Your Image Description Your Image Description

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് തു​ര​ങ്ക പാ​ത നി​ര്‍​മാ​ണ​ത്തി​ന് സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത സ​മി​തി​യു​ടെ അ​നു​മ​തി. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

30 കിലോമീറ്ററാണ് തുരങ്ക പാത വരുക. തുരങ്ക പാത നിർമാണത്തിന്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും.പരിസ്ഥിതി ആഘാത സമിതിയുടെ ശിപാർശ ഈ മാസം ഒന്നാം തീയതിയാണ് സർക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോ​ഗം വിളിച്ചിരുന്നു.

വ​ന്യ​ജീ​വി​ക​ളു​ടെ​യും ആ​ദി​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള​ള മ​നു​ഷ്യ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.വ​യ​നാ​ട്- കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ആ​ന​യ്ക്കാം​പൊ​യി​യി​ൽ​നി​ന്ന് ക​ല്ലാ​ടി വ​രേ​യാ​ണ് തു​ര​ങ്ക പാ​ത.

Leave a Reply

Your email address will not be published. Required fields are marked *