Kerala Kerala Mex Kerala mx Wayanad
1 min read
65

കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

4 months ago
0

വയനാട് : പുല്‍പ്പള്ളി കൊല്ലിവയലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരണപ്പെട്ടത്. റിസര്‍വ് വനത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചതെന്ന് വനം വകുപ്പ് വ്യക്തമാക്കി. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് ആന യുവാവിനെ ആക്രമിച്ചത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു. ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ വിഷ്ണു മരണപ്പെട്ടു. റിസര്‍വ്

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
59

എ​ൻ.എം.​ വി​ജ​യ​ന്‍റെ മരണം ; ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​വ​ർ​ക്ക​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തും

4 months ago
0

ക​ൽ​പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.എം.​ വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്താ​ൻ പോ​ലീ​സ്. ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യാ​ണ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തു​ക. അ​തേ​സ​മ​യം വി​ജ​യ​ന്‍റെ കു​ടും​ബ​ത്തെ കെ​പി​സി​സി സം​ഘം അ​നു​ന​യി​പ്പി​ച്ചു. ഇ​ന്ന് വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കെ​പി​സി​സി സം​ഘം കു​ടും​ബ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ എ​ല്ലാ പ്ര​ശ്ന​വും പ​രി​ഹ​രി​ക്കു​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ്ര​യാ​സ​ങ്ങ​ളെ​ല്ലാം മാ​റി​യെ​ന്ന് എ​ൻ.​എം.​വി​ജ​യ​ന്‍റെ മ​ക​നും പ്ര​തി​ക​രി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
57

കാട്ടാന ആക്രമണം: വയനാട്ടില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം

4 months ago
0

കല്‍പറ്റ: കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണുവാണ് (22) മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞയുടന്‍ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ സ്ഥലത്തെത്തി വിഷ്ണുവിനെ ചുമന്ന് വനപാതയിലെത്തിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാ മധ്യേ വിഷ്ണു മരിച്ചു. റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
72

ഡി​സി​സി ട്ര​ഷ​റ​റു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ; കെ​പി​സി​സി അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചു

4 months ago
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് കെ​പി​സി​സി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം. കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജ​യ​ന്ത് എ​ന്നി​വ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല നൽകിയിരിക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
105

വ​യ​നാ​ട്ടി​ൽ ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി

4 months ago
0

വ​യ​നാ​ട്: ഏ​ല​ത്തോ​ട്ട​ത്തി​നു സ​മീ​പം ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. 900 ക​ണ്ടി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തിയത്. ഏ​ല​ത്തോ​ട്ട​ത്തി​ൽ പോ​യ ജീ​പ്പ് ഡ്രൈ​വ​ർ​മാ​രാ​ണ് മൂ​ന്ന് മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള ര​ണ്ട് ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ​ കണ്ടത്.പെ​രു​ന്ത​ട്ട​യി​ൽ അ​ടു​ത്തി​ടെ ക​ടു​വ പ​ശു​ക്ക​ളെ കൊ​ന്നി​രു​ന്നു. ഈ ​ക​ടു​വ​യ്ക്കാ​യി കെ​ണി വ​ച്ച് കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യാ​ണ് ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
72

പൊതുമുതൽ നശിപ്പിക്കാനാണ് അൻവർ നേതൃത്വം നൽകി ; എ.കെ ശശീന്ദ്രൻ

4 months ago
0

വയനാട് : ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പൊതുമുതൽ നശിപ്പിക്കാനാണ് പിവി അൻവർ നേതൃത്വം നൽകിയത്. പിവി അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രതികരണം……. അൻവർ നടത്തിയത് അക്രമമാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തി. പൊതു മുതൽ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അക്രമം നടത്തിയാൽ പൊലീസ് നടപടി എടുക്കും. പൊതുമുതൽ നശിപ്പിക്കാനാണ്

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
58

പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു തിന്നു

4 months ago
0

കൽപറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യമൃഗാക്രമണം. കടുവ പശുവിനെ കൊന്നു തിന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കടുവ കൊന്നു ഭക്ഷിച്ചത്. കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്. കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. പെരുന്തട്ട, വെള്ളാരംകുന്ന് പ്രദേശങ്ങളിൽ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്. വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
50

കാർ തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു

4 months ago
0

മേപ്പാടി : കാർ തലകീഴായി മറിന്നുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.അമ്പർല വളവ്-പുഴമൂല റോഡിൽ വീട്ടുമുറ്റത്തേക്ക് കാർ തലകീഴായി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. കാർയാത്രക്കാരായ ചന്തകുന്ന് നജീബ്, കടൂർ സ്വദേശി ബഷീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോഡിനോടുചേർന്ന് താഴ്ന്നഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാതയോരത്ത് സുരക്ഷാഭിത്തിയില്ലാത്തതാണ് അപകടകാരണം.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
49

വയനാട് പുനരധിവാസം: രണ്ട് ടൗൺഷിപ്പുകൾ വരുന്നു

4 months ago
0

വയനാട് : വയനാട്ടിലെ മേപ്പാടി ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതർക്കായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ദുരന്തബാധിതർക്ക് വീടു വെച്ചുനൽകുക എന്നതു മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാർഗങ്ങൾ ഉൾപ്പെടെയാണ് പുനരധിവാസം യഥാർത്ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേർത്തു പിടിക്കും. എല്ലാ സഹായങ്ങളും

Continue Reading