Your Image Description Your Image Description

വ​യ​നാ​ട്: വയനാട് ചീ​രാ​ലി​ൽ വീ​ണ്ടും പു​ലി​യാ​ക്ര​മ​ണം. ക​രി​ങ്കാ​ളി​കു​ന്ന് സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ പ​ശു​വി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്.

മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു.പ്രദേശത്ത് ജനങ്ങൾ പരിഭ്രാന്തിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *