബാങ്കുകൾ വായ്പകൾ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാർഷിക പ്ലാനിന്റെ 76 ശതമാനമാണ്. ഇതിൽ 2737 കോടി രൂപ കാർഷിക മേഖലയ്ക്കും 685 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 1001 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ

Continue Reading
അഴകേറും ചെന്നലോട് :വയോജന സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
21

അഴകേറും ചെന്നലോട് :വയോജന സംഗമം സംഘടിപ്പിച്ചു

March 2, 2024
0

തരിയോട് ഗ്രാമ പഞ്ചായത്ത് ചെന്നലോട് വാർഡിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയസ്സഴക് 2024 വയോജന സ്നേഹസംഗമം ശ്രദ്ധേയമായി. ചെന്നലോട് വാർഡിലെ 60 മുതൽ 96 വയസ് പ്രായമുള്ളവർക്കായി അഴകേറും ചെന്നലോട് ക്യാമ്പയിനിൻ്റെ ഭാഗമായാണ് വയോജന സ്നേഹസംഗമം സംഘടിപ്പിച്ചത്. സംഗമത്തോടനുബന്ധിച്ച് വിവിധ സർക്കാർ സേവനങ്ങൾ, ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, സൗജന്യ നേത്ര പരിശോധന, യോഗ ക്ലാസ്സ്, സാമ്പത്തിക സാക്ഷരത സഹായകേന്ദ്രം, കുടുംബശ്രീ തൊഴിൽമേള, കലാപരിപാടികൾ എന്നിവ നടന്നു. വാർഡ് വികസന സമിതി

Continue Reading
പള്‍സ് പോളിയോ: വയനാട് ജില്ലയിലെ 59038 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും
Kerala Kerala Mex Kerala mx Wayanad
1 min read
26

പള്‍സ് പോളിയോ: വയനാട് ജില്ലയിലെ 59038 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും

March 1, 2024
0

വയനാട് ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 59038 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 514 കുട്ടികളും വാക്‌സിന്‍ സ്വീകരിക്കും. വാക്സിന്‍ വിതരണം ചെയുന്നതിന് ജില്ലയില്‍ 864 പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ വീടുകളിലെത്തി പോളിയോ

Continue Reading
ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
16

ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തി

February 29, 2024
0

സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തിരെഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 50 ഇന്‍സ്ട്രക്ടര്‍മാരാണ് രണ്ടാം ബാച്ച് പരിശീലനത്തില്‍ പങ്കെടുത്തത്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ അബ്ബാസലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സണ്‍മാരായ കെ.എ സുരേന്ദ്രന്‍, ഐ.വി ഷീജ, എ.വി സജേഷ്, ജൂലി കുര്യന്‍, എം.കെ ധനൂപ,

Continue Reading
പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
31

പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു

February 29, 2024
0

നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായി നടത്തുന്ന പത്ത് ദിവസത്തെ പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിശീലനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. പ്രീത ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. ഹരിത ജയരാജ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സുധീര്‍ കുമാര്‍, ഡോ. പ്രമീള, ഡോ. എ.വി സാജന്‍,

Continue Reading
ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
27

ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

February 29, 2024
0

സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ യുവ സമ്മതിദായകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ഗവ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വീപ്പ്, നെഹ്റു യുവകേന്ദ്ര, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ്, മാനന്തവാടി ഗവ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടി മാനന്തവാടി തഹസില്‍ദാര്‍ ജി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ എം.ജെ അഗസ്റ്റിന്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, കോളേജ് പ്രിന്‍സിപ്പല്‍

Continue Reading
പള്‍സ് പോളിയോ: ജില്ലയിലെ 59038 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും
Kerala Kerala Mex Kerala mx Wayanad
1 min read
40

പള്‍സ് പോളിയോ: ജില്ലയിലെ 59038 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും

February 29, 2024
0

വയനാട് :ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 59,038 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 514 കുട്ടികളും വാക്‌സിന്‍ സ്വീകരിക്കും. വാക്സിന്‍ വിതരണം ചെയുന്നതിന് ജില്ലയില്‍ 864 പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ വീടുകളിലെത്തി പോളിയോ

Continue Reading